Vellala Arts & Cultural Foundation

Vellala Arts & Cultural Foundation VELLALA,ARTS,AND CULTURALFOUNDATION ACCOUNT NUMBER,32505 3000046531SOUTH INDIAN BANK IFSC. SIBL000325

04/10/2026

കേരളത്തിൻ്റെ അതുല്യ കലാകാരൻ യശശരീരനായ സൂര്യ കൃഷ്ണമൂർത്തിയുടെ ഓർമ്മയ്ക്കായി കലാ സാംസ്കാരിക നിലയം സ്ഥാപിക്കണം
VACF
സംസ്ഥാന കമ്മിറ്റി

https://youtu.be/8fRB7F4tgps?si=anUiEt351M0FdK5n
25/09/2026

https://youtu.be/8fRB7F4tgps?si=anUiEt351M0FdK5n

സുഗതകുമാരിയും അബ്ദുള്‍കലാമും സ്വാധീനം ചെലുത്തിയ ജീവിതം; നടരാജന്‍ കൃ...

24/09/2026
റാന്നി ശാസ്താംകോവിൽ വീട്ടിൽ ശ്രീ .സന്തോഷ് കുമാറിന്റെയും ശ്രീമതി .ജ്യോതി സന്തോഷിന്റേയും മകൾ അക്ഷയ സന്തോഷ് തന്റെ രണ്ടാമത്ത...
24/09/2026

റാന്നി
ശാസ്താംകോവിൽ വീട്ടിൽ ശ്രീ .സന്തോഷ് കുമാറിന്റെയും ശ്രീമതി .ജ്യോതി സന്തോഷിന്റേയും മകൾ അക്ഷയ സന്തോഷ് തന്റെ രണ്ടാമത്തെ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു .

അമേരിക്കയിൽ നിന്നും റാന്നിയുടെ മണ്ണിലേക്ക് 𝗨𝗡𝗜𝗧𝗘𝗗 𝗦𝗧𝗔𝗧𝗘𝗦 𝗚𝗟𝗢𝗕𝗔𝗟 𝗠𝗘𝗥𝗜𝗧 𝗥𝗘𝗖𝗢𝗥𝗗 എത്തിക്കാൻ 850 കിലോ ഭാരം ഉള്ള കാർ 50 മീറ്റർ പല്ലുകൊണ്ട് കടിച്ചുവലിച്ചാണ് നേട്ടം കൈവരിച്ചത്. 10 വർഷമായി ആയോധനകലകൾ അഭ്യസിക്കുന്നു. ഈ 10 വർഷവും ട്രെയിൻ ചെയ്യിപ്പിക്കുകയും,അവളുടെ കഴിവുകളെ കണ്ടെത്തുകയും അതിനെ വളർത്താൻ എല്ലാ വിധത്തിലും സഹായിക്കുകയും ചെയ്ത മാസ്റ്റർ Guinness Prasanth Amritam ആണ്. ഒപ്പം എല്ലാ കാര്യങ്ങൾക്കും കൂടെ അവളുടെ കരുത്തായി നിന്ന മാതാപിതാക്കൾ.ഇതുവരെ സപ്പോർട്ട് ചെയ്ത മറ്റ് അധ്യാപകർക്കും, എല്ലാത്തിനും കരുത്തായി നിൽക്കുന്ന ജഗദീശ്വരനോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

VACF   Patron
24/09/2026

VACF

Patron

ഓർമ്മകൾക്കു മുന്നിൽപ്രണാമത്തോടെ ........
23/09/2026

ഓർമ്മകൾക്കു മുന്നിൽ

പ്രണാമത്തോടെ ........

സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽVellala Arts & Cultural Foundation-ന്റെആദരാഞ്ജലികൾ.
23/09/2026

സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ
Vellala Arts & Cultural Foundation-ന്റെ
ആദരാഞ്ജലികൾ.

Adresse

VELLALA ARTS AND CULTURAL FOUNDATION ACCOUNT NUMBER 032505 30000 46531 SOUTH INDIAN BANK IFSC. . SIBL 0000 325
Democratic Republic Of The

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Vellala Arts & Cultural Foundation publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Contacter L'entreprise

Envoyer un message à Vellala Arts & Cultural Foundation:

Raccourcis

Partager