The Arun Labs

The Arun Labs " The Arun Labs ", " The Arun Labs Vlog എന്നീ ചാനലുകളിലെ / പേജുകളിലെ വീഡിയോകൾ അറിവിന്‌ വേണ്ടിയുള്ളത്.

16/10/2024

പത്തനംതിട്ട ജില്ലയിലെ ഒരു ചെറു ഗ്രാമമാണ് ആറന്മുള, ആറന്മുള കണ്ണാടി, ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം, ആറന്മുള ഉത്തൃട്ടാതി വള്ളം കളി, ആറന്മുള വള്ളസദ്യ എന്നിവ പ്രസിദ്ധമാണ്. വളരെ കുറച്ചു പേർക്ക് മാത്രം അറിയാവുന്ന രഹസ്യ സ്വഭാവമുള്ളതും പാരമ്പര്യത്താൽ ഉള്ള നിർമ്മാണ രീതിയും കൊണ്ട് ഉണ്ടാക്കപ്പെടുന്നതാണ് ആറന്മുള കണ്ണാടി, പഴയ തലമുറയുടെ പാരമ്പര്യത്തിൽ പെട്ട നിരവധി കുടുംബങ്ങൾ ആറന്മുള കണ്ണാടി ഉണ്ടാക്കുന്നുണ്ട്, ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിനോട് ചേർന്നുള്ള ആറന്മുള ഹാൻഡി ക്രാഫ്റ്റ്സ് ( മുരുകന്റെ കട ) എന്ന സ്ഥാപനത്തിന്റെ വർക്ക്‌ ഷോപ്പിൽ ആറന്മുള കണ്ണാടി എങ്ങനെ നിർമ്മിക്കുന്നു എന്നുള്ളതാണ് ഈ വീഡിയോയിൽ വ്യക്തമാക്കുന്നത്.
( Aranmula is a small village in Pathanamthitta district, famous for Aranmula Mirror , Aranmula Sri Parthasarathy Temple, Aranmula Utthrittathi Vallam Kali and Aranmula Vallasadya. Aranmula Mirror is made by a secretive and traditional manufacturing method known to very few people, many families belonging to the old generation tradition make Aranmula mirror, this video shows how Aranmula Mirror is made in the workshop of Aranmula Handicrafts (Murugan's Shop) which is adjacent to Aranmula Sri Parthasarathy Temple.

ഈ വീഡിയോ കാണിച്ചിരിക്കുന്ന ആറന്മുള കണ്ണാടികളുടെ വിലകൾ അവയുടെ നിർമ്മാണ രീതി, ഡിസൈൻ, അളവ് എന്നിവയിലെ വ്യത്യാസങ്ങൾ കൊണ്ട് മാറിയേക്കാം, ആയതിനാൽ കൃത്യമായ വിലകൾക്കും മറ്റ് വിവരങ്ങൾക്കും ആറന്മുള ഹാൻഡിക്രാഫ്റ്റ്സിന്റെ ( മുരുകന്റെ കട ) ഉടമയായ ശ്രീ : മുരുകൻ. ആർ. ആചാരിയുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള വിവരങ്ങൾ, സ്ഥാപനത്തിന്റെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ വിവരങ്ങൾ ലിങ്കുകളായി താഴെ കൊടുക്കുന്നു. ( The prices of Aranmula mirrors shown in this video may vary due to differences in their manufacturing method, design and dimensions, so for exact prices and other information please contact Mr. Murugan R Acharry , Owner of Aranmula Handicrafts (Murugan's Shop), can be contacted on his phone number. His contact details, organization website and social media links are given below.

Contact Number : 9497103033 , 8589013033
Website : http://aranmulakannadi.in/
Facebook : Murukan R Acharry ( https://www.facebook.com/.r.aranmula/?mibextid=ZbWKwL )
Instagram : aranmulakannadi_mr007 ( https://www.instagram.com/aranmulakannadi_mr007?igsh=MW4wbnR2bmJrZTJvaQ== )

" The Arun Labs ", " The Arun Labs Vlog " എന്നീ ചാനലുകളിലെ / പേജുകളിലെ വീഡിയോകൾ " The Arun Labs " ന്റെ ആശയപ്രകാരമാണ് നിർമ്മിച്ചിട്ടുള്ളത്, അവ പ്രേക്ഷകരുടെ കാഴ്ചപ്പാടനുസരിച്ചു ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെയിരിക്കാം , പ്രേക്ഷകരുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ , ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ എന്നിവക്കനുസരിച്ചുള്ള ഒരു മാറ്റങ്ങളും ഈ ചാനലുകളിലെ / പേജുകളിലെ വീഡിയോകളിൽ വരുത്തുന്നതല്ല, അത്തരം കാര്യങ്ങൾക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല, ആയതിനാൽ പ്രേക്ഷകർക്ക് സമയവും താല്പര്യവും ഉണ്ടെങ്കിൽ മാത്രം വീഡിയോകൾ കാണാം അല്ലെങ്കിൽ കാണാതെ ഇരിക്കാം, അതെല്ലാം പ്രേക്ഷകരുടെ മാത്രം തീരുമാനങ്ങളാണ് , ഒരു നിർബന്ധങ്ങളുമില്ല, ചാനലുകളുടെ / പേജുകളുടെ വിശദവിവരങ്ങളുടെ വെബ്സൈറ്റ് ലിങ്ക് , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്. ( The videos on "The Arun Labs" and "The Arun Labs Vlog" channels / pages are made as per the idea of ​​"The Arun Labs" and may be liked or disliked according to the views of the audience, no changes are made to the videos on these channels / pages based on the comments, suggestions, likes and dislikes of the audience. Such things have no relevance here, So the audience can watch the videos only if they have time and interest or not, it is all the decisions of the audience, there is no compulsion, the website link of the channels / pages details and the link of the social media platforms are given below. )

Official website :https://sites.google.com/view/thearunlabs

Official Email ID ( 1 ): [email protected]

Official Email ID ( 2 ): [email protected]

Official page ( 1 )

https://www.facebook.com/The-Arun-Labs-108312844693417/

Official page ( 2 )

https://www.facebook.com/The-Arun-Labs-Vlog-109144731275542/

Official instagram page ( 1 )

https://www.instagram.com/thearunlabs/

Official instagram page ( 2 )

https://www.instagram.com/thearunlabsvlog/

Official whatsaap business number

https://wa.me/message/IJFK3OAK54FGA1

31/03/2024

പത്തനംതിട്ട ജില്ലയിലെ അടൂർ വടക്കടത്തു കാവിനടുത്തുള്ള നടക്കാവ് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന യൂലിപ് ഇന്ത്യ എന്ന സ്ഥാപനത്തെപ്പറ്റിയുള്ള വിവരങ്ങളാണ് വീഡിയോയിൽ ഉള്ളത്, ഈ സ്ഥാപനത്തിൽ നിന്നും വളരെ മിതമായ നിരക്കിൽ പലചരക്ക് സാധനങ്ങൾ ലഭിക്കുന്നതാണ്, കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
ഈ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഗൂഗിൾ ഡ്രൈവ് ലിങ്കും മറ്റ് ലിങ്കുകളും താഴെ കൊടുക്കുന്നു.

https://drive.google.com/drive/folders/10tvqy5frLbYeXkE2O1csCIuFu39XPk8e

website link : https://www.ulipindia.com/

Email : [email protected]

map link : https://maps.app.goo.gl/fqXxhKy1AU6ZppqA8

instagram link :
https://www.instagram.com/ulipindiaoutlet1/

page link : https://www.facebook.com/ulipindia1?mibextid=ZbWKwL

youtube link : https://youtube.com/?si=il0PPFmIiSXFH9u0

whatsapp business link :
https://wa.me/917306900791

HAPPY CUSTOMERS: https://www.youtube.com/watch?v=ufUeISIPZno&list=PL8i2LOLXutjj0obheVbZFnV3fvSwWl6M_

CSR - CHARITY ACTIVITIES https://www.youtube.com/playlist?list=PL8i2LOLXutjjW2w2A-dWVgwpVl-Go9bx0

" The Arun Labs ", " The Arun Labs Vlog " എന്നീ ചാനലുകളിലെ / പേജുകളിലെ വീഡിയോകൾ " The Arun Labs " ന്റെ ആശയപ്രകാരമാണ് നിർമ്മിച്ചിട്ടുള്ളത്, അവ പ്രേക്ഷകരുടെ കാഴ്ചപ്പാടനുസരിച്ചു ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെയിരിക്കാം , പ്രേക്ഷകരുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ , ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ എന്നിവക്കനുസരിച്ചുള്ള ഒരു മാറ്റങ്ങളും ഈ ചാനലുകളിലെ / പേജുകളിലെ വീഡിയോകളിൽ വരുത്തുന്നതല്ല, അത്തരം കാര്യങ്ങൾക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല, ആയതിനാൽ പ്രേക്ഷകർക്ക് സമയവും താല്പര്യവും ഉണ്ടെങ്കിൽ മാത്രം വീഡിയോകൾ കാണാം അല്ലെങ്കിൽ കാണാതെ ഇരിക്കാം, അതെല്ലാം പ്രേക്ഷകരുടെ മാത്രം തീരുമാനങ്ങളാണ് , ഒരു നിർബന്ധങ്ങളുമില്ല, ചാനലുകളുടെ / പേജുകളുടെ വിശദവിവരങ്ങളുടെ വെബ്സൈറ്റ് ലിങ്ക് , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്. ( The videos on "The Arun Labs" and "The Arun Labs Vlog" channels / pages are made as per the idea of ​​"The Arun Labs" and may be liked or disliked according to the views of the audience, no changes are made to the videos on these channels / pages based on the comments, suggestions, likes and dislikes of the audience. Such things have no relevance here, So the audience can watch the videos only if they have time and interest or not, it is all the decisions of the audience, there is no compulsion, the website link of the channels / pages details and the link of the social media platforms are given below. )

Official website :https://sites.google.com/view/thearunlabs

Official Email ID ( 1 ): [email protected]

Official Email ID ( 2 ): [email protected]

Official page ( 1 )

https://www.facebook.com/The-Arun-Labs-108312844693417/

Official page ( 2 )

https://www.facebook.com/The-Arun-Labs-Vlog-109144731275542/

Official instagram page ( 1 )

https://www.instagram.com/thearunlabs/

Official instagram page ( 2 )

https://www.instagram.com/thearunlabsvlog/

Official whatsaap business number

https://wa.me/message/IJFK3OAK54FGA1

29/03/2024
18/03/2024

സ്മാർട്ട്‌ ഫോണുപയോഗിച്ച് എളുപ്പത്തിൽ CV ( Biodata ) ഉണ്ടാക്കാം.
സ്മാർട്ട്‌ ഫോണിലെ കേവലം ഒരു അപ്ലിക്കേഷൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ബയോഡാറ്റ അല്ലെങ്കിൽ CV എങ്ങനെ തയ്യാറാക്കാമെന്നുള്ളതാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. ( You can easily create CV (Biodata) using smart phone.
This video is about how to prepare resume or CV very easily with just one app on your smartphone.)

" The Arun Labs ", " The Arun Labs Vlog " എന്നീ ചാനലുകളിലെ / പേജുകളിലെ വീഡിയോകൾ " The Arun Labs " ന്റെ ആശയപ്രകാരമാണ് നിർമ്മിച്ചിട്ടുള്ളത്, അവ പ്രേക്ഷകരുടെ കാഴ്ചപ്പാടനുസരിച്ചു ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെയിരിക്കാം , പ്രേക്ഷകരുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ , ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ എന്നിവക്കനുസരിച്ചുള്ള ഒരു മാറ്റങ്ങളും ഈ ചാനലുകളിലെ / പേജുകളിലെ വീഡിയോകളിൽ വരുത്തുന്നതല്ല, അത്തരം കാര്യങ്ങൾക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല, ആയതിനാൽ പ്രേക്ഷകർക്ക് സമയവും താല്പര്യവും ഉണ്ടെങ്കിൽ മാത്രം വീഡിയോകൾ കാണാം അല്ലെങ്കിൽ കാണാതെ ഇരിക്കാം, അതെല്ലാം പ്രേക്ഷകരുടെ മാത്രം തീരുമാനങ്ങളാണ് , ഒരു നിർബന്ധങ്ങളുമില്ല, ചാനലിന്റെ / പേജിന്റെ വിശദവിവരങ്ങളുടെ വെബ്സൈറ്റ് ലിങ്ക് , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.( The videos on "The Arun Labs" and "The Arun Labs Vlog" channels/pages are made as per the idea of ​​"The Arun Labs" and may be liked or disliked according to the views of the audience, no changes are made to the videos on these channels/pages based on the comments, suggestions, likes and dislikes of the audience. Such things have no relevance here, Therefore, the audience can watch the videos only if they have time and interest, it is all the decisions of the audience, there is no compulsion, Channel / page details website link and social media platforms link are given below.)

Official website :https://sites.google.com/view/thearunlabs

Official Email ID : [email protected]

Official page

https://www.facebook.com/The-Arun-Labs-108312844693417/

Official instagram page

https://www.instagram.com/thearunlabs/

Official whatsaap business number

https://wa.me/message/IJFK3OAK54FGA1

സ്മാർട്ട്ഫോണുപയോഗിച്ച് വളരെ എളുപ്പത്തിൽ എങ്ങനെ ഒരു CV / Resume/ Biodata തയ്യാറാക്കാം. https://youtu.be/Fk-dQaxkUYc?si=Iy...
16/03/2024

സ്മാർട്ട്ഫോണുപയോഗിച്ച് വളരെ എളുപ്പത്തിൽ എങ്ങനെ ഒരു CV / Resume/ Biodata തയ്യാറാക്കാം. https://youtu.be/Fk-dQaxkUYc?si=IyUxEwyTkqcQYI-u

14/03/2024

ഉയർന്ന വോൾട്ട് കടന്നു പോവുന്ന ഹൈ ടെൻഷൻ ഇലക്ട്രിക് ലൈൻ പോസ്റ്റ്‌ എങ്ങനെയാണ് നിർമ്മിക്കുന്നതെന്നുള്ളതാണീ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് ( This video is about how to make a high voltage electric line post that passes through high voltage. )

" The Arun Labs ", " The Arun Labs Vlog " എന്നീ ചാനലുകളിലെ / പേജുകളിലെ വീഡിയോകൾ " The Arun Labs " ന്റെ ആശയപ്രകാരമാണ് നിർമ്മിച്ചിട്ടുള്ളത്, അവ പ്രേക്ഷകരുടെ കാഴ്ചപ്പാടനുസരിച്ചു ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെയിരിക്കാം , പ്രേക്ഷകരുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ , ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ എന്നിവക്കനുസരിച്ചുള്ള ഒരു മാറ്റങ്ങളും ഈ ചാനലുകളിലെ / പേജുകളിലെ വീഡിയോകളിൽ വരുത്തുന്നതല്ല, അത്തരം കാര്യങ്ങൾക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല, ആയതിനാൽ പ്രേക്ഷകർക്ക് സമയവും താല്പര്യവും ഉണ്ടെങ്കിൽ മാത്രം വീഡിയോകൾ കാണാം അല്ലെങ്കിൽ കാണാതെ ഇരിക്കാം, അതെല്ലാം പ്രേക്ഷകരുടെ മാത്രം തീരുമാനങ്ങളാണ് , ഒരു നിർബന്ധങ്ങളുമില്ല, ചാനലിന്റെ / പേജിന്റെ വിശദവിവരങ്ങളുടെ വെബ്സൈറ്റ് ലിങ്ക് , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.( The videos on "The Arun Labs" and "The Arun Labs Vlog" channels/pages are made as per the idea of ​​"The Arun Labs" and may be liked or disliked according to the views of the audience, no changes are made to the videos on these channels/pages based on the comments, suggestions, likes and dislikes of the audience. Such things have no relevance here, Therefore, the audience can watch the videos only if they have time and interest, it is all the decisions of the audience, there is no compulsion, Channel / page details website link and social media platforms link are given below.)

Official website :https://sites.google.com/view/thearunlabs

Official Email ID : [email protected]

Official page

https://www.facebook.com/The-Arun-Labs-108312844693417/

Official instagram page

https://www.instagram.com/thearunlabs/

Official whatsaap business number

https://wa.me/message/IJFK3OAK54FGA1

23/02/2024

മൊബൈൽ അപ്ലിക്കേഷനുകളുടെ സഹായത്താൽ വളരെ എളുപ്പത്തിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉപയോഗിച്ചോ വരികൾ ( lyrics ) പാടിയോ പാട്ടുകൾ എങ്ങനെ കണ്ടെത്താം എന്നുള്ളതാണ് ഈ വീഡിയോയിൽ വ്യക്തമാക്കുന്നത്. ( This video explains how to easily find songs using background music or singing lyrics with the help of mobile applications.)

മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോകൾ ചെയ്യുക എന്നത് മാത്രമാണ് ഈ ചാനലിന്റെ /പേജിന്റെ ലക്ഷ്യം , പ്രേക്ഷകരുടെ പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ പോസിറ്റീവോ നെഗറ്റീവോ എന്ത് തന്നെ ആയാലും അതിനനുസരിച്ചുള്ള ഒരു മാറ്റങ്ങളും വീഡിയോകളിൽ വരുത്തുന്നതല്ല ,താല്പര്യം ഉള്ളവർ മാത്രം കാണുക. ചാനലിന്റെ / പേജിന്റെ വിശദവിവരങ്ങളുടെ വെബ്സൈറ്റ് ലിങ്ക് , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.(The purpose of this channel/page is to make videos that are useful to others, no changes will be made in the videos based on the feedback, comments and suggestions of the audience, whether positive or negative, only those who are interested will watch it. Channel / page details website link and social media platforms link are given below )

Official website :https://sites.google.com/view/thearunlabs
Official Email ID : [email protected]
Official page
https://www.facebook.com/The-Arun-Labs-108312844693417/
Official instagram page
https://www.instagram.com/thearunlabs/
Official whatsaap business number
https://wa.me/message/A2ECUG

21/02/2024

ഓല കൊണ്ട് എങ്ങനെ ഒരു കണ്ണട ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാമെന്നുള്ളതാണീ വീഡിയോയിൽ വ്യക്തമാക്കുന്നത്. (The video explains how to make Spects out of coconut leaf and give them to children )

മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോകൾ ചെയ്യുക എന്നത് മാത്രമാണ് ഈ ചാനലിന്റെ /പേജിന്റെ ലക്ഷ്യം , പ്രേക്ഷകരുടെ പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ പോസിറ്റീവോ നെഗറ്റീവോ എന്ത് തന്നെ ആയാലും അതിനനുസരിച്ചുള്ള ഒരു മാറ്റങ്ങളും വീഡിയോകളിൽ വരുത്തുന്നതല്ല ,താല്പര്യം ഉള്ളവർ മാത്രം കാണുക. ചാനലിന്റെ / പേജിന്റെ വിശദവിവരങ്ങളുടെ വെബ്സൈറ്റ് ലിങ്ക് , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.(The purpose of this channel/page is to make videos that are useful to others, no changes will be made in the videos based on the feedback, comments and suggestions of the audience, whether positive or negative, only those who are interested will watch it. Channel / page details website link and social media platforms link are given below )

Official website :https://sites.google.com/view/thearunlabs

Official Email ID : [email protected]

Official page
https://www.facebook.com/The-Arun-Labs-108312844693417/

Official instagram page
https://www.instagram.com/thearunlabs/

Official whatsaap business number
https://wa.me/message/A2ECUGBCEM5CG1

Address

Lovedale , 361/A , Paranthal P. O, Mithrapuram, Pathanamthitta District, South
Adoor
689501

Opening Hours

Monday 10am - 1pm
Tuesday 10am - 1pm
Wednesday 10am - 1pm
Thursday 10am - 1pm
Friday 10am - 1pm

Alerts

Be the first to know and let us send you an email when The Arun Labs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category