Nurses News

Nurses News The real world knows you

19/09/2023

She sed it

UNA രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാകാൻ ഇനി നാളുകൾ മാത്രം ........ നഴ്സിംഗ് അധ്യാപകരും ഇനി UNA  ക്കൊപ്പം .....അസം...
31/07/2023

UNA രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാകാൻ ഇനി നാളുകൾ മാത്രം ........
നഴ്സിംഗ് അധ്യാപകരും ഇനി UNA ക്കൊപ്പം .....അസംഘടിത ജനതയെ അസാധാരണ മികവിനാൽ ഒന്നിപ്പിച്ച.....ഒരുമിച്ചാൽ പലതും നേടിയെടുക്കുവാൻ കഴിയും എന്ന് തെളിയിച്ച UNA .....അത് നേഴ്സ് മാരുടെ ജീവൻ ആണ്

സംസ്ഥാന വ്യാപക കരിദിനം പുരോഗമിക്കുന്നു..പണാധിപത്യത്തിനും, അധികാര സ്വാധീനത്തിനും മുന്നിൽ നടപടിയെടുക്കാൻ മടിക്കുന്ന ഈ കേരള...
31/07/2023

സംസ്ഥാന വ്യാപക കരിദിനം പുരോഗമിക്കുന്നു..

പണാധിപത്യത്തിനും, അധികാര സ്വാധീനത്തിനും മുന്നിൽ നടപടിയെടുക്കാൻ മടിക്കുന്ന ഈ കേരളത്തിൽ നീതിക്കായി ഒരു സമൂഹം തെരുവിലാണ്. അവർക്കൊപ്പം നിൽക്കാൻ തയാറാവുക...

കേരളത്തിന് പുറത്തെ അക്രമങ്ങൾ മാത്രം പ്രതികരിക്കുന്ന പ്രത്രേക വിഭാഗം സംഘടനകളും, ബുദ്ധിജീവികളും എന്തേ ഇവിടുത്തെ വിഷയങ്ങളിൽ പ്രതികരിക്കാത്തത്?

അലോകിനെ അറസ്റ്റ് ചെയ്യും വരെ ഈ പ്രതിഷേധം തുടരും.

ജാസ്മിൻഷ.എം
യുഎൻ എ

സമരകാഹളങ്ങൾ മുഴങ്ങുന്നു .........United Nurses Association
19/07/2023

സമരകാഹളങ്ങൾ മുഴങ്ങുന്നു .........United Nurses Association

തിരുവനന്തപുരം : തലസ്ഥാനനഗരിയെ ഞെട്ടിച്ചു വീണ്ടും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്ന്റെ ആഭിമുഘ്യത്തിൽ നഴ്സുമ്മാരുടെ  മാർച്ച്  ....
19/07/2023

തിരുവനന്തപുരം : തലസ്ഥാനനഗരിയെ ഞെട്ടിച്ചു വീണ്ടും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്ന്റെ ആഭിമുഘ്യത്തിൽ നഴ്സുമ്മാരുടെ മാർച്ച് .വിവിധ ആവശ്യങ്ങളുമായി ആയിരകണക്കിന് നഴ്സുമ്മാർ വിവിധ ജില്ലകളിൽ നിന്ന് ആണ് ഇവിടെ എത്തിയിരിക്കുന്നത് .

&&$&&/&/&/$:&&:&:8:8:&:&&:9
14/01/2023

&&$&&/&/&/$:&&:&:8:8:&:&&:9

Don,t do it..Save the World from Plastic but this is too much ..::.life spoiling daingerous smoke…
30/11/2022

Don,t do it..Save the World from Plastic but this is too much ..::.life spoiling daingerous smoke…

22/10/2022
 # Bahrain
12/10/2022

# Bahrain

Address

Manama

Website

Alerts

Be the first to know and let us send you an email when Nurses News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share