Atlantic Reels

Atlantic Reels We are trying to be as creative as we can with our digital contents! Creativity has no limits

09/03/2022

എല്ലാവർക്കും അറ്റ്ലാന്റിക് റീൽസ്ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ Halifax Malayali Association - HMA

12/23/2021

മാന്യമഹാ ജനഗണമനങ്ങളെ,

സായിപ്പ് സൂപ്പർ ഹീറോകളെ തോളിലേറ്റി ഇക്കാലമത്രയും ചോന്ന് നടന്ന നമ്മുടെ പ്രാർഥന കേട്ട് നമുക്ക് ആയി തനി മലയാളി, എന്നൽ ഇൻ്റർനാഷണൽ സംഗതികൾ ഒക്കെ ചേർന്ന സൂപ്പർ ഹീറോ മിന്നൽ മുരളി വന്നേക്കാണ്. അറിയാലോ, ഇനി സൂപ്പർമാനേ ഒക്കത്ത് നിന്ന് ഇറക്കി വച്ച് ഇമ്മടെ മിന്നൽ മുരളി നേ നെഞ്ച്ലേറ്റാനുള്ള സമയം ആയി.. ദ്ദേ, ഏതാണ്ട് ഇവിടെ ആയി വരും നെഞ്ചും കൂട്... 😘😘
കൂട്ടത്തിൽ ഒരു മൂലയ്ക്ക് Atlantic reels nte പിഞ്ചോമനകളെയും കൂടി ഇരുത്തണം. ബ്ലീസ്, പറ്റൂല്ല ന്നു പറയരുത്..

അപ്പോ ശെരി, ഓം ഹ്രീം.. ഇത് വെറും ടീസർ മാത്രം... മെയിൻ വരണുണ്ട് ട്ടോ... അപ്പോ ശേഷം സ്ക്രീനിൽ... ടെട്ടെട്ടേയ് ട്ടെടെടെടെടെയ്... 🔥🔥🔥

Tovino Thomas Aju Varghese Sophia Paul Basil Joseph Minnal Murali Official

Address

Halifax, NS
B0J,B3A TO B4G

Website

Alerts

Be the first to know and let us send you an email when Atlantic Reels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category