
05/12/2024
https://youtu.be/J_G_toQ4-g8
https://youtu.be/J_G_toQ4-g8
https://youtu.be/J_G_toQ4-g8
മാപ്പിളപ്പാട്ട് രചിയിതാക്കളിലെ സ്ത്രീ സാന്നിധ്യമായിരുന്നു SM ജമീല ബീബി .
ക്യാൻസർ ബാധിതനായി കിടക്കുന്ന ഭർത്താവിന്റെ നിസ്സഹായാവസ്ഥക്ക് മുന്നിൽ നിന്ന്
റബ്ബിനോടുള്ള തന്റെ പ്രാർത്ഥനയാണ് ഈ ഗാനം. പ്രിയതമന്റെ അസുഖ സമയത്ത്
ജമീല ബീബിയുടെ മനസ്സിന്റെ വിഹ്വലതകളാണ് ഈ ഗാനത്തിന്റെ പശ്ചാത്തലം .എല്ലാം സർവ്വശക്തനിൽ അർപ്പിച്ചുകൊണ്ട് Aduham ads media നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു *എന്റെ നാഥൻ*
ഷമീർ ഹൈദർ ഹൃദയ സ്പർശിയായ ശബ്ദത്തിലൂടെ...
*ആകെ പ്രപഞ്ചങ്ങൾക്കെന്നും നീ നാഥനെ*
SINGER : SHAMEER HYDERLYRICS : SM JAMEELA BEEBIMUSIC : JOY VINCETORCHESTRA : ANWAR AMANMIXING & MASTERING : LIJITH QUILANDYCamara : SAJID MOHAMMED LAKSHADEEP...