Media center Adoor

Media center Adoor adoor

05/02/2025

മനോഹരം കണ്ട് നോക്കൂ💗

22/09/2024

രാജേഷ് എന്ന ഈ കലാകാരൻ്റെ ഒരു ഗാനം കേട്ട് നോക്കു ഇഷ്ടപെട്ടാൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കു💗

01/08/2024
01/08/2024

#ശബരിമല_വിമാനതാവള_പദ്ധതി: #പ്രവാസി_മലയാളി_സംഗമം_നടത്തി

#അടൂർ : നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി കൊടുമൺ പ്ലാൻ്റേഷൻ മേഖലയിലുള്ള സർക്കാർ റവന്യു ഭൂമിയിൽ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി സംഗമം നടത്തി. ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ കൂട്ടായ്മയ്ക്കും ഒപ്പുശേഖരണത്തിലും പ്രവാസി മലയാളികൾ പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിക്ക് നൽകുന്ന നിവേദനത്തിലെ ഒപ്പു ശേഖരണം വിജയിപ്പിക്കുവാനും സംസ്ഥാന മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും ബന്ധപ്പെടുവാനും യോഗം തീരുമാനിച്ചു. ആക്ഷൻ കൗൺസിൽ കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു.
പ്രവാസി മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് രാജു കല്ലുംപുറം, ബെറ്റ് സൻ ( ബഹറിൻ ) റെജി ഇടുക്കള, തോമസ് ഡാനിയൽ ( മസ്കറ്റ്), സോഹൻ ജോർജ്, മനോജ് ചന്ദനപ്പള്ളി( ദുബായ് ) അലി തേക്കു തോട്, വിലാസ് കുറുപ്പ് ( സൗദി അറേബ്യ ), അജി കുഴിവിള, പോൾ വർഗീസ് ( ഷാർജ), സജി മോളെത്ത്,രഞ്ജൻ പി വർഗീസ് ( അബുദാബി), സൈമൺ ചെറിയ, തരകൻ ( യുകെ ) ആർ പത്മകുമാർ, ശ്രീജിത്ത് ഭാനുദേവ്, ജോൺസൺ കുളത്തിങ്കരോട്, ലിസൻ ജോർജ്, ബിനോയ് യോഹന്നാൻ, വിനോദ് വാസു ക്കുറുപ്പ്, തുളസിധരൻ, രാജൻ സുലൈമാൻ എന്നിവർ പ്രസംഗിച്ചു.

നമ്മുടെ കോന്നി താലൂക്കിൽ സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമമായ പാടത്തിന്റെ ചിത്രങ്ങൾ.
03/05/2024

നമ്മുടെ കോന്നി താലൂക്കിൽ സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമമായ പാടത്തിന്റെ ചിത്രങ്ങൾ.

സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച മെയ് ദിന സംഗമം കേരള ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ...
02/05/2024

സാന്ത്വനം സോഷ്യൽ വെൽഫെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച മെയ് ദിന സംഗമം കേരള ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡൻ്റ് വെരി റവ ഡോ ജോൺ സി വർഗീസ് ക്കോപ്പ അധ്യക്ഷത വഹിച്ച യോഗത്തിൽ ഓർത്തഡോക്സ് സഭ കൽക്കട്ട ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻ്റ് രാജു കല്ലുംപുറം ഡയാലിസിസ് സഹായ വിതരണം നടത്തി. യോഗത്തിൽ ഫാ ജോസഫ് ശാമുവേൽ തറയിൽ , ഫാ ഗീവറുഗീസ് ബ്ലാഹേത്ത് , ഫാ ജേക്കബ്ബ് ഡാനിയേൽ, ഫാ സൈമൺ ലൂക്കോസ്, ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗം റോബിൻ ബേബി, ഏഴംകുളം അജു , മറിയാമ്മ തരകൻ, ഷെല്ലി ബേബി ,ബിനു കോശി, പ്രഫ ജയകുമാരി അലക്സാണ്ടർ മടവിള, വി കെ തമ്പി,ലീനാ സണ്ണി എന്നിവർ പ്രസംഗിച്ചു.

Address

Adoor

Telephone

+919037692261

Website

Alerts

Be the first to know and let us send you an email when Media center Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media center Adoor:

Share