Cinema V

Cinema V Official page

"മലയാളത്തിന്റെ മഹാനടനത്തിന് പിറന്നാൾ ആശംസകൾ.."  Birthday Mammookka # 🔥 #Stay tuned for the power-packed glimpse of Megas...
07/09/2025

"മലയാളത്തിന്റെ മഹാനടനത്തിന് പിറന്നാൾ ആശംസകൾ.."

Birthday Mammookka #

🔥 #

Stay tuned for the power-packed glimpse of Megastar Mammooka in 4K DOLBY ATMOS, releasing this September 19th worldwide

.sidhique

The wait is almost over! The roar begins… 🔥Alexander’s legacy strikes back —   Teaser drops this 7th September 11.11 AMS...
06/09/2025

The wait is almost over! The roar begins… 🔥
Alexander’s legacy strikes back — Teaser drops this 7th September 11.11 AM

Stay tuned for the power-packed glimpse of Megastar Mammooka in 4K DOLBY ATMOS, releasing this September 19th worldwide

Happy Onam🔥 He conquered once, he’ll conquer again. Alexander returns. ⚡️Megastar Mammooka in   4K DOLBY ATMOS, releasin...
04/09/2025

Happy Onam

🔥 He conquered once, he’ll conquer again. Alexander returns. ⚡️

Megastar Mammooka in 4K DOLBY ATMOS, releasing this September 19th worldwide

.sidhique

19th

Summer in Bethlehem returns after 27 years — in 4K remastered visuals & Dolby Atmos sound.Relive the magic. Relive the m...
04/09/2025

Summer in Bethlehem returns after 27 years — in 4K remastered visuals & Dolby Atmos sound.
Relive the magic. Relive the music. Relive the Season .









“വേനൽ മായവേ വാനിലായി പൂമുകിൽ” എന്ന വരികളിൽ തുടങ്ങുന്ന അതീവ ഹൃദ്യവും റിപ്പീറ്റ് മോഡിൽ കേൾക്കാനും ആസ്വദിയ്ക്കാനും കഴിയുന്ന...
23/08/2025

“വേനൽ മായവേ വാനിലായി പൂമുകിൽ” എന്ന വരികളിൽ തുടങ്ങുന്ന അതീവ ഹൃദ്യവും റിപ്പീറ്റ് മോഡിൽ കേൾക്കാനും ആസ്വദിയ്ക്കാനും കഴിയുന്ന “ഒടിയങ്കം “ സിനിമയിലെ മൂന്നാമത് ഗാനം മനോരമ മ്യൂസിക്കിലൂടെ നിങ്ങളിലേക്ക്..

ശ്രീ മഹാലക്ഷ്മി എന്റർപ്രൈസസിന്റെ ബാനറിൽ സ്വാസ്തിക് വിനായക് ക്രിയേഷൻസുമായി സഹകരിച്ച് പ്രവീൺകുമാർ മുതലിയാർ നിർമ്മിച്ചിരിക്കുന്ന ഫാന്റസി ത്രില്ലർ മൂവിയുടെ രചനയും സംവിധാനവും സുനിൽ സുബ്രഹ്മണ്യന്റേതാണ്. “ഹൈസിൻ ഗ്ലോബൽ വെഞ്ചുവേഴ്സ് “ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.






























മ്യൂസിക് ചാർട്ടുകളിൽ സൂപ്പർ ഹിറ്റുകളായി തുടരുന്ന വായോ വായോ വരിക, ചെന്താരിലെ ചിന്തൂരമായ് എന്നീ സോങ്ങുകൾക്ക് ശേഷം “ഒടിയങ്ക...
22/08/2025

മ്യൂസിക് ചാർട്ടുകളിൽ സൂപ്പർ ഹിറ്റുകളായി തുടരുന്ന വായോ വായോ വരിക, ചെന്താരിലെ ചിന്തൂരമായ് എന്നീ സോങ്ങുകൾക്ക് ശേഷം “ഒടിയങ്കം “ സിനിമയിലെ “ വേനൽ മായവേ വാനിലായി പൂമുകിൽ “ എന്ന ഹൃദ്യമായ മൂന്നാം ഗാനം മനോരമ മ്യൂസിക്കിലൂടെ 23/8/25 (ശനിയാഴ്ച്ച) വൈകുന്നേരം ആറിന് നിങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നു. റിജോഷ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ ലിറിക്സ് വിവേക് മുഴക്കുന്നിന്റേതാണ്..നജീം അർഷാദാണ് ഗായകൻ. ശ്രീ മഹാലക്ഷ്മി എന്റർപ്രൈസസിന്റെ ബാനറിൽ സ്വാസ്തിക് വിനായക് ക്രിയേഷൻസുമായി സഹകരിച്ച് പ്രവീൺകുമാർ മുതലിയാർ നിർമ്മിച്ചിരിക്കുന്ന ഫാന്റസി ത്രില്ലർ മൂവിയുടെ രചനയും സംവിധാനവും സുനിൽ സുബ്രഹ്മണ്യന്റേതാണ്. “ഹൈസിൻ ഗ്ലോബൽ വെഞ്ചുവേഴ്സ് “ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.






























ആദ്യ ഒടിയൻ്റെ വിദ്യകളുമായി''ഒടിയങ്കം'' റിലീസിന് ഒരുങ്ങുന്നു.
17/08/2025

ആദ്യ ഒടിയൻ്റെ വിദ്യകളുമായി
''ഒടിയങ്കം'' റിലീസിന് ഒരുങ്ങുന്നു.






























Magic isn’t made.It’s created when legends come together! ✨ Coming soon.
17/08/2025

Magic isn’t made.
It’s created when legends come together! ✨
Coming soon.





01/07/2025

cover song

ജഗള എന്ന ചിത്രത്തിലെ സിതാര ആലപിച്ച ഒരു ഫീൽ ഗുഡ് സോങ് കണ്ടുനോക്കു...
28/06/2025

ജഗള എന്ന ചിത്രത്തിലെ സിതാര ആലപിച്ച ഒരു ഫീൽ ഗുഡ് സോങ് കണ്ടുനോക്കു...

മിഴിയേതേതോ...Singer: Sithara KrishnakumarLyrics: O M KaruvarakunduMusic: Midhun Malayalam Director – Sreedev KappurProducers – Manoj Panicker, Sajith Panick...

ജഗള എന്ന സിനിമയിലെ സിത്താര പാടിയ മനോഹരമായ ഗാനം നാളെ 5  മണിക്ക് മനോരമ മ്യൂസിക്കിലൂടെ പുറത്തിറങ്ങുന്നു... | Stay Tuned...
26/06/2025

ജഗള എന്ന സിനിമയിലെ സിത്താര പാടിയ മനോഹരമായ ഗാനം നാളെ 5 മണിക്ക് മനോരമ മ്യൂസിക്കിലൂടെ പുറത്തിറങ്ങുന്നു... | Stay Tuned...

Address

Adoor

Website

Alerts

Be the first to know and let us send you an email when Cinema V posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share