Life Box _ by aussie mallu

Life Box _ by aussie mallu ഓസ്ട്രേലിയൻ മലയാളി 🇦🇺✈️from കോട്ടയം
We aim connect with world by not just by sharing our story ,but also by listening to you.

short video creators of food,travel, lifestyle ,family entertainment and useful information.
പേജ് ഇഷ്ടപെട്ടാൽ കൂടെ കൂടിക്കോ❤️ Youtube link: https://youtube.com/channel/UCPg3CIfIkVd0UrnzwR2PkTw

13/03/2025

Public or Private ഹോസ്പിറ്റൽ in ഓസ്ട്രേലിയ!!!? ജോലി ചെയ്യാൻ ഏതാണ് നല്ലത് ? Public Vs Private Hospitals in Australia 🇦🇺 . ​⁠ fansLife Box _ by aussie mallu

08/03/2025

We are all safe here.. With God’s grace, Cyclone Alfred did not hit our area hard !! Thank you for all your well wishes and prayers 🙏

05/02/2025

Stage performance friends fans

Big shout out to my newest top fans! 💎Alphonsa Rony Elappanickal, Swapna Santhosh TharappelDrop a comment to welcome the...
14/08/2024

Big shout out to my newest top fans! 💎

Alphonsa Rony Elappanickal, Swapna Santhosh Tharappel

Drop a comment to welcome them to our community, fans

Shout out to my newest followers! Excited to have you onboard!Thomas Kurian, Simy Luke, Syamily V Manohar, Aby Nijo, She...
13/08/2024

Shout out to my newest followers! Excited to have you onboard!

Thomas Kurian, Simy Luke, Syamily V Manohar, Aby Nijo, Sheela Lv, Lakshmi Dileesh, Jibi Kollaka, Shyni Stephen, Remya Mathew

How did you find me?

10/08/2024

മിനിമം ബഡ്ജറ്റിൽ landscaping എങ്ങനെ ചെയ്യാം? ?ഞങ്ങളുടെ backayard project പാർട്ട്‌ 2 ഓസ്ട്രേലിയയിലെ നമ്മുടെ പുതിയ വീടിന്റെ backyard makeover വ്ലോഗ്! ! Ideas and tips # @top fansStimi Alex CheruvilAlex Sunny CheruvilLife Box _ by aussie mallu

മിനിമം ബഡ്ജറ്റിൽ landscaping എങ്ങനെ ചെയ്യാം? ?ഞങ്ങളുടെ backayard project പാർട്ട്‌ 2
10/08/2024

മിനിമം ബഡ്ജറ്റിൽ landscaping എങ്ങനെ ചെയ്യാം? ?ഞങ്ങളുടെ backayard project പാർട്ട്‌ 2

മിനിമം ബഡ്ജറ്റിൽ landscaping എങ്ങനെ ചെയ്യാം? ?ഞങ്ങളുടെ backayard project പാർട്ട്‌ 2 ഓസ്ട്രേലിയയിലെ നമ്മുടെ പുതിയ വീടിന്റെ backyard make...

07/08/2024

ഓസ്ട്രേലിയയിലെ നമ്മുടെ പുതിയ വീടിന്റെ backyard makeover വ്ലോഗ്! ! Ideas and tips ​⁠@top fansStimi Alex CheruvilAlex Sunny Cheruvil

06/08/2024

Some random thoughts 🙏🙏

വെള്ളം ഇറങ്ങി തുടങ്ങി...ബാക്കിയുള്ള ചെളി വാരിയെറിയുക, കലക്ക വെള്ളത്തിൽ മീൻ പിടിക്കുക തുടങ്ങിയ കലാപരിപാടികൾ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു...പുത്തുമലയിലെ സർവമതാചാര പ്രാർത്ഥനയും അടക്കവും മനസ്സിൽ നിന്നും മായുന്നില്ല. ...ഒരു ലാഭേച്ഛയും ഇല്ലാതെ അവിടെ എത്തി രക്ഷാപ്രവർത്തനം ചെയ്യുന്ന ഒത്തിരി നല്ല മനസ്സുകളുള്ള നമ്മുടെ നാട്ടിൽ, കുറെ ആളുകൾ എന്തിനെയും ഇതിനെയും കുറ്റപ്പെടുത്തുന്നത് വളരെ ദയനീയമാണ്...വേറൊരു പറ്റം ആൾക്കാർ സോഷ്യൽ മീഡിയ വഴി നീർക്കുമിളയുടെ ആയുസ് പോലുമില്ലാത്ത കപട ദുഖചാരണങ്ങൾ...അഭിപ്രായങ്ങൾ...hate സ്പീച്....എന്താടോ നമ്മൾ നന്നാവാത്തെ... ആ പാവങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക. അതിനു അനാവശ്യ ഹൈപ്പ് സോഷ്യൽ മീഡിയ വഴി നൽകാതിരിക്കുക...പുനരധിവാസം , അനാഥരായ കുട്ടികളുടെ സംരക്ഷണം പോലുള്ള നല്ല കാര്യങ്ങൾ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും സപ്പോർട്ട് ചെയ്യുക. ....നമ്മൾ കൊടുക്കുന്ന സഹായം അർഹതപ്പെട്ടവർക്ക് കിട്ടും എന്നുറപ്പുള്ള സംരംഭങ്ങൾക്ക് സഹായം ചെയ്യുക. ..കാരണം കുറച്ചു ആഴ്ച്കൾക്ക് ശേഷം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാകാൻ പോകുന്ന വയനാട്ടിലേക്കു സ്നേഹത്തിന്റെ കരുതൽ ആണ് നമ്മൾ പ്ലാൻ ചെയ്യേണ്ടത്...സഹായിക്കാൻ പറ്റാവത്തവരെയോ, അവരുടെ കാര്യം നോക്കി നടക്കുന്നവരെയോ വിധിക്കാതിരിക്കുക ...അവർ കടന്നു പോകുന്ന സാഹചര്യം, അവരുടെ സ്വാതന്ത്ര്യം എല്ലാം മാനിക്കുക..Be curious, not judgemental 🙏🙏🙏
lets create a non toxic atmosphere around Wayanadu ...

27/07/2024

കുപ്പിപാൽ കുടിക്കുന്ന ആടും, cheese തിന്നുന്ന കോഴിയുമുള്ള ഓസ്ട്രേലിയ 🥰😎🇦🇺 Naughty little kids farm at Ipswich ​⁠@top fansLife Box _ by aussie mallu Aussie MalayaleesMalayalees In Australia (MIA)

17/07/2024

അങ്ങനെ ഒരു അവധികാലത്തു..... ​⁠@top fansLife Box _ by aussie malluAustralian malayaleesAussie Malayalee ClubAussie MalayaleesAussie Malayalee, Original Since 2012.KNANAYA GIRLS AND BOYESStimi Alex CheruvilAlex Sunny Cheruvil

അങ്ങനെ ഒരു അവധികാലത്തു.....
17/07/2024

അങ്ങനെ ഒരു അവധികാലത്തു.....

അങ്ങനെ ഒരു അവധികാലത്തു..... ...

Address

Rochedale, QLD

Website

Alerts

Be the first to know and let us send you an email when Life Box _ by aussie mallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Life Box _ by aussie mallu:

Share

Category