ClearTips

ClearTips Clear Tips Media uploads Health , Troll ,Music and Entertainments videos

11/06/2025

ജീവൻ ശേഖരിച്ചിരിക്കുന്ന കുപ്പികളുടെ കഥ
The lab beneath Episode 3
Malayalam thriller story narration series
Audiobook

02/06/2025

The lab beneath Episode 2
Story narration
മലയാളം ത്രില്ലെർ കഥാ പരമ്പര

ജീവൻ സൂക്ഷിച്ചിരിക്കുന്ന കുപ്പികളുടെ കഥThe lab beneath episode 2Malayalam mystery thriller stroy seriesStory narrationIn...
24/05/2025

ജീവൻ സൂക്ഷിച്ചിരിക്കുന്ന കുപ്പികളുടെ കഥ
The lab beneath episode 2
Malayalam mystery thriller stroy series
Story narration
In Clear tips media youtube channel
Link below

https://youtu.be/dWUGfFJnAqc

23/05/2025

23/05/2025

തിളയ്ക്കുന്ന ജീവനെ ശേഖരിച്ചിരിക്കുന്ന ജാറുകളുടെ കഥ

മലയാളം മിസ്റ്ററി ത്രില്ലെർ കഥാ പരമ്പര
ദി ലാബ് ബിനീത്ത്
Story narration

Youtube link

https://youtu.be/8F7pwi8ASJc

ലാബിലെ ജാറുകളിൽ തിളയ്കുന്ന ജീവനെ ശേഖരിച്ചിരിക്കുന്നു ഒരു അപൂർവ്വ മിസ്റററി ത്രില്ലെർ കഥാ പരമ്പര ദി ലാബ് ബിനീത്ത്https://y...
23/05/2025

ലാബിലെ ജാറുകളിൽ തിളയ്കുന്ന ജീവനെ ശേഖരിച്ചിരിക്കുന്നു
ഒരു അപൂർവ്വ മിസ്റററി ത്രില്ലെർ കഥാ പരമ്പര
ദി ലാബ് ബിനീത്ത്
https://youtu.be/8F7pwi8ASJc

In clear tips media youtube channel

04/05/2025

സ്കോർട്ട്ലണ്ടിലെ ലീവിങ്സ്റ്റണിൽ ടേബിൾ ടെന്നീസ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു വീണു മരിച്ച 36 വയസുകാരൻ മനീഷ് നമ്പുതിരിയുടെ ...
08/02/2025

സ്കോർട്ട്ലണ്ടിലെ ലീവിങ്സ്റ്റണിൽ ടേബിൾ ടെന്നീസ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു വീണു മരിച്ച 36 വയസുകാരൻ മനീഷ് നമ്പുതിരിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ കുടുംബം യുകെ മലയാളി സമൂത്തിന്റെ കരുണതേടുന്നു.🙏🙏
മൂന്നുവർഷം മുൻപാണ് ഇദ്ദേഹം ഭാര്യക്കൊപ്പം യുകെയിൽ എത്തിയത്.കുടുംബത്തിന്റെ പ്രധാന വരുമാനമാർഗവും ഇദ്ദേഹമായിരുന്നു. പാലക്കാട് ഷൊർണൂർ സ്വദേശിയാണ്. പൂർണ ആരോഗ്യവാനായിരിക്കെ പൊടുന്നനെ കുഴഞ്ഞുവീണുമരിച്ച മനീഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി നമ്മുക്ക് കൈകോർക്കാം....
*Please support through the link below. ..*
https://www.kindlink.com/fundraising/British-Malayali-Charity-Foundation/manishnamboothiri

*ഗിഫ്റ്റ് എയ്ഡ് ടിക് ചെയ്യാന്‍✅മറക്കരുതേ...*
യുകെയില്‍ നിന്നും കൈന്‍ഡ് ലിങ്ക് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതേ എന്നുകൂടി അപേക്ഷിക്കുകയാണ്. നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും യുകെ ഗവണ്‍മെന്റ് 25 പെന്‍സ് ഗിഫ്റ്റ് എയിഡായി തിരിച്ചു നല്‍കുമ്പോള്‍ അത് ഒന്നേകാല്‍ പൗണ്ടായാണ് മനീഷിന്റെ കുടുംബത്തിന് സാന്ത്വനമേകുവാന്‍ ലഭിക്കുക. ജോലി ചെയ്തു കിട്ടുന്ന വരുമാനം അടക്കമുള്ളവയില്‍ നിന്നും സംഭാവന നല്‍കുമ്പോള്‍ ഗിഫ്റ്റ് എയിഡ് ക്ലെയിം ചെയ്യുവാന്‍ അനുവാദമുണ്ട്. ബ്രിട്ടീഷ് മലയാളി ചാരിറ്റിഫൗണ്ടേഷന്‍ പോലെയുള്ള രജിസ്റ്റേഡ് ചാരിറ്റികള്‍ക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്.

*ബാങ്ക് അക്കൗണ്ടിലേക്ക് സഹായം നല്‍കുവാന്‍ ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക*
Name : British Malayali Charity Foundation
Account Number: 72314320
Sort Code: 40 47 08
Reference : Manish Appeal
IBAN Number: GB70MIDL40470872314320

09/01/2025

Address

Edinburgh

Alerts

Be the first to know and let us send you an email when ClearTips posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ClearTips:

Share

Category