Hello Adoor

Hello Adoor Hello Adoor is a new initiative to showcase news,events,businesses and people. We welcome everyone related to Adoor to join the group.

We will also provide a platform for those who need support in sharing story or news.

*അമ്പതാം വാർഷികത്തിൽ 50 വീടുകളിൽ ഫലവൃക്ഷം*ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ *സുവർണ്ണ ജൂബിലി* ആഘോഷങ്ങളുടെ ഭാഗമായി *...
07/07/2026

*അമ്പതാം വാർഷികത്തിൽ 50 വീടുകളിൽ ഫലവൃക്ഷം*

ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ *സുവർണ്ണ ജൂബിലി* ആഘോഷങ്ങളുടെ ഭാഗമായി *അമ്പതാം വാർഷികത്തിൽ 50 വീടുകളിൽ ഫലവൃക്ഷം*എന്ന ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലെയും 50 വീടുകളിൽ /സ്ഥാപനങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇളമണ്ണൂർ കിഴക്ക് അഞ്ചാം വാർഡിലെ പ്രോഗ്രാം ഇളമണ്ണൂർ സർവ്വീസ് സഹകരണബാങ്കിന് മുൻ വശത്തുള്ള ഗ്രൗണ്ടിൽ വെച്ച് വാർഡ് മെമ്പർ ശ്രീ. അബിൻ കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ ആർ ഹരീഷ് ഫലവൃക്ഷത്തൈകൾ കൈമാറി. സ്കൂൾ പ്രിൻസിപ്പാൾ ആർ എസ്സ് രാജലക്ഷ്മി, ഹെഡ്മിസ്ട്രെസ്സ് എസ്സ് രാജശ്രീ, ഏനാദിമംഗലം സർവ്വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ എൻ ജെ ജയൻ, സുവർണ്ണ ജൂബിലി സ്മരണിക മാഗസിൻ ചീഫ് എഡിറ്റർ എൻ കെ സതികുമാർ, അദ്ധ്യാപകരായ ദിലീപ് കുമാർ, വി ഇന്ദു, വി ശ്രീജ, സി ഡി ശ്രീജ, ഡി ജയരാജ്‌, അനൂപ്, കുടുംബശ്രീ അംഗങ്ങൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

*അൻപതാം വാർഷികം അൻപതു ഫലവൃക്ഷം* ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എനാദിമംഗ...
02/07/2026

*അൻപതാം വാർഷികം അൻപതു ഫലവൃക്ഷം*

ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലും 50 ഫലവൃക്ഷത്തൈകൾ വീതം നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ പതിനാലാം വാർഡിലെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ആർ.സീമ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. ആർ ഹരീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ. പി. പി എം യു പി എസ്സ് എച്ച് എം ആർ സ്വപ്നരാജ്, ഇളമണ്ണൂർ എൽ പി എസ്സ് എച്ച് എം എസ്സ് ഷീബ എന്നിവർ തൈകൾ ഏറ്റുവാങ്ങി. സുവർണ്ണ ജൂബിലി പബ്ലിസിറ്റി വൈസ് ചെയർമാൻ എം.രാധാകൃഷ്ണൻ നായർ, ഫിനാൻസ് കമ്മിറ്റി കൺവീനർ ആർ സതീഷ് കുമാർ, എൻ. കെ സതികുമാർ, പ്രിൻസിപ്പാൾ ആർ. എസ്സ് രാജലക്ഷ്മി, അദ്ധ്യാപകരായ ജി സഞ്ജീവ്, ദിലീപ് കുമാർ, സുനിൽ കുമാർ, ഡി.ജയരാജ്‌, ഹരിതാരാജൻ, സിനി വിക്രമൻ, റ്റി ജ്യോതിലക്ഷ്മി, എസ്സ് സ്മിതാ കുമാരി, ആർ ധന്യ, അനൂപ്‌, രഘുകുമാർ, എ ഷാനിഫ, വിജയലക്ഷ്മി വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

06/04/2026

അടൂരിൽ ആരുവിജയിക്കും അടൂരിന്റെ മക്കൾ പറയുന്നു.

05/01/2026

അടൂരിൽ വാഹനാപകടം. കെഎസ്ആർടിസി ബസ്സും പോലീസ് ജീപ്പ് കൂട്ടിയിടിച്ചു അപകടം.

05/12/2025

Address

KP Road
Adoor
691523

Website

Alerts

Be the first to know and let us send you an email when Hello Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hello Adoor:

Shortcuts

Share