20/07/2026
കലാകാരൻമാരുംടെയും പ്രോഗ്രാം കോഡിനേറ്റർമാരുംടെയും വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി ബഹു.സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. P C വിഷ്ണുനാഥിന് PPAF കൊല്ലം ജില്ലാ കമ്മിറ്റി നിവേദനം നൽകുന്നു.
രാത്രികാലത്തെ ശബ്ദം നിയന്ത്രണത്തെക്കുറിച്ചും മന്ത്രിയുമായി ചർച്ച ചെയ്തു. ഈ വിലപ്പെട്ട സമയത്തും PPAF പ്രവർത്തകരുമായി അരമണിക്കൂർ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ സമയം കണ്ടെത്തിയ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് PPAF ന്റെ നന്ദി രേഖപ്പെടുത്തുന്നു