Venad Tours & Travels

Venad Tours & Travels Your travelling partner
(1)

.
30/07/2025

.

ബഹു ഹൈകോടതി ഡിവിഷൻ ബെഞ്ച് 140 KM ,LSOS പെർമിറ്റുകൾ പുതുക്കി നൽകാൻ വിധി പറഞ്ഞിട്ടും പെർമിറ്റ് പുതുക്കി നൽകാത്തതും വകുപ്പ്...
20/07/2025

ബഹു ഹൈകോടതി ഡിവിഷൻ ബെഞ്ച് 140 KM ,LSOS പെർമിറ്റുകൾ പുതുക്കി നൽകാൻ വിധി പറഞ്ഞിട്ടും പെർമിറ്റ് പുതുക്കി നൽകാത്തതും
വകുപ്പ് മന്ത്രിയുടെ വാക്കുകൾക്ക് പുല്ലു വില കല്പിച്ചു KSRTC യിലെ ഒരുപറ്റം ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും ചേർന്ന് സ്വകര്യ ബസ് പ്രസ്ഥാനത്തെ ഇല്ലാതാക്കുവാൻ വേണ്ടി മുന്നിലും പിന്നിലും KSRTC സർവീസ് നടത്തുന്നതും
സ്വകാര്യ ബസ് ജീവനക്കാർക്ക് മാത്രം PCC വേണം എന്നുള്ള അടിച്ചേൽപ്പിക്കുന്ന നിയമം കൊടുവരുകയും ചെയ്യുന്ന കിരാത നടപടികൾ പിൻവലിച്ചു പെർമിറ്റുകൾ പുതുക്കി നൽകാത്ത പക്ഷം
ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എന്റെയും എന്റെ കുടുംബാംഗകളുടെയും എന്റെ ബസ്സിലെ ജീവനക്കാരുടെയും അവരുടെ കുടുംബാംഗകളുടെയും വോട്ട് ബഹിഷ്ക്കരിക്കുന്നു.

കൂടാതെ അടിമാലി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ദേവികുളം,ഉടുമ്പൻചോല,പീരുമേട്,ഇടുക്കി എന്നീ താലൂക്കുകളിൽ ഉള്ള എല്ലാ തൊഴിലാളികളും ഉടമകളും അവരുടെ കുടുംബ അംഗങ്ങളുടെ വോട്ട് ബഹിഷ്‌ക്കരികുവാനും തീരുമാനിച്ചു,എല്ലാ തൊഴിലാളികളും മറ്റു ഉടമകളും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

19/07/2025

ബഹു ഹൈകോടതി ഡിവിഷൻ ബെഞ്ച് 140 KM ,LSOS പെർമിറ്റുകൾ പുതുക്കി നൽകാൻ വിധി പറഞ്ഞിട്ടും പെർമിറ്റ് പുതുക്കി നൽകാത്തതും

വകുപ്പ് മന്ത്രിയുടെ വാക്കുകൾക്ക് പുല്ലു വില കല്പിച്ചു KSRTC യിലെ ഒരുപറ്റം ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും ചേർന്ന്
സ്വകര്യ ബസ് പ്രസ്ഥാനത്തെ ഇല്ലാതാക്കുവാൻ വേണ്ടി മുന്നിലും പിന്നിലും KSRTC സർവീസ് നടത്തുന്നതും
സ്വകാര്യ ബസ് ജീവനക്കാർക്ക് മാത്രം PCC വേണം എന്നുള്ള അടിച്ചേൽപ്പിക്കുന്ന നിയമം കൊടുവരുകയും ചെയ്യുന്ന കിരാത നടപടികൾ പിൻവലിച്ചു പെർമിറ്റുകൾ പുതുക്കി നൽകാത്ത പക്ഷം.

ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എന്റെയും എന്റെ കുടുംബാംഗകളുടെയും എന്റെ ബസ്സിലെ ജീവനക്കാരുടെയും അവരുടെ കുടുംബാംഗകളുടെയും വോട്ട് ബഹിഷ്ക്കരിക്കുന്നു.

കൂടാതെ അടിമാലി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ
ദേവികുളം,ഉടുമ്പൻചോല,പീരുമേട്,ഇടുക്കി
എന്നീ താലൂക്കുകളിൽ ഉള്ള എല്ലാ തൊഴിലാളികളും ഉടമകളും അവരുടെ കുടുംബ അംഗങ്ങളുടെ വോട്ട് ബഹിഷ്‌ക്കരികുവാനും തീരുമാനിച്ചു,എല്ലാ തൊഴിലാളികളും മറ്റു ഉടമകളും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

നന്പൻ 🤍 തന്റെ ആദ്യ ദിവസങ്ങളിൽ ✨ഓർമചിത്രങ്ങൾ
19/07/2025

നന്പൻ 🤍 തന്റെ ആദ്യ ദിവസങ്ങളിൽ

✨ഓർമചിത്രങ്ങൾ

മറ്റൊരു ചരിത്ര ശേഷിപ്പ് കൂടെ ചേർക്കുന്നു
17/07/2025

മറ്റൊരു ചരിത്ര ശേഷിപ്പ് കൂടെ ചേർക്കുന്നു

ഇനിയുണ്ടാവുമോ ഇതുപോലെ ഒരു കാലം മൂന്നാറിലെ ഒരു സമയ അറിയിപ്പ് ചുമർ ഇതിൽ പലതും ഇന്ന് ഇല്ല 🍃 “இன்னும் வருமா இதுபோன்ற ஒரு கால...
16/07/2025

ഇനിയുണ്ടാവുമോ ഇതുപോലെ ഒരു കാലം മൂന്നാറിലെ ഒരു സമയ അറിയിപ്പ് ചുമർ ഇതിൽ പലതും ഇന്ന് ഇല്ല 🍃

“இன்னும் வருமா இதுபோன்ற ஒரு காலம், மூணாறில் ஒரு காலப்பகுதியை நினைவூட்டும் சுவரொட்டி. இதில் பல விஷயங்கள் இன்று இல்லை ” 🍃

Address

Adimali

Telephone

+918129572184

Website

Alerts

Be the first to know and let us send you an email when Venad Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Venad Tours & Travels:

Share