Daily Indian Herald

Daily Indian Herald Daily Indian Herald is the Biggest NRI News Portal for Malayalees. DIH is covering all over the world. The real ‘Messenger of news.

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. •Get the latest news and views from Kerala at Daily Indian Herald's official page
Our mission is to be in the forefront of pioneering professional journalism that diligently upholds the democratic right to know and actively facilitates discussions for a new world and displays a preferential option for those denied the right to be heard and to participate and to be a voice of voiceless. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE.

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ശാസന. സെക്രട്ടറിക്ക് വീഴ്ച!! കണ്ണൂർ ജില്ലയ...
15/09/2026

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ശാസന. സെക്രട്ടറിക്ക് വീഴ്ച!! കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ച !!... പിണറായി ശൈലി മാറ്റണമെന്നും നിർദേശംതിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ലെന്ന് പിബി; നടപടി ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം നടത്തിയ നീക്കവും പാളി.

ഗോവിന്ദനെതിരായ നടപടി ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും ദേശീയ നേതൃത്വം അതിന് വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പരാജയത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും പോളിറ്റ് ബ്യൂറോ നിലപാടെടുത്തു .

സംസ്ഥാന സെക്രട്ടറിക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് എം.എ. ബേബിയും നിലപാട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍നിന്ന് സംസ്ഥാന സെക്രട്ടറിക്ക് മാറിനില്‍ക്കാനാകില്ലെന്നും സംഘടനാപരമായ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തല്‍ നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ സി വേണുഗോപാൽ ഇറങ്ങി കളിച്ചു !ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് കറൻ്റ് കേരളത്തിലേക്ക്.സണ്ണി ജോസഫിന്റെ കഴിവുകേടിനെ തിരുത്ത...
15/09/2026

കെ സി വേണുഗോപാൽ ഇറങ്ങി കളിച്ചു !ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് കറൻ്റ് കേരളത്തിലേക്ക്.
സണ്ണി ജോസഫിന്റെ കഴിവുകേടിനെ തിരുത്തും.

ഹിമാചലിൽ നിന്ന് കറന്റ് കേരളത്തിലേക്ക് എത്തും. 250 മെഗാവാട്ട് കറൻ്റ് ആണ് എത്തുക. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി കെ സി വേണുഗോപാൽ സംസാരിച്ചു. തമിഴ്നാടിന് നൽകുന്ന വിഹിതം കുറച്ചാണ് കേരളത്തിന് 250 മെഗാവാട്ട് നൽകുക. കെ സി വേണുഗോപാലിൻ്റെ ഇടപെടലിനെ തുടർന്ന് ആണ് ധാരണ.

കേരളത്തിൽ വൈദ്യുതിക്ഷാവമും പവർക്കട്ടും സർക്കാരിന് തലവേദനയാവുമ്പോള്‍ സമാന അവസ്ഥയാണ് അയൽസംസ്ഥാനമായ തമിഴ്നാട്ടിലും.സംസ്ഥാനവ്യാപകമായി അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി മുടക്കത്തിനെതിരെ ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അതിശക്തമായ വിമർശനവുമായി രംഗത്തെത്തിയതിന് പുറമെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ വിസികെയും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിപ്പ് ..ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചതായി അമേരിക്ക ആദ്യമായി സ്ഥിരീകരിച്ചു.ശത്രുക്കളിൽന...
15/09/2026

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിപ്പ് ..
ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചതായി അമേരിക്ക ആദ്യമായി സ്ഥിരീകരിച്ചു.
ശത്രുക്കളിൽനിന്ന് അമേരിക്കൻ സേനയെ സംരക്ഷിക്കാൻ ബഹിരാകാശത്തുള്ള ആയുധം അത്യന്താപേക്ഷിതമാണെന്ന് യുഎസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്ൻക് പറഞ്ഞു. മേരിലാൻഡിലെ നാഷനൽ ഹാർബറിൽ നടന്ന വാർഷിക വ്യോമ, ബഹിരാകാശ, സൈബർ കോൺഫറൻസിലാണ് മെയ്ൻക് ഇക്കാര്യം പരസ്യമായി അംഗീകരിച്ചത്.

ശത്രുക്കളുടെ നടപടികളിൽ നിന്ന് സംയുക്ത സേനയെ (Joint Force) പ്രതിരോധിക്കാൻ ശേഷിയുള്ള, ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്ന 'ബഹിരാകാശ നിയന്ത്രണ ആയുധങ്ങൾ' തങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് വ്യോമസേനാ സെക്രട്ടറി ട്രോയ് മെയിങ്ക് തിങ്കളാഴ്ച മേരിലാൻഡിൽ നടന്ന 'എയർ ആൻഡ് സ്പേസ് സൈബർ കോൺഫറൻസിൽ' അറിയിച്ചു.

എന്നാൽ, എന്താണ് ആ ആയുധങ്ങളെന്നോ അവ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നോ ഉള്ള വിശദാംശങ്ങൾ മെയിങ്ക് വെളിപ്പെടുത്തിയില്ല. ബഹിരാകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന പുതിയൊരു ഉപഗ്രഹ-വിരുദ്ധ ആയുധം (anti-satellite weapon) റഷ്യ വികസിപ്പിക്കുന്നുണ്ടെന്ന് 2024-ൽ അമേരിക്ക വ്യക്തമാക്കിയിരുന്നു. അന്ന്, അതൊരു ആസന്നമായ ഭീഷണിയല്ലെന്ന് വൈറ്റ് ഹൗസ് പ്രതികരിക്കുകയും ചെയ്തിരുന്നു.

യു.എസ്. അടിസ്ഥാന സൗകര്യങ്ങളിൽ പലതും ഉപഗ്രഹ ആശയവിനിമയത്തെ ആശ്രയിച്ചിരിക്കുന്ന സാഹചര്യത്തിൽ, റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ബഹിരാകാശ ഭീഷണികളെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾക്ക് ആക്കം കൂട്ടുന്നതായിരുന്നു ഉപഗ്രഹ-വേധ ആയുധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ.

തന്റെ പ്രസംഗത്തിൽ, വ്യോമസേന തങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ സ്വയം-പ്രവർത്തനക്ഷമമായ സംവിധാനങ്ങൾ (autonomous systems) ഉൾപ്പെടുത്തുന്നുണ്ടെന്ന് മെയിങ്ക് പറഞ്ഞു; 2032-ഓടെ സേനയുടെ രൂപഭാവങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു. ഉദാഹരണത്തിന്, 'പ്രധാന ആക്രമണോപാധി' എന്ന നിലയിൽ പീരങ്കികൾക്ക് (artillery) പകരം തിരിച്ചുവരാത്ത തരം ആക്രമണ ഡ്രോണുകൾ (one-way attack drones) മാറുമെന്ന് അദ്ദേഹം വിലയിരുത്തി."നിലവിലുള്ള ഭീഷണികളെ നേരിടാനുള്ള സജ്ജത ഞങ്ങൾ വർദ്ധിപ്പിക്കുകയാണ്," അദ്ദേഹം പറഞ്ഞു.

തന്റെ വിദേശയാത്രകൾ സർക്കാർ ചെലവിലല്ല.സംഘാടകരുടെ ചിലവിൽ . അമേരിക്കൻ യാത്രയെക്കുറിച്ചുള്ള ആരോപണങ്ങളിൽ വിശദീകരണവുമായി ആഭ്യന...
15/09/2026

തന്റെ വിദേശയാത്രകൾ സർക്കാർ ചെലവിലല്ല.സംഘാടകരുടെ ചിലവിൽ . അമേരിക്കൻ യാത്രയെക്കുറിച്ചുള്ള ആരോപണങ്ങളിൽ വിശദീകരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.രമേശ് ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച് ഇടത് സൈബർ ടീമുകൾ പരക്കെ ആരോപണം ഉന്നയിച്ചിരുന്നു .

വീണയും റിയാസും കുടുങ്ങി ...
15/09/2026

വീണയും റിയാസും കുടുങ്ങി ...

തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ ടി. വീണയും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും ഉള്‍പ്പ.....

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ അധ്യാപിക മുകളേൽ സണ്ണിയുടെ ഭാര്യ സെറിനാ സണ്ണി നിര്യായായി . വാഹന അപകടത്തെ തുടർന്ന്...
14/09/2026

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ അധ്യാപിക മുകളേൽ സണ്ണിയുടെ ഭാര്യ സെറിനാ സണ്ണി നിര്യായായി . വാഹന അപകടത്തെ തുടർന്ന് രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അന്ത്യം. വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപികയാണ് ...

വിമാനത്താവളത്തിൽനിന്ന് മകളെ കൂട്ടാൻ പോകുന്നതിനിടെ കാറപകടം; വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപിക കാഞ്ചിയാർ മുകള...
14/09/2026

വിമാനത്താവളത്തിൽനിന്ന് മകളെ കൂട്ടാൻ പോകുന്നതിനിടെ കാറപകടം; വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപിക കാഞ്ചിയാർ മുകളേൽ സെറീന സണ്ണി നിര്യാതയായി

കട്ടപ്പന : വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ അധ്യാപിക മുകളേൽ സണ്ണിയുടെ ഭാര്യ സെറിനാ സണ്ണി നിര്യായായി . വ...

14/09/2026

സർക്കാർ ചിലവിലല്ല , സംഘാടകരുടെ ചെലവിലാണ് അമേരിക്കൻ യാത്ര- ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....വിമർശനങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി നൽകി ചെന്നിത്തല

പ്രതി പെട്ടെന്ന് പോലീസ് സംഘത്തെ ആക്രമിക്കുകയും ഓടുന്ന വാഹനത്തിൽ നിന്ന് ചാടുകയുമായിരുന്നു.
14/09/2026

പ്രതി പെട്ടെന്ന് പോലീസ് സംഘത്തെ ആക്രമിക്കുകയും ഓടുന്ന വാഹനത്തിൽ നിന്ന് ചാടുകയുമായിരുന്നു.

ഗുവാഹത്തി : ഭാര്യയെ അതിക്രൂ‌രമായി കൊലപ്പെടുത്തി തല അറുത്തു ഫ്രിജിൽ സൂക്ഷിച്ച കേസിലെ പ്രതി പോലീസ് വാഹനത്തിൽ നി....

Address

Stillorgan

Alerts

Be the first to know and let us send you an email when Daily Indian Herald posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share