Joji’s Media UK Malayalam

Joji’s Media UK Malayalam UK Life | NHS Stories | Malayalam Videos
Real experiences from a Malayali in the UK. Politics for awareness. Humanity for life.

19/09/2026

റീബോസ്: ആന്റോയ്ക്ക് ‘മ’കാര ജയിൽ ടാസ്‌ക്! 🤣

ആന്റോയ്ക്ക് കൺഫെഷൻ റൂമിൽ കിട്ടിയത് എട്ടിന്റെ പണി! 🤣
‘മ’കാരത്തിൽ മാത്രം കാര്യങ്ങൾ നടത്തണം; മുറിച്ച മരംകൊണ്ട് താലിയും നിർമ്മിക്കണം!
ഇത് ഒരു ഹാസ്യാനുകരണവും രാഷ്ട്രീയ ആക്ഷേപഹാസ്യവും മാത്രമാണ്—കണ്ട് ചിരിച്ച് ഷെയർ ചെയ്യൂ! 😄

#റീബോസ്

20/08/2026

മോദിയെ വിറപ്പിച്ച് കുട്ടിപ്പട്ടാളം! 🔥 സഖ്യകക്ഷികൾ കഴുത്തിന് പിടിച്ചു! | Gen Alpha Protests ⚡

സ്കൂൾ ബാഗും തൂക്കി വോട്ട് ചെയ്യാൻ പ്രായം പോലും ആകാത്ത കുട്ടിപ്പട്ടാളം ഡൽഹിയെ വിറപ്പിച്ചു തെരുവിലേക്ക് ഇരച്ചുകയറുകയാണ്! 💥
തെരുവിലെ ഈ കുട്ടിപ്പട്ടാളത്തിന്റെ പ്രക്ഷോഭവും, ഉള്ളിലെ സഖ്യകക്ഷികളുടെ ഭീഷണിയും ചേർന്ന് കേന്ദ്ര സർക്കാരിന്റെ വീഴ്ചയ്ക്ക് കളമൊരുക്കുകയാണോ?! 😱
കൂടുതൽ തീയുള്ള വീഡിയോകൾക്കായി പേജ് ഇപ്പോൾ തന്നെ Follow ചെയ്യൂ, ഈ വീഡിയോ നിങ്ങളുടെ കൂട്ടുകാർക്ക് Share ചെയ്യാനും മറക്കരുത്! 🔥

07/08/2026

ലണ്ടനിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ യുവ പ്രവാസികളുടെ പ്രതിക്ഷേത സുനാമി!🔥⚡

ദില്ലിയിലെ ജന്തർ മന്ദിറിൽ പൊരുതുന്ന വിദ്യാർത്ഥികൾക്കും രാഹുൽ ഗാന്ധിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (IOC) കൂറ്റൻ പ്രതിഷേധം!
ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെയും ബ്രിട്ടന്റെ മണ്ണിൽ നിന്ന് ഉയരുന്ന സമരജ്വാല കാണുക.
പോരാട്ടവീര്യത്തിന്റെ അതിരുകളില്ലാത്ത ഈ കാഴ്ച നിങ്ങളിലേക്ക്! വീഡിയോ പൂർണ്ണമായും കാണുക.

JusticeForStudents InquilabZindabad

Address

Croydon
CRO2NR

Alerts

Be the first to know and let us send you an email when Joji’s Media UK Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Joji’s Media UK Malayalam:

Shortcuts

Share