Big B media Informations de contact, plan et itinéraire, formulaire de contact, heures d'ouverture, services, évaluations, photos, vidéos et annonces de Big B media, Société de médias/d’actualités, trivandrum, Democratic Republic of the.

09/11/2025

bigboss

നിങ്ങളുടെ അഭിപ്രായമെന്താണ്?
30/10/2025

നിങ്ങളുടെ അഭിപ്രായമെന്താണ്?

ദൃശ്യം 3യുടെ സ്ക്രിപ്റ്റിൻ്റെ ചില പ്രസക്ത ഭാഗങ്ങൾ ചോർന്ന കാര്യം നിങ്ങൾ അറിഞ്ഞല്ലോ. സ്പോയി ർ ആകത്ത അതിലെ ചില പ്രസക്ത ഭാഗങ...
24/10/2025

ദൃശ്യം 3യുടെ സ്ക്രിപ്റ്റിൻ്റെ ചില പ്രസക്ത ഭാഗങ്ങൾ ചോർന്ന കാര്യം നിങ്ങൾ അറിഞ്ഞല്ലോ. സ്പോയി ർ ആകത്ത അതിലെ ചില പ്രസക്ത ഭാഗങ്ങൾ ചുവടെ കൊടുക്കുന്നു

തൻ്റെ മകൻ്റെ നഷ്ടത്തിന് ശേഷം വരുണിൻ്റെ കമ്പ്യൂട്ടർ ചെക്ക് ചെയ്യുന്നതിനിടയിൽ . അതിലെ സ്റ്റോറേജിലെ ചില വീഡിയോകൾ കണ്ട് ഗീതാ പ്രഭാകർ ഞെട്ടുന്നു. അതിലുലാണ്ടായിരുന്നത് മറ്റൊന്നുമല്ല. ഗീതാ പ്രഭാകറും നിലവിലെ IG തോമസ് ജോസഫു (മുരളി ഗോപി)മായുള്ള അവിഹിതത്തിൻ്റെ ദൃശ്യങ്ങൾ ആയിരുന്നു. ഇത് കണ്ടതോട് കൂടി ഗീതാ പ്രഭാകറിന് വരുണിനോട് വെറുപ്പ് ഉണ്ടായി.

എന്നാൽ ഗീതാ പ്രഭാകറിനെ ഞെട്ടിച്ച കാര്യം മറ്റൊന്നായിരുന്നു. തൻ്റെ മകൻ്റെ കമ്പ്യൂട്ടറിൽ കണ്ട മറ്റൊരു വീഡിയോ . അതിൽ തൻ്റെ ഭർത്താവ് പ്രഭാകറും തൻ്റെ കള്ള കാമുകനുമായ IG തോമസ് ജോസഫുമായുള്ള സ്വവർഗ്ഗ കുൽസിതം ആയിരുന്നു.

തൻ്റെ മകനും ഭർത്താവും കാമുകനും തന്നെ ചതിച്ചതറിഞ്ഞ ഗീതാ പ്രഭാകർ നേരെ പോയി ജോർജ് കുട്ടിയെ കണ്ട് കരഞ്ഞ് കാര്യം പറയുന്നു. തൻ്റെ മകൻ്റെ ആത്മാവ് ഭൂമിയിൽ നിന്ന് പോയാലെ തനിക്ക് മനസ്സമാധാനം കിട്ടൂ അതിന് അവൻ്റെ അന്ത്യകർമ്മം ചെയ്യാൻ ഒരു അര ഇഞ്ച് എല്ലെങ്കിലും തരണം എന്ന് പറയുന്നു

എന്നാൽ വരുണിൻ്റെ എല്ലാ എല്ലുകളും ജോർജ് കുട്ടി ആസിഡ് ഒഴിച്ച് നശിപ്പിച്ചിരുന്നു

അവസാനം ജോർജ് കുട്ടി തെളിവിനായി വച്ചിരുന്ന വരുന്നിൻ്റെ ഒരു ജട്ടി ഗീതാ പ്രഭാകറിന് നൽകുന്നു.

ഗീതാ പ്രഭാകർ ആ ജട്ടി കൊണ്ടുപോയി അന്ത്യകർമ്മം ചെയ്ത് ജട്ടിയുടെ ഇലാസ്റ്റിക് ഒരു കുടത്തിലാക്കി ആരും അറിയാതെ കടലിൽ ഒഴുക്കാനായി നേരെ ഗോവയിൽ കൊണ്ട് പോയി ഒഴുക്കി നേരെ തിരിച്ചു വരുന്നു

പക്ഷേ ചക്രവാത ചുഴിയിലും റീത്ത കൊടുങ്കാറ്റിലും പെട്ട് കുടം നേരെ കേരള തീരത്തേക്ക് എത്തുന്നു . ശക്തമായ ഒരു തിരമാലയിൽ പെട്ട് അത് തീരത്തടിയുന്നു

ഈ സമയത്ത് എല്ലാം സമാധാനമായി കഴിഞ്ഞു എന്ന് കരുതി കടലുകാണാനായി വരുന്ന ജോർജ് കുട്ടിയും കുടുംബവും '

പെട്ടന്ന് കരയിൽ അടിഞ്ഞിരിക്കുന്ന ഒരു കുടം മൂത്ത മകൾ അഞ്ചു കാണുന്നു അവൾ അത് പോയി തുറന്ന് നോക്കുന്നു. അത് കണ്ട അവൾ ഞെട്ടി

അതെ അത് തന്നെ വരുൺ പ്രഭാകറിനെ അന്ന് തലക്കടിച്ച് കൊന്നപ്പോൾ കണ്ട അതേ മഞ്ഞ ജട്ടിയുടെ ഇലാസ്റ്റിക്' ഇത് കണ്ട അഞ്ചു ചുഴലി വന്ന് തലകറങ്ങി വീഴുന്നു

മകൾ വീഴുന്നത് കണ്ട് മകളുടെ അടുത്തേക്ക് എത്തിയ റാണി ആ ഇലാസ്റ്റിക്കിലേക്ക് നോക്കുന്നിടത്ത് സിനിമ തീരുന്നു

പിന്ന ജട്ടിയുടെ ഇലാസ്റ്റിക്കാൻ ദൃശ്യം 4 ൻ്റെ ടൈറ്റിൽ എഴുതി കാണിക്കും

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ലോകത്തിൽ നിന്നും ദൂരെ... അങ്ങ് മേലേ ഇപ്പോൾ.. 🥰😘😘
23/07/2025

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ലോകത്തിൽ നിന്നും ദൂരെ... അങ്ങ് മേലേ ഇപ്പോൾ.. 🥰😘😘

വിഎസ് അച്യുതാനന്ദൻ അന്തരിച്ചു
21/07/2025

വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

Adresse

Trivandrum
Democratic Republic Of The

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Big B media publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Partager