Chinese Malluz

Chinese Malluz ചൈനീസ് വിശേഷങ്ങൾക്ക് ഈ പേജ് ലൈക്ക് ച?

11/05/2021

മത്തങ്ങ കൊണ്ട് ഇങ്ങനെയും...

Happy Birthday Nithin.K.M Enjoy your Day 🎉
02/02/2021

Happy Birthday Nithin.K.M

Enjoy your Day 🎉

https://youtu.be/WgOUn2w4JOQരാത്രിയിൽ ചൈനയുടെ നഗരങ്ങൾക്ക്  വേറൊരു മുഖം തന്നെയാണ്....ക്രിസ്മസ് ഒക്കെ അടുത്തുവരുന്ന അവസരത്...
20/12/2020

https://youtu.be/WgOUn2w4JOQ

രാത്രിയിൽ ചൈനയുടെ നഗരങ്ങൾക്ക് വേറൊരു മുഖം തന്നെയാണ്....

ക്രിസ്മസ് ഒക്കെ അടുത്തുവരുന്ന അവസരത്തിൽ വെറുതെ ഒന്ന് കറങ്ങാൻ ഇറങ്ങിയപ്പോൾ എടുത്ത വിഡിയോകൾ ആണ്...

കൂടുതൽ കാഴ്ചകൾക്ക് വീഡിയോ കാണൂ...

https://youtu.be/WgOUn2w4JOQ

https://youtu.be/Bu4q7nUMf1wചൈനയിലെ യിക്സിയൻ ടൗണിലെ എല്ലാ വർഷവും നടത്തുന്ന ഒരു ഫെസ്റ്റിവൽ ആണ് Yangrou Jie.  Street  നീളെ...
17/12/2020

https://youtu.be/Bu4q7nUMf1w

ചൈനയിലെ യിക്സിയൻ ടൗണിലെ എല്ലാ വർഷവും നടത്തുന്ന ഒരു ഫെസ്റ്റിവൽ ആണ് Yangrou Jie. Street നീളെ മേശയും കസേരയും വെച്ച് ആട്ടിറച്ചി കൊണ്ട് ഒരു സ്നേഹവിരുന്നും അതോടൊപ്പം cultural പ്രോഗ്രാമും... വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക....

https://youtu.be/Bu4q7nUMf1w

https://youtu.be/I-ywxj14nNEParadise on Earth എന്നറിയപ്പെടുന്ന Zhouzhuang water town പുരാതനമായ ചൈനയുടെ മുഖമുദ്രയാണ്. പഴയ...
09/12/2020

https://youtu.be/I-ywxj14nNE

Paradise on Earth എന്നറിയപ്പെടുന്ന Zhouzhuang water town പുരാതനമായ ചൈനയുടെ മുഖമുദ്രയാണ്. പഴയ ചൈനയുടെ കെട്ടിടങ്ങളും മറ്റുപല അവശിഷ്ടങ്ങളും കാത്തുസൂക്ഷിക്കുന്ന ഈ സ്ഥലം രാത്രിയിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്... അവയിലെ ചില കാഴ്ചകളിലേക്ക് സ്വാഗതം....

https://youtu.be/I-ywxj14nNE

https://youtu.be/OJ0SDfUZI8cകളിപ്പാട്ടങ്ങളുടെ ഒരു മായാലോകംHangzhou ലെ city center  mall  ലെ  കുട്ടികൾക്കായുള്ള കളിപ്പാട്...
09/12/2020

https://youtu.be/OJ0SDfUZI8c

കളിപ്പാട്ടങ്ങളുടെ ഒരു മായാലോകം

Hangzhou ലെ city center mall ലെ കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങളും ഗെയിം സെന്ററുകളും ഉൾപെടുത്തിയുള്ള അതിമനോഹരമായ travel vlog ലേക്ക് chinese malluz നിങ്ങളെ ക്ഷണിക്കുകയാണ്....

https://youtu.be/OJ0SDfUZI8c

Tianjin Eye to see....
27/11/2020

Tianjin Eye to see....

https://youtu.be/FBkclC6wjgcഭക്ഷണപ്രേമികൾക്ക് ഇതാ ഒരു ഭക്ഷണപറുദ്ദീസ.... അപ്പൊ ഞങ്ങളോടൊപ്പം നിങ്ങളും കാണൂ ചൈനയിലെ വിത്യസ്...
27/11/2020

https://youtu.be/FBkclC6wjgc

ഭക്ഷണപ്രേമികൾക്ക് ഇതാ ഒരു ഭക്ഷണപറുദ്ദീസ.... അപ്പൊ ഞങ്ങളോടൊപ്പം നിങ്ങളും കാണൂ ചൈനയിലെ വിത്യസ്ത ഭക്ഷണങ്ങൾ...

കൂടുതൽ വ്യത്യസ്തമാർന്ന കാഴ്ചകൾക്ക് ഞങ്ങളുടെ ചാനൽ കാഴ്ചകളിലേക്ക് നിങ്ങൾക്ക് സുസ്വാഗതം..😊

Subscribe ചെയ്യാത്തവർ ഇനിയും ഉണ്ടോ??? 🤪 ഉണ്ടെങ്കിൽ പെട്ടെന്ന് subscribe ചെയ്ത് ഞങ്ങളുടെ കാഴ്ചകൾ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ.... ഞങ്ങളുടെ യൂട്യൂബ് ചാനലിന്റെ പേര് Chinese Malluz.

https://youtu.be/FBkclC6wjgc

https://youtu.be/bDobSFtn8icTianjin ന്റെ മറ്റൊരു അഹങ്കാരമായ Suishang Park, 1950 ൽ ആണ് നിർമിതമായത്. 3 lake കളും 5 island ...
24/11/2020

https://youtu.be/bDobSFtn8ic

Tianjin ന്റെ മറ്റൊരു അഹങ്കാരമായ Suishang Park, 1950 ൽ ആണ് നിർമിതമായത്. 3 lake കളും 5 island ഉം ഒരുപാട് scenic spot കളോടും കൂടിയ ഈ പാർക്ക്‌ വളരെ മനോഹരം ആണ്. പാർക്കിലെ ചില കാഴ്ചകളിലേക്ക് നിങ്ങളെ ഞങ്ങൾ സാദരം ക്ഷണിച്ചു കൊള്ളുന്നു...

https://youtu.be/bDobSFtn8ic

.china

Finally We hit 1k Subscribers...Thank You very much who ever supported us from heartly....
24/11/2020

Finally We hit 1k Subscribers...
Thank You very much who ever supported us from heartly....

Address

Hangzhou

Alerts

Be the first to know and let us send you an email when Chinese Malluz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chinese Malluz:

Share

Category