Einsatbooks

Einsatbooks Different books

പ്രപഞ്ചം ഒരു മഹാ അത്ഭുതം തന്നെ.. - 6370 കിലോമീറ്റർ ഭൂമിയുടെ മധ്യഭാഗം - സമുദ്രനിരപ്പിന് 11 കിലോമീറ്റർ  ആഴത്തിൽ വെള്ളം കണ്...
07/04/2026

പ്രപഞ്ചം ഒരു മഹാ അത്ഭുതം തന്നെ..
- 6370 കിലോമീറ്റർ ഭൂമിയുടെ മധ്യഭാഗം
- സമുദ്രനിരപ്പിന് 11 കിലോമീറ്റർ ആഴത്തിൽ വെള്ളം കണ്ടു തുടങ്ങുന്നു..
- തുടർന്ന് ജീവൻ, മത്സ്യങ്ങൾ, മറ്റു ആഴക്കടൽ ജീവികൾ.
- അന്തരീക്ഷം, ഓസോൺ പാളികൾ
- ബഹിരാകാശം, സാറ്റലൈറ്റുകൾ
- ചന്ദ്രൻ മറ്റു ഗ്രഹങ്ങൾ,
- നക്ഷത്രങ്ങളുടെ ലോകങ്ങൾ എന്നിവയെല്ലാം ക്രമമായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു വലിയ യാത്ര പോലെ വായിച്ചു ആസ്വദിക്കാം.

നിങ്ങളുടെ കുട്ടികൾ പ്രപഞ്ചത്തെ കുറിച്ചുള്ള സംശയങ്ങൾ ചോദിക്കുന്നുണ്ടോ?  17 വർഷങ്ങളായി  നിരവധി ക്ലാസുകൾ എടുത്ത ശ്രീ ധനോജ് ...
27/03/2026

നിങ്ങളുടെ കുട്ടികൾ പ്രപഞ്ചത്തെ കുറിച്ചുള്ള സംശയങ്ങൾ ചോദിക്കുന്നുണ്ടോ?
17 വർഷങ്ങളായി നിരവധി ക്ലാസുകൾ എടുത്ത ശ്രീ ധനോജ് നായിക് ഭൂമി മുതൽ നമുക്ക് അറിയാവുന്ന പ്രപഞ്ചത്തിന്റെ അതിർത്തി വരെയുള്ള വിവരങ്ങൾ ക്രമമായി ഒരു യാത്ര പോലെ ആസ്വദിക്കത്തക്ക രീതിയിലും, ലളിതമായി മനസ്സിലാകത്തക്ക വിധത്തിലും, ഓർമ്മയിൽ സൂക്ഷിക്കത്തക്ക തരത്തിലും ക്ലാസ് എടുക്കുന്നു.
വിവരങ്ങൾക്ക് വാട്സ്ആപ്പ് ചെയ്യുക
097475 81873

കുട്ടികൾ ശാസ്ത്രകഥകൾ വായിച്ചു വളരട്ടെ.... )ശാസ്ത്ര കഥാപുസ്തകങ്ങൾ കുട്ടികൾക്ക് സമ്മാനിക്കാൻ താല്പര്യം ഉണ്ടോ?*1. *ഒരു ബിരി...
27/03/2026

കുട്ടികൾ ശാസ്ത്രകഥകൾ വായിച്ചു വളരട്ടെ....
)ശാസ്ത്ര കഥാപുസ്തകങ്ങൾ കുട്ടികൾക്ക് സമ്മാനിക്കാൻ താല്പര്യം ഉണ്ടോ?*
1. *ഒരു ബിരിയാണി അരിയുടെ യാത്ര*
( യാത്രാ വിവരണം പോലെ)
2. *ചന്ദ്രനിൽ ചാടിയവർ*
( ചന്ദ്രനിൽ ഇറങ്ങിയവരുമായി ഒരു പെൺകുട്ടി നടത്തുന്ന സാങ്കൽപ്പിക അഭിമുഖം )
3. *കലാമും കല്പനയും*
ഡോക്ടർ എപിജെ അബ്ദുൽ കലാം, കൽപ്പന ചൗള എന്നിവരുടെ ജീവിതപഥങ്ങളിലൂടെ)
4. *ഒരു മഹാ മത്സരം*
*മനുഷ്യൻ* - *ദിനോസർ* - *വൈറസ്**
(ഒരെണ്ണം 50/- രൂപ മാത്രം
Postage 42/- നാലെണ്ണം വരെ)
Contact
*EINSAT BOOKS*
PARAKODE PO
*9747581873*

Space, Astronomy and Observatory WordPress Theme

കുട്ടികൾ ശാസ്ത്രകഥകൾ വായിച്ചു വളരട്ടെ....*ദേശീയ ശാസ്ത്ര ദിനത്തിൽ (FEB 28 )ശാസ്ത്ര കഥാപുസ്തകങ്ങൾ കുട്ടികൾക്ക് സമ്മാനിക്കാ...
24/02/2026

കുട്ടികൾ ശാസ്ത്രകഥകൾ വായിച്ചു വളരട്ടെ....
*ദേശീയ ശാസ്ത്ര ദിനത്തിൽ (FEB 28 )ശാസ്ത്ര കഥാപുസ്തകങ്ങൾ കുട്ടികൾക്ക് സമ്മാനിക്കാൻ താല്പര്യം ഉണ്ടോ?*

1. *ഒരു ബിരിയാണി അരിയുടെ യാത്ര*
( യാത്രാ വിവരണം പോലെ)

2. *ചന്ദ്രനിൽ ചാടിയവർ*
( ചന്ദ്രനിൽ ഇറങ്ങിയവരുമായി ഒരു പെൺകുട്ടി നടത്തുന്ന സാങ്കൽപ്പിക അഭിമുഖം )

3. *കലാമും കല്പനയും*
ഡോക്ടർ എപിജെ അബ്ദുൽ കലാം, കൽപ്പന ചൗള എന്നിവരുടെ ജീവിതപഥങ്ങളിലൂടെ)

4. *ഒരു മഹാ മത്സരം*
*മനുഷ്യൻ* - *ദിനോസർ* - *വൈറസ്**

(ഒരെണ്ണം 50/- രൂപ മാത്രം
Postage 42/- നാലെണ്ണം വരെ)

Contact

*EINSAT BOOKS*
PARAKODE PO
*9747581873*

കുട്ടികളിൽ വായനാശീലം, ശാസ്ത്രതാല്പര്യം വളർത്തുവാനും 4 ശാസ്ത്ര കഥാപുസ്തകങ്ങൾ...1. പാടത്ത് നിന്ന നെൻമണി അരിയായി കടയിൽ എത്ത...
12/02/2026

കുട്ടികളിൽ വായനാശീലം, ശാസ്ത്രതാല്പര്യം വളർത്തുവാനും 4 ശാസ്ത്ര കഥാപുസ്തകങ്ങൾ...

1. പാടത്ത് നിന്ന നെൻമണി അരിയായി കടയിൽ എത്തി, ബിരിയാണിയിലെ ഒരു ഘടകമായി മനുഷ്യ ശരീരത്തിലൂടെ സഞ്ചരിച്ച് വിസർജ്യം ആകുന്നത് വരെയുള്ള യാത്രാവിവരണം ഒരു അരിമണി പറഞ്ഞാലോ..
അതാണ് *ഒരു ബിരിയാണി അരിയുടെ യാത്ര*

2. ചന്ദ്രനിൽ ഇറങ്ങിയ 12 പേരും അവരെ എത്തിച്ച ആറുപേരുമായി ഒരു പെൺകുട്ടി നടത്തുന്ന സാങ്കല്പിക അഭിമുഖ രീതിയിലാണ് *ചന്ദ്രനിൽ ചാടിയവർ* എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

3. ഭൂമിയിൽ ജീവിച്ചിരുന്നവരിൽ എക്കാലത്തെയും ശക്തിമാൻമാരായ ദിനോസറും, ബുദ്ധിമാന്മാരായ മനുഷ്യരും, നിമിഷങ്ങൾക്കുള്ളിൽ പെരുകുന്ന സൂക്ഷ്മജീവികളും പങ്കെടുക്കുന്ന ഒരു ത്രില്ലർ മത്സരമാണ് *ഒരു മഹാ മത്സരം*

4. സാധാരണ കുടുംബത്തിൽ ജനിച്ച്, കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും വിദ്യാർത്ഥികൾക്ക് എക്കാലത്തും പ്രചോദനമായ രണ്ടുപേർ. അവരുടെ ജീവിത പഥങ്ങളാണ് *കലാമും കൽപ്പനയും*

വില ഒരെണ്ണം 70/- ആണെങ്കിലും 50/- രൂപയ്ക്ക് ലഭിക്കും.
Whatsapp 097475 81873

01/02/2026

കഥകൾ ഇഷ്ടമുള്ള കുട്ടികൾക്ക് ഒരു സമ്മാനം..🙅‍♀️💁
1. പാടത്ത് നിന്ന് നെന്മാണി അരിയായി കടയിൽ എത്തി, ബിരിയാണിയിലെ ഒരു ഘടകമായി മനുഷ്യ ശരീരത്തിലൂടെ വിസർജ്യമാകുന്നത് വരെയുള്ള യാത്രാവിവരണം ഒരു അരി മണി പറഞ്ഞാലോ.. അതാണ് -:++: ഒരു ബിരിയാണി അരിയുടെ യാത്ര.

2. ചന്ദ്രനിൽ ഇറങ്ങിയ 12 പേരും അവരെ എത്തിച്ച ആറുപേരും ആയും ഒരു പെൺകുട്ടി നടത്തുന്ന സാങ്കല്പിക അഭിമുഖമാണ് :++: ചന്ദ്രനിൽ ചാടിയവർ

3. ഭൂമിയിൽ ജീവിച്ചിരുന്നവരിൽ എക്കാലത്തെയും ശക്തിമാൻമാരായ ദിനോസറും, ബുദ്ധിമാന്മാരായ മനുഷ്യരും, നിമിഷങ്ങൾക്കുള്ളിൽ പെരുകുന്ന സൂക്ഷ്മജീവികളും പങ്കെടുക്കുന്ന ഒരു ത്രില്ലർ മത്സരമാണ്::++:: ഒരു മഹാ മത്സരം

4 . സാധാരണ കുടുംബത്തിൽ ജനിച്ച കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യ ത്തിലൂടെയും ലോകം അറിയുന്നവരായി, വിദ്യാർത്ഥികൾക്ക് എക്കാലത്തും പ്രചോദനമായി മാറിയ രണ്ടുപേർ, അവരുടെ ജീവിത പദങ്ങളാണ് ::++:: കലാമും കൽപ്പനയും

70 രൂപ വിലയുള്ള പുസ്തകം സ്പെഷ്യൽ ഡിസ്കൗണ്ടിലൂടെ 50 രൂപയ്ക്ക് ലഭിക്കുന്നു.

Postage 42/-
Whatsapp 097475 81873
Gpay 974758173

Address

Kodiyattu Building
Adoor
691554

Alerts

Be the first to know and let us send you an email when Einsatbooks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share