19/09/2026
റീബോസ്: ആന്റോയ്ക്ക് ‘മ’കാര ജയിൽ ടാസ്ക്! 🤣
ആന്റോയ്ക്ക് കൺഫെഷൻ റൂമിൽ കിട്ടിയത് എട്ടിന്റെ പണി! 🤣
‘മ’കാരത്തിൽ മാത്രം കാര്യങ്ങൾ നടത്തണം; മുറിച്ച മരംകൊണ്ട് താലിയും നിർമ്മിക്കണം!
ഇത് ഒരു ഹാസ്യാനുകരണവും രാഷ്ട്രീയ ആക്ഷേപഹാസ്യവും മാത്രമാണ്—കണ്ട് ചിരിച്ച് ഷെയർ ചെയ്യൂ! 😄
#റീബോസ്