24 News Australia

24 News Australia Official account of 24 News Australia, the fastest-growing news channel, powered by Cyber Systems.

15/06/2026

കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയിൽ വെച്ച് കാണാതായ മെൽബണിലെ കണക്ക് അധ്യാപകൻ, സഹോദരനാൽ കൊല്ലപ്പെട്ടതായി പോലീസ്

12/06/2026

ഓസ്‌ട്രേലിയയിൽ വിദേശ വിദ്യാർത്ഥികളുടെ വിസാ ദുരുപയോഗം തടയാൻ കർശന നടപടി

12/06/2026

ഓസ്‌ട്രേലിയയിൽ തൊഴിലാളികൾക്ക് ആശ്വാസമായി ദേശീയ മിനിമം വേതനത്തിൽ നിർണായക വർധനവ്. മണിക്കൂറിന് 26.44 ഡോളറായി ഉയർത്തിയ പുതിയ നിരക്ക് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

09/06/2026

ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ദിവസേന മൂന്ന് മണിക്കൂർ സൌജന്യ വൈദ്യുതി നൽകുന്ന പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു.

08/06/2026

ഓസ്ട്രേലിയൻ ഫെഡറൽ സർക്കാർ വൻ പ്രഖ്യാപനവുമായി രംഗത്ത്. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സ്ഥിര കുടിയേറ്റ പദ്ധതിയിൽ 1,85,000 വിസാ അവസരങ്ങൾ അനുവദിച്ചു.

07/06/2026

ഓസ്ട്രേലിയയിൽ 2026 ജൂലൈ 1 മുതൽ സർക്കാർ നൽകുന്ന പാരന്റൽ ലീവ് പേ ആനുകൂല്യങ്ങളിൽ വർദ്ധനവ്

05/06/2026

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഇന്ത്യയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം അടിവരയിടുന്നു. രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചയിൽ ഇന്ത്യൻ സമൂഹത്തിന്റെ നിർണായക സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.

03/06/2026

ഓസ്ട്രേലിയയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ഫെഡറൽ സർക്കാർ അടിയന്തര നടപടികൾ നീട്ടി.

02/06/2026

മലയാളികളുടെ നിത്യജീവിതത്തിലും, ഭക്ഷണ സംസ്കാരത്തിലും ഒഴിച്ചുകൂടാനാകാത്ത മുരിങ്ങക്ക്, ഓസ്‌ട്രേലിയയിൽ നിരോധനം. മുരിങ്ങ ഉൽപന്നങ്ങളുടെ വാണിജ്യ വിൽപനയ്ക്കും ഭക്ഷ്യ ഇറക്കുമതിക്കുമാണ് നിരോധനം ഏർപ്പെടുത്തിയത്.

02/06/2026

ഓസ്ട്രേലിയയിൽ പുതിയ നികുതി നിർദേശത്തെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. ഇതിനെ ‘ഡെത്ത് ടാക്സ്’ എന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ജനങ്ങളിലും ആശങ്കയേറി.

Address

Perth, WA

Telephone

+61456744995

Website

Alerts

Be the first to know and let us send you an email when 24 News Australia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 24 News Australia:

Share