Mallu Family In Australia

Mallu Family In Australia Mallu Family In Australia
ഓസ്ട്രേലിയയിലെ കാഴ്ചകൾ നിങ്ങളുമായി പങ്കിടുവാൻ ഉള്ള പേജ്

ട്രെൻഡ്നൊപ്പം 😄
12/09/2025

ട്രെൻഡ്നൊപ്പം 😄

04/09/2025

I got over 800 reactions on one of my posts last week! Thanks everyone for your support! 🎉

27/08/2025

പുളി ഇഞ്ചി 💕A delicasy made with Ginger ❤️

Big shout out to my newest top fans! 💎Raja Solomon, Lijo John, Jeena Celin George, Jilu Mariam Vijish, Arun BA, Vrindha ...
27/08/2025

Big shout out to my newest top fans! 💎

Raja Solomon, Lijo John, Jeena Celin George, Jilu Mariam Vijish, Arun BA, Vrindha Viswam, Biju Kurian Varughese, Joby Chacko, Milan Mathew Ginu, Jojy Kuriakose, Santo Tom, Sajitha Retheesh, Rijo T Varghese, ബേബി കൃഷ്ണ

Drop a comment to welcome them to our community, fans

🎉 Facebook recognised me as a consistent reels creator this week!
14/01/2025

🎉 Facebook recognised me as a consistent reels creator this week!

11/12/2024

ക്രിസ്മസ് കേക്ക് ❤️❤️ റെസിപ്പി 😋😋😋

Shout out to my newest followers! Excited to have you onboard!Nafih Nilambur, Sajan Thomas, Sonu John Cherian, Shiny Byj...
26/11/2024

Shout out to my newest followers! Excited to have you onboard!

Nafih Nilambur, Sajan Thomas, Sonu John Cherian, Shiny Byju, Joby Chemplani, Suma Nibu, Sheril Jose, Jisha Giby, Rajesh Kumar R Meppurath, George James, Subha Mathukutty Kaduthodil, Resmi Nalamvelil, Amina Riyas, Srëëkütty Äâmïs Ärömäl, Anisha Arun, Jomol Jijo Daniel, Shyji Joseph, Tesney Varghese, Sabitha Hakim, Antony Chullickat, Maria Jaison, Anu Shejin, Sanu Jibin, Jinto Jinto, Nandana Rubil, Rami Rock Krp, Pushpa Kishor, Sumesh Sugunan, Tintu Shinoy, Anju Anuraj, Sreevidya Arun, Manjula Jaya, Sheena Paul, Smitha Sathesh, Santhosh PD Pulickal, Lincy Binoth, Anu C Tom, Abin Shaji, Anjali Maneesh, Baiju T G Gorge, Libby Varghese, Yukthi Sajan, Ranju Ambadiyil, Dãñgøtê Bäbä Läō, Suja C Francis, Balan Chavarengal, Shijina Nizam, Sajitha Sunil Sajithasuni, Escondido CA, Jomon Joseph

Shout out to my newest followers! Excited to have you onboard!Aleena Antony, Arun Tom, Gurinder Singh, Lintu Mathew, J**...
19/11/2024

Shout out to my newest followers! Excited to have you onboard!

Aleena Antony, Arun Tom, Gurinder Singh, Lintu Mathew, J**s N Jerin, Shareef Muhammed, Joji Mathachan Vithayathil, Binu Joseph, Elijah Abraham Babykutty, Feby Babu, Mohammed Rahan Melethil, Rosa Binu, Sam Cherupuzhathottathil Zacharia, Thafseera Bai, Reshmi Anish, Sheeba Merlin, Leena Samuel, Shibin Joseph, Lijo Gimson, Josep Kalapurackal, Sheeja Pradeep, Sojan Antoney, Lasitha Jp, Gigi Musthafa, Bincy Aju, Renuka Sreejith, Drisya Tittu, Nipsy Poulose, Soju Eapen Varghese, Shamsar Beegom, Elbin Jose, Smitha Panjikkaran Joshy, Siva Prasad R, Siby Mathew, Sivalakshmi Jayaraj, Greeshmam M B, Alen Varghese Joseph, Sruthi Rajesh, Bincy Paul, Anson Varghese Paul, Neethu Jijo, Geethu Georgy, Lejith George, Rony Sebastian, Sheeba Reneesh, Jaiikumar Ravi, Jame Pearl, Shinu Sijo, Sree Nair, Jomon Jose

Please follow our pageഞങ്ങളുടെ പേജ് എല്ലാവരും ഒന്ന് follow ചെയ്യണേ
09/11/2024

Please follow our page

ഞങ്ങളുടെ പേജ് എല്ലാവരും ഒന്ന് follow ചെയ്യണേ

09/11/2024

Jacaranda Festival 2024 Grafton,NSW,Australia
ജാക്കറേണ്ട ഫെസ്റ്റിവൽ 2024 ഗ്രാഫട്ടൻ

History

The Jacaranda (sp Jacaranda Mimosifolia) is of South American origin, mainly Brazil. It grows well in sub-tropical regions and may grow to a height of 20 metres.On 2nd July 1879, Grafton seed merchant Mr H. A. Volkers, was contracted to plant trees for the Grafton Council. During the 1880's he was instrumental in supplying and planting hundreds of Jacaranda trees in the streets of the town.Jacaranda trees have flowers in maroon and white as well as the popular blue-mauve. Life expectation may be up to 200 years and the timber is a creamy to rich yellow pinkish colour and can be used for ornamental wood work.

അയൽക്കാർ പരസ്പരം തമ്മിൽ തമ്മിൽകണ്ടും മിണ്ടിയും ജീവിച്ചിരുന്ന കാലം.....ഒരു ചക്ക മുറിച്ചാൽ...ഒരു നല്ല കറി ഉണ്ടാക്കിയാൽ അയൽ...
30/10/2024

അയൽക്കാർ പരസ്പരം തമ്മിൽ തമ്മിൽ
കണ്ടും മിണ്ടിയും ജീവിച്ചിരുന്ന കാലം.....
ഒരു ചക്ക മുറിച്ചാൽ...ഒരു നല്ല കറി ഉണ്ടാക്കിയാൽ അയൽപക്ക വീടുകളിൽ എത്തിച്ചിരുന്ന കാലം....
ഒരു സോപ്പു കൊണ്ട് ഒരു കുടുംബമൊന്നാകെ തേച്ചു കുളിച്ച കാലം..
മരം കോച്ചുന്ന തണുപ്പിനെ നേരിടാൻ മുറ്റത്തും റോഡരികിലും വേർതിരിവില്ലാതെയിരുന്ന് ‌ തീ കായും കാലം..!!
വിരുന്നുകാരൻ വീട്ടിൽ വന്നാൽ ചോറ്
തികയാതെ കറി തികയാതെ, ഓടി അടുത്തുള്ള വീട്ടിലെ അടുക്കളയിൽ കിട്ടുന്നതെന്തും എടുത്തു കൊണ്ടുവന്നിരുന്ന കാലം......
വെള്ളിയാഴ്ച രാത്രികളിൽ 7:45 നുള്ള ദൂരദർശനിലുള്ള ചിത്രഗീതം..ഞായറാഴ്ച രാവിലത്തെ ചിത്രഹാർ....കൂടാതെ മഹാഭാരതം, തിരയ്മലർ, ജയന്റ് റോബോട്ട്, മൗഗ്ലി, ടിപ്പു സുൽത്താൻ...ആഴ്ചയിൽ ഒരിക്കൽ മാത്രം വരുന്ന സിനിമകൾ കാണാൻ Tv ഉള്ള അടുത്തവീട്ടിൽ കുടുംബത്തോടെ പോയിരുന്ന കാലം.....!!
മതിലുകൾ കെട്ടി പരസ്പരബന്ധമില്ലാതെ.... ഉറ്റവരും ഉടയവരുമായി പോലും ബന്ധങ്ങൾ ഇല്ലാതെ ജീവിക്കുന്ന ഈ കാലത്ത്,ഓർമകളിലെങ്കിലും
നല്ലത് മാത്രം കണ്ട് ജീവിച്ച ആ പഴയ നല്ല കാലം ഒരിക്കലെങ്കിലും തിരികെ വരുമോ..?

നിങ്ങൾ ജീവിതത്തിൽ ഇത് അനുഭവിച്ചവർ ആണെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ 🙏🥰🥰🥰
ഈ പേജ് ഒന്നു ഫോളോ ചെയ്യണേ 🙏🙏
അതായിരുന്നു ശരിക്കും ജീവിതത്തിലെ വസന്തകാലം.
ഇനി ഒരിക്കലും തിരികെ വരാത്ത ആ പഴയ കാലത്തെ കുറിച്ച് വെറുതെ ഒന്ന് കണ്ണടച്ച് ചിന്തിച്ചു നോക്കു..!! ❤️❤️

കടപ്പാട് : ജോൺ തോമസ്

Address

13 Iron Bark Terrace
South Grafton, NSW
2460

Telephone

+61498329816

Website

Alerts

Be the first to know and let us send you an email when Mallu Family In Australia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallu Family In Australia:

Share