Alpha Manna

Alpha Manna The First Manna. This page about the Bible verses, songs, the beauty of God's creation and more.

God bless
02/10/2025

God bless

22/09/2025

#ഒരുങ്ങീട്ടുണ്ടോ
ഒരു ജീവിതം മാത്രം... അതു വേഗം മാഞ്ഞു പോകും
ആരെതിർത്തെന്നാലും... അതു പോകും
നിശ്ചയം
മണ്ണിൽ നേടിയതെല്ലാം... നൊടിനേരം പോയിടും
കണ്ടീടും നാം വിണ്ണിൽ...ദൂരെ... ആ ദേശം ... {2}
ഒരുങ്ങീട്ടുണ്ടോ ഒരുങ്ങീട്ടുണ്ടോ ? നാം
വിശുദ്ധിയെ തികെച്ചങ്ങു പറന്നു പോകാൻ (2)

ധനസുഖമാനങ്ങളെല്ലാം
താൽക്കാലികമെന്നതാൽ
കാലങ്ങളായ് നാം നേടും, നിമിഷങ്ങളിൽ അതു പോകും. മണ്ണിൽ ജീവിതമെന്നാൽ, ലാഭം ആറടി മാത്രം പ്രാണൻ ക്രിസ്തുവിലെന്നാൽ മൺകൂടൊഴിയുന്നതു ലാഭം {2}

ഒരുങ്ങീട്ടുണ്ടോ .... നാം.. ഒരുങ്ങീട്ടുണ്ടോ വിശുദ്ധിയെ തികെച്ചങ്ങു പറന്നു പോകാൻ (2)

ദേഹം അസ്ഥിരമാകും, മനസ്സതു വ്യാകുലമാകും കണ്ടവരെല്ലാം പിരിയും, തുണയായ് നിന്നവർ മാറും ഏകാന്തതയിലന്നാൾ, നാം നേടിയതെന്തെന്നറിയും,
ക്രിസ്തുവിലാശ്രയമെന്നാൽ, അതു മാത്രം ലാഭമാകും. {2}

ഒരുങ്ങീട്ടുണ്ടോ... നാം... ഒരുങ്ങീട്ടുണ്ടോ ? വിശുദ്ധിയെ തികെച്ചങ്ങു പറന്നു പോകാൻ (2)

മൃത്യുവിൻ രൂപം നമ്മിൽ, നിഴലായുണ്ടെന്ന റിക.
പ്രായം നോക്കാതൊരു നാൾ അതു നമ്മിൽ വന്നിടും.
ഉറ്റവരെ നാം പിരിയും മറ്റൊരു യാത്ര തുടങ്ങും ക്രിസ്തുവിൻ വഴിയെ പോയാൽ തൻ വീട്ടിൽ നാമെത്തും {2}

ഒരുങ്ങീട്ടുണ്ടോ... നാം... ഒരുങ്ങീട്ടുണ്ടോ ? വിശുദ്ധിയെ തികെച്ചങ്ങു പറന്നു പോകാൻ (2)

ഒരു ജീവിതം മാത്രം

16/09/2025
Annie's Cooking Channel  'scookingchannelmoment
10/08/2025

Annie's Cooking Channel 'scookingchannelmoment

Bèetroot Chutney link:-https://youtu.be/xoFA4cuXpmw?feature=shared Evening Snacks with 4 ingredientsThe ingredients that go in this Ulli Vada are quite minim...

27/07/2025

I got over 50 reactions on my posts last week! Thanks everyone for your support! 🎉

PSALMS 104 :1,2
25/07/2025

PSALMS 104 :1,2

21/07/2025

God's love & Mercy be with us

Jesus everyday the same
21/07/2025

Jesus everyday the same

21/07/2025
21/07/2025
04/03/2025

God's Protection

God's grace 👑 🙏
04/03/2025

God's grace 👑 🙏

Address

Manama

Alerts

Be the first to know and let us send you an email when Alpha Manna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alpha Manna:

Share

Category