Radio Lime

Radio Lime The First South Indian multilingual digital radio station in the United Kingdom.

17/09/2026
17/09/2026

ബന്ധുക്കളെ നോക്കാൻ യുകെയിൽ ദിനംപ്രതി ജോലി വിടുന്നത് 1,500 പേർ; രണ്ടുവർഷത്തിൽ തൊഴിൽ ഉപേക്ഷിച്ചത് 10 ലക്ഷം പേർ

15/09/2026

പ്രായം തെളിയിക്കാൻ ഡിജിറ്റൽ ഐഡി അനുവദിച്ച് ഇംഗ്ലണ്ടിലും വെയിൽസിലും പുതിയ നിയമം

14/09/2026

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ നിലവാരം ഉയർത്താൻ പുതിയ ഭക്ഷണ മാനദണ്ഡങ്ങൾ നടപ്പാക്കുന്നു

🌟 Heartiest Congratulations, Dr Agimol Pradeep!  🌟Radiolime proudly congratulates Dr Agimol Pradeep on receiving the pre...
12/09/2026

🌟 Heartiest Congratulations, Dr Agimol Pradeep! 🌟

Radiolime proudly congratulates Dr Agimol Pradeep on receiving the prestigious Aster Guardians Global Nursing Award 2026 in recognition of her extraordinary leadership and outstanding contribution to global nursing. 🏆🌍

Your dedication, compassion, and visionary leadership continue to inspire nurses and healthcare professionals around the world. This remarkable achievement is a true testament to your commitment to transforming healthcare and empowering the nursing profession.

👏 A well-deserved honour for an exceptional leader!

Wishing you continued success as you inspire and lead the way towards a stronger, more compassionate future for global nursing. 💙

Congratulations, Dr Agimol Pradeep! 🎉

ആധുനിക ലോകചരിത്രത്തെയും രാജ്യാന്തര സുരക്ഷാ സമവാക്യങ്ങളെയും അടിമുടി മാറ്റിമറിച്ച സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് 25 വർഷം ത...
11/09/2026

ആധുനിക ലോകചരിത്രത്തെയും രാജ്യാന്തര സുരക്ഷാ സമവാക്യങ്ങളെയും അടിമുടി മാറ്റിമറിച്ച സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് 25 വർഷം തികയുന്നു. 2001 സെപ്റ്റംബർ 11 ചൊവ്വാഴ്ച രാവിലെ യുഎസിലെ ആഭ്യന്തര വിമാന സർവീസുകൾ റാഞ്ചി അൽഖായിദ ഭീകരർ നടത്തിയ ചാവേർ ആക്രമണങ്ങളിൽ ജീവൻ നഷ്ടമായത് 2,977 നിരപരാധികൾക്കാണ്. അമേരിക്കയുടെ സാമ്പത്തിക, പ്രതിരോധ ആസ്ഥാനങ്ങളെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം വൻതോതിലുള്ള നാശനഷ്ടങ്ങൾക്കും ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കുമാണ് വഴിവെച്ചത്.

Address

London

Alerts

Be the first to know and let us send you an email when Radio Lime posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category