
07/19/2025
പ്രിയ ലണ്ടൻ നിവാസികളെ!!!
ടിക്കറ്റ് ലിങ്ക് താഴെ കൊടുക്കുന്നു 👇🏻
https://www.cmalayalamtv.com/get-tickets
ലണ്ടൻ കേരളീയ സമാജം സെപ്റ്റംബർ 13 ന് നടത്തുന്ന "ലണ്ടനിൽ തിമൃത്തോണം" എന്ന ഒരടിപൊളി ഓണാഘോഷ
പ്പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായികൊണ്ടിരിക്കുന്നു. പ്രോഗ്രാമിന്റെ ടിക്കറ്റ് C Malayalam ചാനലിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. ഓണ സദ്യ ഉൾപ്പെടെ ടിക്കറ്റ് റേറ്റ് വെറും 10 ഡോളറാണ്. സ്റ്റുഡന്റസിനും ( recent ID നിർബന്ധം ) കുട്ടികൾക്കും ഓണ സദ്യ തികച്ചും സൗജന്യമാണ്. Adult ന് വെറും 10 dollar മാത്രമേ ഉള്ളു.
കായിക മത്സരങ്ങൾ, കലാ മത്സരങ്ങൾ, ശിങ്കാരി മേളം, ഗാനമേള, നാടൻ പാട്ട് DJ യും ഈ ടിക്കറ്റ് റേറ്റിൽ നിങ്ങൾക്ക് ആസ്വദിക്കാവുന്നതാണ്. തനി നാടൻ ഓണകാഴ്ച്ച കളും, 22 കൂട്ടം കറികൾ ഉൾപ്പെടെ നാവിൽ കൊതിയൂറുന്ന ഓണ സദ്യ യും അന്നേ ദിവസം നൽകുന്നതാണ്. ഏവർക്കും സ്വാഗതം.
https://www.cmalayalamtv.com/
https://iptv-web.app/CA/CMalayalamTV.ca/
https://bx-tv.com/c-malayalam-tv/ | WEB - IPTV (FREE )
|