Aadhi lokam

Aadhi lokam "Welcome to Aadhi Lokam, a journey that celebrates life, art, travel, and happiness.

Join us as we explore the beauty of the world, embrace creativity, and share moments of joy that make life extraordinary"❤️❤️❤️

അല്ലി മാസം ❤️Throwback Tuesday 🌿September 2024അല്ലി വന്നപ്പോ ആദിയേക്കാൾ excited ആയത് Aayu ആയിരുന്നു. അതുവരെ വീട്ടിലെ അനി...
15/09/2026

അല്ലി മാസം ❤️

Throwback Tuesday 🌿

September 2024

അല്ലി വന്നപ്പോ ആദിയേക്കാൾ excited ആയത് Aayu ആയിരുന്നു. അതുവരെ വീട്ടിലെ അനിയൻ കുട്ടനായിരുന്ന അവൻ പെട്ടെന്ന് resposible and caring ആയ ചേട്ടനായി.
അല്ലി ഒന്ന് തുമ്മിയാൽ, കരഞ്ഞാൽ ഓടി വന്നു പറയുന്ന ചേട്ടനായി ❤️

❤️



゚viralシfypシ゚

🌿🍀

14/09/2026

പേശുന്നുണ്ട്.. പേശുന്നുണ്ട്.. 😂

Watch till the end 🌿



゚viralシfypシ゚


🌿🍀

അല്ലിയുടെ ആർമാദം 😂       ゚viralシfypシ゚   🌿🍀
14/09/2026

അല്ലിയുടെ ആർമാദം 😂



゚viralシfypシ゚


🌿🍀

Gold coast series 🥰Gold Coast — where the views are breathtaking, the beaches are beautiful, and the food is simply deli...
13/09/2026

Gold coast series 🥰

Gold Coast — where the views are breathtaking, the beaches are beautiful, and the food is simply delicious! 🌊✨

Just beautiful moments, beautiful places, and memories to keep forever. ❤️







🌿🍀

12/09/2026

Our Mini House 🏡 😂


゚viralシfypシ゚



🌿🍀

Gold coast series 🌿Fell in love with this place ❤️📸 Vibin Thomas🍀       ゚viralシfypシ゚   🍀🌿
12/09/2026

Gold coast series 🌿
Fell in love with this place ❤️

📸 Vibin Thomas🍀




゚viralシfypシ゚


🍀🌿

New Zealand ൽ നിന്ന് എല്ലാം വിട്ട് Australia യിലേക്ക് move ചെയ്യുമ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ പേടി കുഞ്ഞുങ്ങളെ ഇതെങ്ങിനെ ...
11/09/2026

New Zealand ൽ നിന്ന് എല്ലാം വിട്ട് Australia യിലേക്ക് move ചെയ്യുമ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ പേടി കുഞ്ഞുങ്ങളെ ഇതെങ്ങിനെ ബാധിക്കും എന്നത് തന്നെയായിരുന്നു. അവരെല്ലാം ചെറിയ പ്രായമാണ്, ആ പ്രായത്തിൽ അവർക്കു ഒരു trauma ആവല്ലേ എന്നത് തന്നെയായിരുന്നു പ്രാർത്ഥന. പക്ഷേ, ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് കുഞ്ഞുങ്ങൾ അതെല്ലാം വളരെ പെട്ടെന്ന്,ഞങ്ങളെക്കാൾ വേഗത്തിൽ ഉൾക്കൊണ്ടു, പ്രത്യേകിച്ച് ആദി, ഇവിടെ വന്നു തൊട്ടടുത്ത ആഴ്ച അവൻ സ്കൂളിൽ പോയി തുടങ്ങി.

ഒരു term കഴിഞ്ഞിട്ടാണ് അവൻ ചേരുന്നത്, അവിടെ നിന്ന്, കൃത്യം രണ്ട് term കഴിഞ്ഞ് അവൻ ഈ വേദിയിൽ രണ്ട് certificates ഒക്കെ വാങ്ങി ഇങ്ങനെ നിൽക്കുന്ന കണ്ടപ്പോ സത്യം പറഞ്ഞാൽ ഞങ്ങൾ രണ്ടാളും കരഞ്ഞു. ഞങ്ങളെക്കാൾ ഇത് അവന്റെ Hardwork തന്നെയാണ്.

അവന്റെ ഉള്ളിൽ ഒരു യുദ്ധം തന്നെ നടന്നു കാണും. ആദ്യത്തെ രണ്ട് ആഴ്ച അവൻ ഒന്നും മിണ്ടിയില്ലെന്നാണ് ടീച്ചർ പറഞ്ഞത്. അവിടെ നിന്ന് അവൻ കയറി വന്നതാണ്...!

അവന്റെ ആദ്യത്തെ സമ്മാനമാണ് 🍀

സന്തോഷം..!! അഭിമാനം..!!

ഞങ്ങളുടെ ഉയിർ ❤️







🌿🍀

11/09/2026

അമ്മ ❤️

ഞങ്ങളുടെ ഇടയകന്യക 🌿

സ്കൂളിലും, കോളേജിലും ഒക്കെ പാടിയ പാട്ടുകൾ അമ്മ ഇടയ്ക്ക് പാടും, അതെ പോലെ ഒരു പാട്ട്.

അമ്മ എന്ന ' പോരാളി ' എവിടെയും തോറ്റുകൊടുത്തില്ലെങ്കിലും, എവിടെയൊക്കെയോ നഷ്ടപ്പെട്ടുപോയ കുറെ സ്വപ്‌നങ്ങൾ ഉണ്ട്. കിട്ടുന്ന അവസരങ്ങളിൽ എല്ലാം പാട്ട് പാടിയും, തബല പഠിച്ചും ഒക്കെ അമ്മ പൊരുതുന്നുണ്ട്... എന്നാലും.. 😔



#ɴɪᴠɪɴᴘᴀᴜʟʏ
゚viralシfypシ゚


🍀🌿

Gold coast series ❤️📸 Vibin Thomas 🥰Gold Coast days, beautiful views, and memories we’ll cherish forever 🌊☀️❤️         🌿...
11/09/2026

Gold coast series ❤️

📸 Vibin Thomas 🥰

Gold Coast days, beautiful views, and memories we’ll cherish forever 🌊☀️❤️







🌿🍀

Address

Brisbane, QLD

Website

Alerts

Be the first to know and let us send you an email when Aadhi lokam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share