Vyga's Garden-sreeja sarath

ശുഭദിനം 🙏🏼
04/12/2025

ശുഭദിനം 🙏🏼

27/11/2025

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

ഈ ആമ്പൽ free ആയി തരട്ടെ 👇🏼👇🏼👇🏼👇🏼👇🏼👇🏼 #എല്ലാവരുംവായോ  #ആമ്പൽ
27/11/2025

ഈ ആമ്പൽ free ആയി തരട്ടെ 👇🏼👇🏼👇🏼👇🏼👇🏼👇🏼

#എല്ലാവരുംവായോ #ആമ്പൽ

27/11/2025

ഇതെന്താണെന്ന് അറിയാമോ

ഇതാണ് മെഡുസാ പൈനാപ്പിൾ . ഒരുപോലെ അലങ്കാരത്തിനും ഭക്ഷണത്തിനും ഉപയോഗിക്കാൻ പറ്റുന്ന സാധാരണ നമ്മുടെ നാടുകളിൽ കാണാത്ത ഒരു ഇന...
14/11/2025

ഇതാണ് മെഡുസാ പൈനാപ്പിൾ . ഒരുപോലെ അലങ്കാരത്തിനും ഭക്ഷണത്തിനും ഉപയോഗിക്കാൻ പറ്റുന്ന സാധാരണ നമ്മുടെ നാടുകളിൽ കാണാത്ത ഒരു ഇനമാണിത് . ഒരു ചെടിയിൽ തന്നെ നൂറിലധികം ചെറു പൈനാപ്പിളുകൾ ഉണ്ടാകുന്നു എന്നതാണ് മെഡൂസ എന്ന പേര് ഇതിന് ചേർത്താൻ കാരണമായത്. ഇടത്തരം മധുരമുള്ളതും സാധാരണ പൈനാപ്പിളിനോട് സാമ്യമുള്ള രുചിയുള്ളതുമാണ് ഇവ. നമ്മുടെ നാട്ടിൽ നിലവിൽ ഇത് വ്യാപകമായി കൃഷി ചെയ്യുന്നില്ല. അലങ്കാര ഇനങ്ങളിൽ മാത്രമായാണ് ഇവ ഇപ്പോഴും കൃഷി ചെയ്യുന്നത്. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും 16 ഇഞ്ച് വലിപ്പമുള്ള ചട്ടികൾ മുതൽ അതിനു മുകളിലേക്ക് വലിപ്പമുള്ളതിൽ ടെറസിലോ അല്ലാതെയോ നമുക്ക് ഇവ കൃഷി ചെയ്യാം. റെയർ ഇനത്തിൽ വരുന്ന ഈ പൈനാപ്പിൾ ചെടികൾ ഉൾപ്പെടുന്ന ഒട്ടനേകം വീഡിയോകൾ യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങളിലും നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ശരാശരി ഒരു വർഷം സമയമാണ് ഇതിൻറെ തൈകളിൽ നിന്ന് വിളവ് ലഭിക്കാൻ വേണ്ട സമയം.

റോസാപ്പൂ ചിന്ന റോസാപ്പൂ.... റോസ് ന്റെ കളക്ഷൻ ഉള്ളവർ ഫോട്ടോ ഇടാമോ
09/11/2025

റോസാപ്പൂ ചിന്ന റോസാപ്പൂ.... റോസ് ന്റെ കളക്ഷൻ ഉള്ളവർ ഫോട്ടോ ഇടാമോ

08/11/2025

നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ചെടി ഏതാണ്

Address

Elamannoor
Adoor
691524

Telephone

+917012763820

Website

Alerts

Be the first to know and let us send you an email when Vyga's Garden-sreeja sarath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vyga's Garden-sreeja sarath:

Share