Ridusiva

Ridusiva Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ridusiva, Digital creator, Brisbane.

01/07/2026

അച്ഛന്റെ ‘Favorite’ പട്ടം ഉറപ്പിക്കാനുള്ള രഹസ്യ ചർച്ചയിലാണ്! 🤫🥇അമ്മയും ചേട്ടനും ഇനി ആ സ്ഥാനം പ്രതീക്ഷിക്കുകയേ വേണ്ട !😂😂

അവൾക്ക്ചേട്ടൻ ഇന്നൊരു സാൻവിച്ച് ഉണ്ടാക്കി കൊടുത്തിരുന്നു. അച്ഛൻ വന്നപ്പോൾ സാൻവിച്ച് ഉണ്ടാക്കിയ കാര്യം ചേട്ടൻ പറഞ്ഞപ്പോൾ അച്ഛൻ “ ആ അച്ഛന് മാത്രം തന്നിലാല്ലേ” എന്ന് പറഞ്ഞു. അതിന് ശേഷമുള്ള സീൻ ആണിത്. ഇന്നിപ്പോൾ എഴുന്നേറ്റപ്പോൾ തന്നെ അച്ഛൻ വരുമ്പോൾ എന്റെ അച്ഛന് ഞാൻ തന്നെ ഫുഡ് ഉണ്ടാക്കി കൊടുക്കുമെന്ന്പറഞ്ഞ് നടക്കുന്നുണ്ട്. അച്ഛന് കൊടുക്കാതെ കഴിച്ചതിൽ കുഞ്ഞിന് നല്ല വിഷമമുണ്ട് 😔

30/06/2026

ഇതിന് വോയ്സ് ഓവർ കൊടുക്കുമ്പോൾ മോളും കൂടെയുണ്ടായിരുന്നു. ഞാൻ പറയുന്നത് കേട്ട് നുണ പറയല്ലേ എന്ന് സൈഡിൽ ഇരുന്ന് പറയുന്നുണ്ടായിരുന്നു പാവം 🙃. അവൾ ഈ അമ്മേടെ തന്നെ കോപ്പി പേസ്റ്റ് ആണെന്ന് അവൾക്കറിയില്ലല്ലോ😅

28/06/2026

ആ last dialogue ആണ് എനിക്ക് പണിയായത്, ഇനി ഇപ്പോൾ ഇവളെ വൈറലാക്കാൻ നിങ്ങളോടെല്ലാം വാരിക്കോരി ലൈക്കും കമന്റും നൽകി എന്നെ സഹായിക്കണമേ എന്ന് പറയാനല്ലേ പറ്റൂ 😁

28/06/2026

അപ്പോൾ ആ first തന്ന pic ൽ ഉള്ള jersey ഏതാണാവോ🙄

26/06/2026

His smile is beautiful. But he didn’t...” ゚

Address

Brisbane, QLD

Website

Alerts

Be the first to know and let us send you an email when Ridusiva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share