British Malayali

British Malayali Online News Portal

നേരത്തെ യുകെയില്‍ എത്തിയിരുന്നെങ്കില്‍ അച്ഛന്‍ പരാതി പറയുമായിരുന്നില്ല; യുകെ ജീവിതം പഠിപ്പിക്കുന്ന കാര്യങ്ങള്‍ തിരിച്ചറി...
07/07/2025

നേരത്തെ യുകെയില്‍ എത്തിയിരുന്നെങ്കില്‍ അച്ഛന്‍ പരാതി പറയുമായിരുന്നില്ല; യുകെ ജീവിതം പഠിപ്പിക്കുന്ന കാര്യങ്ങള്‍ തിരിച്ചറിഞ്ഞത് നേട്ടം; യുകെ മലയാളികളോട് സ്‌നേഹവും ബഹുമാനവും; നൃത്തമാടാന്‍ തയാറായവര്‍ക്ക് അവസരം നഷ്ടമായതൊക്കെ ആദ്യം കാണുന്ന കാഴ്ച; ആദ്യമായി ഫാഷന്‍ ഷോ കണ്ടപ്പോള്‍ എല്ലാ ആഴ്ചയും ഫാഷന്‍ ഷോ കാണാന്‍ മോഹം'' മനസ് തുറന്നു ധ്യാന്‍ പറഞ്ഞ വാക്കുകള്‍

'നേരത്തെ യുകെയില്‍ എത്തിയിരുന്നെങ്കില്‍ അച്ഛന്‍ പരാതി പറയുമായിരുന്നില്ല; യുകെ ജീവിതം പഠിപ്പിക്കുന്ന കാര്യങ്....

19താരങ്ങള്‍ കത്തി ജ്വലിച്ചപ്പോള്‍ വെള്ളി നക്ഷത്രങ്ങളായത് നന്ദനയും ഫ്രീഡയും; ഇരു വരുടെയും ഭാഗ്യം ചുവന്ന ഗൗണിലും; താരകപ്രഭ...
07/07/2025

19താരങ്ങള്‍ കത്തി ജ്വലിച്ചപ്പോള്‍ വെള്ളി നക്ഷത്രങ്ങളായത് നന്ദനയും ഫ്രീഡയും; ഇരു വരുടെയും ഭാഗ്യം ചുവന്ന ഗൗണിലും; താരകപ്രഭയില്‍ ഡീനയും ദീപയും മാളവികയും ഇസബെലും; സുന്ദരിമാരില്‍ പുതിയ രാജ്ഞിമാരും രാജകുമാരികളും പിറവിയെടുത്തപ്പോള്‍ കാണികള്‍ക്ക് കിട്ടിയത് നയന മനോഹര കാഴ്ച

19താരങ്ങള്‍ കത്തി ജ്വലിച്ചപ്പോള്‍ വെള്ളി നക്ഷത്രങ്ങളായത് നന്ദനയും ഫ്രീഡയും; ഇരു വരുടെയും ഭാഗ്യം ചുവന്ന ഗൗണിലു....

2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ബെനഫിറ്റ് റദ്ദ് ചെയ്യാനുള്ള നീക്കം പുനഃപരിശോധിക്കില്ല; ലേബര്‍ പാര്‍ട്ടിയില്‍ വിവാദത...
07/07/2025

2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ബെനഫിറ്റ് റദ്ദ് ചെയ്യാനുള്ള നീക്കം പുനഃപരിശോധിക്കില്ല; ലേബര്‍ പാര്‍ട്ടിയില്‍ വിവാദത്തിനു ചൂട് പിടിച്ചു; വിദേശികള്‍ ബെനഫിറ്റുകള്‍ കൈപ്പറ്റുന്നത് തടയാന്‍ നിയമം നിര്‍മിക്കണമെന്ന് പറഞ്ഞ് ടോറി ലീഡര്‍ കെമിയും മുന്‍പിലോടുന്നു

2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ബെനഫിറ്റ് റദ്ദ് ചെയ്യാനുള്ള നീക്കം പുനഃപരിശോധിക്കില്ല; ലേബര്‍ പാര്‍ട്ടി...

ടേക്ക് ഓഫിനിടയില്‍ പിന്‍ഭാഗത്ത് വലിയ ശബ്ദം; പെട്ടെന്ന് രക്ഷപ്പെടാന്‍ അലറി വിളിച്ച് എയര്‍ ഹോസ്റ്റസുമാര്‍; ജീവനും കൊണ്ടൊരാ...
07/07/2025

ടേക്ക് ഓഫിനിടയില്‍ പിന്‍ഭാഗത്ത് വലിയ ശബ്ദം; പെട്ടെന്ന് രക്ഷപ്പെടാന്‍ അലറി വിളിച്ച് എയര്‍ ഹോസ്റ്റസുമാര്‍; ജീവനും കൊണ്ടൊരാള്‍ ചാടിയത് ചിറകില്‍ നിന്ന്: മാഞ്ചസ്റ്ററിലേക്ക് പറക്കാന്‍ തുടങ്ങിയ റയാന്‍ എയര്‍ വിമാനത്തില്‍ പെട്ടവരുടെ ദുരിത കഥ

ടേക്ക് ഓഫിനിടയില്‍ പിന്‍ഭാഗത്ത് വലിയ ശബ്ദം; പെട്ടെന്ന് രക്ഷപ്പെടാന്‍ അലറി വിളിച്ച് എയര്‍ ഹോസ്റ്റസുമാര്‍; ജീവ.....

ബ്രസ്സല്‍സില്‍ നിന്ന് യുകെയിലേക്ക് പുറപ്പെട്ട യൂറോസ്റ്റാര്‍ ട്രെയിന്‍ ഇടക്ക് പിടിച്ചിട്ടത് ഒന്‍പത് മണിക്കൂര്‍; വഴിയില്‍ ...
07/07/2025

ബ്രസ്സല്‍സില്‍ നിന്ന് യുകെയിലേക്ക് പുറപ്പെട്ട യൂറോസ്റ്റാര്‍ ട്രെയിന്‍ ഇടക്ക് പിടിച്ചിട്ടത് ഒന്‍പത് മണിക്കൂര്‍; വഴിയില്‍ ഇറങ്ങി ഗിത്താര്‍ വായിച്ച് രസിച്ച് ചിലര്‍; ഭക്ഷണവും വെള്ളവും പിടിച്ചു പറിച്ച് യാത്രക്കാര്‍: പെരുവഴിയിലായ മനുഷ്യര്‍ക്ക് ആരും തുണയായില്ല

ബ്രസ്സല്‍സില്‍ നിന്ന് യുകെയിലേക്ക് പുറപ്പെട്ട യൂറോസ്റ്റാര്‍ ട്രെയിന്‍ ഇടക്ക് പിടിച്ചിട്ടത് ഒന്‍പത് മണിക്കൂ...

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 290 സീറ്റുകളുമായി റിഫോം യുകെ ഒന്നാമതെത്തും; 126 സീറ്റുകളുമായി ലേബര്‍ പാര്‍ട്ടി രണ്ടാമത്...
07/07/2025

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 290 സീറ്റുകളുമായി റിഫോം യുകെ ഒന്നാമതെത്തും; 126 സീറ്റുകളുമായി ലേബര്‍ പാര്‍ട്ടി രണ്ടാമത്തവും; ടോറികള്‍ നേടുക വെറും 21 സീറ്റുകള്‍: കീര്‍ സ്റ്റര്‍മാര്‍ രാജി വച്ചാല്‍ ബ്രിട്ടനില്‍ തൂക്ക് പാര്‍ലമെന്റ്

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 290 സീറ്റുകളുമായി റിഫോം യുകെ ഒന്നാമതെത്തും; 126 സീറ്റുകളുമായി ലേബര്‍ പാര്‍ട്ടി .....

ചെഷയറില്‍ റെയില്‍വേ ലൈനില്‍ രണ്ട് കൗമാരക്കാര്‍ കൊല്ലപ്പെട്ടു; പബ്ലിക് പാര്‍ക്കില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ നീക്ക...
07/07/2025

ചെഷയറില്‍ റെയില്‍വേ ലൈനില്‍ രണ്ട് കൗമാരക്കാര്‍ കൊല്ലപ്പെട്ടു; പബ്ലിക് പാര്‍ക്കില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ നീക്കം;യുവാവ് അറസ്റ്റില്‍; കുടിയേറ്റ വിഷയത്തില്‍ സ്റ്റാര്‍മര്‍ക്ക് വീണ്ടും തിരിച്ചടി

ചെഷയറില്‍ റെയില്‍വേ ലൈനില്‍ രണ്ട് കൗമാരക്കാര്‍ കൊല്ലപ്പെട്ടു; പബ്ലിക് പാര്‍ക്കില്‍ കുട്ടികളെ തട്ടിക്കൊണ്ടു ....

കന്യകമാരായ പെണ്‍കുട്ടികളെ തേടി ബ്രിട്ടനില്‍ മാര്യേജ് വെബ്സൈറ്റ്; ഒന്നിലധികം ഭാര്യമാരെ കണ്ടെത്താനും സഹായിക്കും; നിക്കാഹ്ഗ...
07/07/2025

കന്യകമാരായ പെണ്‍കുട്ടികളെ തേടി ബ്രിട്ടനില്‍ മാര്യേജ് വെബ്സൈറ്റ്; ഒന്നിലധികം ഭാര്യമാരെ കണ്ടെത്താനും സഹായിക്കും; നിക്കാഹ്ഗ്രാം വെബ്‌സൈറ്റ് ബ്രിട്ടനില്‍ വിവാദമാകുന്നു

കന്യകമാരായ പെണ്‍കുട്ടികളെ തേടി ബ്രിട്ടനില്‍ മാര്യേജ് വെബ്സൈറ്റ്; ഒന്നിലധികം ഭാര്യമാരെ കണ്ടെത്താനും സഹായിക്.....

'മന്‍മോഹന്‍ സിംഗിനെ പരിചരിച്ചത് അന്ന് ആരുമറിഞ്ഞില്ല, പക്ഷെ ഇന്ന് എന്റെ പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിച്ചു'; മനസുനിറഞ്ഞ് ...
06/07/2025

'മന്‍മോഹന്‍ സിംഗിനെ പരിചരിച്ചത് അന്ന് ആരുമറിഞ്ഞില്ല, പക്ഷെ ഇന്ന് എന്റെ പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിച്ചു'; മനസുനിറഞ്ഞ് ബെസ്റ്റ് നഴ്‌സ് പുരസ്‌കാരം ഏറ്റുവാങ്ങി നിബി രഞ്ജിത്ത് പറഞ്ഞത്; മോനിപ്പള്ളിക്കാരുടെ പിന്തുണയും തുണയായി

'മന്‍മോഹന്‍ സിംഗിനെ പരിചരിച്ചത് അന്ന് ആരുമറിഞ്ഞില്ല, പക്ഷെ ഇന്ന് എന്റെ പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിച്ചു'; മന...

പ്രിയവായനക്കാരോട് ക്ഷമാപണം; തിങ്ങിനിറഞ്ഞ ഹാളില്‍ കയറാന്‍ കഴിയാതെ മണിക്കൂറുകള്‍ അകലെ നിന്നും എത്തിയ നൂറുകണക്കിന് ആളുകള്‍;...
06/07/2025

പ്രിയവായനക്കാരോട് ക്ഷമാപണം; തിങ്ങിനിറഞ്ഞ ഹാളില്‍ കയറാന്‍ കഴിയാതെ മണിക്കൂറുകള്‍ അകലെ നിന്നും എത്തിയ നൂറുകണക്കിന് ആളുകള്‍; രാവിലെ പത്തു മണി മുതല്‍ തന്നെ കാണികള്‍ ഒഴുകിയതോടെ സകല പ്രവചനങ്ങള്‍ക്കും അപ്പുറമായി ജനത്തിരക്ക്; വലിയ ഹാള്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍

പ്രിയവായനക്കാരോട് ക്ഷമാപണം; തിങ്ങിനിറഞ്ഞ ഹാളില്‍ കയറാന്‍ കഴിയാതെ മണിക്കൂറുകള്‍ അകലെ നിന്നും എത്തിയ നൂറുകണക്....

സനില്‍ കുമാര്‍ വാര്‍ത്താ താരം; നിബി രഞ്ജിത്ത് ബെസ്റ്റ് നഴ്‌സും; ധ്രുവ് ആനന്ദ് യുവതാരമായപ്പോള്‍ കാണികളുടെ പ്രവചനവും ഫലിച്...
06/07/2025

സനില്‍ കുമാര്‍ വാര്‍ത്താ താരം; നിബി രഞ്ജിത്ത് ബെസ്റ്റ് നഴ്‌സും; ധ്രുവ് ആനന്ദ് യുവതാരമായപ്പോള്‍ കാണികളുടെ പ്രവചനവും ഫലിച്ചു; ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ബ്രിട്ടീഷ് മലയാളി പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക്; കയ്യടിച്ച് വിജയികളെ സ്വീകരിച്ച് സദസ്

സനില്‍ കുമാര്‍ വാര്‍ത്താ താരം; നിബി രഞ്ജിത്ത് ബെസ്റ്റ് നഴ്‌സും; ധ്രുവ് ആനന്ദ് യുവതാരമായപ്പോള്‍ കാണികളുടെ പ്രവ....

ബ്രിട്ടനില്‍ ചൂട് കനക്കുന്നു; താപനില 39 ഡിഗ്രി വരെ ഉയര്‍ന്നേക്കാം; ബെനഫിറ്റ് റൂള്‍ ലംഘിച്ച യുവ കെയറര്‍ക്ക് പിഴയടയ്ക്കാന്...
06/07/2025

ബ്രിട്ടനില്‍ ചൂട് കനക്കുന്നു; താപനില 39 ഡിഗ്രി വരെ ഉയര്‍ന്നേക്കാം; ബെനഫിറ്റ് റൂള്‍ ലംഘിച്ച യുവ കെയറര്‍ക്ക് പിഴയടയ്ക്കാന്‍ പണം നല്‍കി ഗാര്‍ഡിയന്‍ വായനക്കാര്‍; ലണ്ടനില്‍ പാലസ്തീന്‍ അനുകൂല പ്രകടനം; 29 പേര്‍ അറസ്റ്റില്‍

ബ്രിട്ടനില്‍ ചൂട് കനക്കുന്നു; താപനില 39 ഡിഗ്രി വരെ ഉയര്‍ന്നേക്കാം; ബെനഫിറ്റ് റൂള്‍ ലംഘിച്ച യുവ കെയറര്‍ക്ക് പിഴയ....

Address

London

Alerts

Be the first to know and let us send you an email when British Malayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to British Malayali:

Share