Boolokam TV

Boolokam TV Media production and distribution channel.

03/07/2025
01/07/2025

“Inspired by real online crimes.”

Media production and distribution channel.

പാരീസിനു നേർക്കു പറന്നുകൊണ്ടിരുന്ന വിമാനം മെല്ലെ ഗതിമാറി ലിബിയയിലെ ബെൻഗാസി ലക്ഷ്യമാക്കി പറന്നു തുടങ്ങി.എന്താണു സംഭവിയ്ക്...
11/05/2024

പാരീസിനു നേർക്കു പറന്നുകൊണ്ടിരുന്ന വിമാനം മെല്ലെ ഗതിമാറി ലിബിയയിലെ ബെൻഗാസി ലക്ഷ്യമാക്കി പറന്നു തുടങ്ങി.എന്താണു സംഭവിയ്ക്കുന്നതെന്നു യാത്രക്കാർക്കു മനസ്സിലായില്ല. എന്നാൽ തങ്ങളുടെ ജീവൻ ഭീകരരുടെ തോക്കിന്മുനയിലാണെന്ന കാര്യം മാത്രം ബോധ്യമായി.മെഡിറ്ററേനിയൻ കടൽ കുറുകെ കടന്ന് വിമാനം ലിബിയയിലെ ബൻ ഗാസി എയർപോർട്ടിൽ ലാൻഡ് ചെയ്തു

പാരീസിനു നേർക്കു പറന്നുകൊണ്ടിരുന്ന വിമാനം മെല്ലെ ഗതിമാറി ലിബിയയിലെ ബെൻഗാസി ലക്ഷ്യമാക്കി പറന്നു തുടങ്ങി.എന്ത....

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന്...
11/05/2024

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നി.....

ഏഴു മിനിറ്റ് നാലു സെക്കൻഡു ദൈർഘ്യമുള്ള ഒരു സൂര്യഗ്രഹണം അന്നു സംഭവി‌ച്ചു. ഇത്രയും ദൈർഘ്യമുള്ളൊരു ഗ്രഹണം സംഭവിക്കാൻ ഇനി 20...
11/05/2024

ഏഴു മിനിറ്റ് നാലു സെക്കൻഡു ദൈർഘ്യമുള്ള ഒരു സൂര്യഗ്രഹണം അന്നു സംഭവി‌ച്ചു. ഇത്രയും ദൈർഘ്യമുള്ളൊരു ഗ്രഹണം സംഭവിക്കാൻ ഇനി 200 വർഷങ്ങൾ കഴിയണം. അതിനാൽ അതു പരമാവധി പ്രയോജനപ്പെടുത്താൻ അദ്ദേഹം തീരുമാനി‌ച്ചു.

ഏഴു മിനിറ്റ് നാലു സെക്കൻഡു ദൈർഘ്യമുള്ള ഒരു സൂര്യഗ്രഹണം അന്നു സംഭവി‌ച്ചു. ഇത്രയും ദൈർഘ്യമുള്ളൊരു ഗ്രഹണം സംഭവി.....

മർഡർ ഇൻ മാഹിം എല്ലാവർക്കും ദഹിക്കണം എന്നില്ല. പക്ഷെ അത് മുന്നോട്ട് വെയ്ക്കുന്ന ചോദ്യങ്ങളും അവയ്ക്ക് നൽകാൻ ശ്രമിക്കുന്ന ഉ...
11/05/2024

മർഡർ ഇൻ മാഹിം എല്ലാവർക്കും ദഹിക്കണം എന്നില്ല. പക്ഷെ അത് മുന്നോട്ട് വെയ്ക്കുന്ന ചോദ്യങ്ങളും അവയ്ക്ക് നൽകാൻ ശ്രമിക്കുന്ന ഉത്തരങ്ങളും ചിന്തോദ്ധീപകമാണ്. തീർച്ചയായും അത് മേശവിരിപ്പിന് കീഴെ ഒളിപ്പിച്ചു വെച്ച് മുഖം തിരിക്കേണ്ട ഒന്നല്ല. ഈ സന്ദേശങ്ങൾക്കപ്പുറം യുക്തിഭദ്രമായ ഒരു പ്രമേയവും അതിനെ കൈകാര്യം ചെയ്തിട്ടുള്ള രീതിയുമൊക്കെ എടുത്താൽ പിഴവുകൾ ഒന്നും ഇല്ലാത്ത ഒരു സീരീസ് അല്ലിത്.

മർഡർ ഇൻ മാഹിം എല്ലാവർക്കും ദഹിക്കണം എന്നില്ല. പക്ഷെ അത് മുന്നോട്ട് വെയ്ക്കുന്ന ചോദ്യങ്ങളും അവയ്ക്ക് നൽകാൻ ശ്ര....

ഈ പ്രകൃതിയുടെ ബാലൻസിങ്ങിനെ കുറിച്ച് ആശ്ചര്യത്തോടെ ചിന്തിച്ചിട്ടുണ്ട്. എന്തിനും രണ്ടു വശങ്ങൾ. ചിലപ്പോൾ രണ്ടു സൈഡും ചേരുമ്...
11/05/2024

ഈ പ്രകൃതിയുടെ ബാലൻസിങ്ങിനെ കുറിച്ച് ആശ്ചര്യത്തോടെ ചിന്തിച്ചിട്ടുണ്ട്. എന്തിനും രണ്ടു വശങ്ങൾ. ചിലപ്പോൾ രണ്ടു സൈഡും ചേരുമ്പോൾ ആയിരിക്കും എന്തിനും പൂർണത കിട്ടുക. ഒരുഭാഗം മാത്രം ആയാൽ അത് നിലനിൽക്കില്ല. മനുഷ്യന്റെ നന്മയും തിന്മയും പോലെ. വീഴ്ചകൾ അവനെ ജീവിതാവസാനം വരെ ജീവിതത്തിൽ ജീവിക്കാൻ പഠിപ്പിക്കുന്നത് പോലെ. മനുഷ്യന്റെ കാടത്തം (തിന്മ ) അത് എന്നും അവനിൽ നില നിൽക്കുന്ന ഒന്നാണ്

ഈ പ്രകൃതിയുടെ ബാലൻസിങ്ങിനെ കുറിച്ച് ആശ്ചര്യത്തോടെ ചിന്തിച്ചിട്ടുണ്ട്. എന്തിനും രണ്ടു വശങ്ങൾ. ചിലപ്പോൾ രണ്ടു .....

ടോം ആൻഡ് ജെറി കഥയുമായി ഉപമിച്ചാൽ, അശോകൻ എന്നും ജെറിയാണ്... അപ്പുകുട്ടൻ എന്നും ടോം ആണ്.. എപ്പോഴും തോൽക്കാൻ വിധിക്കപ്പെട്ട...
11/05/2024

ടോം ആൻഡ് ജെറി കഥയുമായി ഉപമിച്ചാൽ, അശോകൻ എന്നും ജെറിയാണ്... അപ്പുകുട്ടൻ എന്നും ടോം ആണ്.. എപ്പോഴും തോൽക്കാൻ വിധിക്കപ്പെട്ടവൻ... പുരണങ്ങളിലേക്ക് പോയാൽ, അശോകൻ ഭീമനും അപ്പുക്കുട്ടൻ കീചകനും ആണ്... അശോകൻ നാടുവിട്ടുപോകുമ്പോൾ, അപ്പുക്കുട്ടന് വേണമെങ്കിൽ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവായി അവിടെ വിലസാം... പക്ഷെ, അതിൽ അയാൾക്ക് ഒരു തൃപ്തി ഇല്ല

ടോം ആൻഡ് ജെറി കഥയുമായി ഉപമിച്ചാൽ, അശോകൻ എന്നും ജെറിയാണ്... അപ്പുകുട്ടൻ എന്നും ടോം ആണ്.. എപ്പോഴും തോൽക്കാൻ വിധിക്ക....

പലജാതി തവളകളുടേയും ശബ്ദങ്ങൾ പല തരത്തിലും, താളത്തിലുമുള്ളതാണെങ്കിലും സ്വന്തം ഇണയെ തിരിച്ചറിയുവാനുള്ള കഴിവ് എല്ലാ തവളകൾക്ക...
10/05/2024

പലജാതി തവളകളുടേയും ശബ്ദങ്ങൾ പല തരത്തിലും, താളത്തിലുമുള്ളതാണെങ്കിലും സ്വന്തം ഇണയെ തിരിച്ചറിയുവാനുള്ള കഴിവ് എല്ലാ തവളകൾക്കുമുണ്ട്.

പലജാതി തവളകളുടേയും ശബ്ദങ്ങൾ പല തരത്തിലും, താളത്തിലുമുള്ളതാണെങ്കിലും സ്വന്തം ഇണയെ തിരിച്ചറിയുവാനുള്ള കഴിവ് എ....

തമിഴ്നാട്ടിൽ ചോള സാമ്രാജ്യത്തിനു കീഴിലെ കാവേരിപട്ടണത്ത് ജീവിച്ചിരുന്ന സസ്യാഹാരി കളായ വ്യാപാരി സമൂഹമായിരുന്നു ആദ്യകാലത്ത്...
10/05/2024

തമിഴ്നാട്ടിൽ ചോള സാമ്രാജ്യത്തിനു കീഴിലെ കാവേരിപട്ടണത്ത് ജീവിച്ചിരുന്ന സസ്യാഹാരി കളായ വ്യാപാരി സമൂഹമായിരുന്നു ആദ്യകാലത്ത് ചെട്ടിയാർമാർ.

തമിഴ്നാട്ടിൽ ചോള സാമ്രാജ്യത്തിനു കീഴിലെ കാവേരിപട്ടണത്ത് ജീവിച്ചിരുന്ന സസ്യാഹാരി കളായ വ്യാപാരി സമൂഹമായിരുന്...

ഹിമാലയ പർവതത്തിൽ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണ്‌ യതിയെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിനു മുൻപിലെത്തുന്നത്. 199...
10/05/2024

ഹിമാലയ പർവതത്തിൽ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണ്‌ യതിയെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിനു മുൻപിലെത്തുന്നത്. 1997-ൽ ഇറ്റാലിയൻ പർവ്വതാരോഹകനായ റെയ്‌നോൾഡ് മെസ്സ്നർ യതിയെ നേരിൽ കണ്ടതായി അവകാശപ്പെടുന്നു.

ഹിമാലയ പർവതത്തിൽ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണ്‌ യതിയെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിനു മുൻപി.....

Address

City Of Westminster

Alerts

Be the first to know and let us send you an email when Boolokam TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Boolokam TV:

Share