
30/11/2024
ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് ഇടുക്കി ഡാം സന്ദർശിക്കാൻ വരുന്നവർ ഇതൊന്നു അറിഞ്ഞിരിക്കുക.
1. നിങ്ങളുടെ പ്രവേശന ടിക്കറ്റുകൾ ഓൺലൈനായി ബുക്കുചെയ്യുക
www.keralahydeltourisam.com
2. ഡാമിനുള്ളിലൂടെ സന്ദർശകർക്ക് നടന്നു പോകുവാൻ അനുമതി ഇല്ല,ഹൈഡൽ ടൂറിസത്തിന്റെ ഇലക്ട്രിക് കാറുകളിൽ വേണം സഞ്ചരിക്കാൻ
3.മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് പ്രവേശനനിരക്ക്
4 ഡാമിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദിക്കുന്നതല്ല
5. മൊബൈൽ ഫോൺ, കാമറ, പവർ ബാങ്ക്, പെൻ ഡ്രൈവ്, ചാർജർ, ബീഡി, സിഗരറ്റ്, മദ്യം, തുടങ്ങിയ ലഹരി വസ്തുക്കളും ഡാമിനുള്ളിലേക്ക് കടത്തി വിടുന്നതല്ല.
6. ഓൺലൈൻ ബുക്കിംഗിനു ശേഷം ടിക്കറ്റുകൾ ഒഴിവുണ്ടെങ്കിൽ ചെറുതോണി ഡാമിന്റെ പ്രവേശനകവാടത്തിലുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്നും നേരിട്ട് ടിക്കറ്റെടുക്കാo
7. എല്ലാ ബുധനാഴ്ചകളിലും ഡാമിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതല്ല
8. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ആണ് പ്രവേശന സമയം
9 ഇടുക്കി - കട്ടപ്പന റോഡിൽ വെള്ളാപ്പാറയിൽ നിന്നു വേണം സഞ്ചാരികൾ പ്രവേശിക്കുവാൻ
10. 2025 മെയ് 31 വരെ ഡാമിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
♦️ Those who come to visit Idukki Dam on the occasion of Christmas and New Year, know this.
1: Book your admission tickets online
www.keralahydeltourisam.com
2: Visitors are not allowed to walk through the dam
To travel in electric cars of Hydel Tourism
3: The entry fee is 150 rupees for adults and 100 rupees for children
4: Photography is not allowed inside the dam
5: Drugs like mobile phone, camera, power bank, pen drive, charger, beedi, cigarette, alcohol etc are not allowed inside the dam.
6: If tickets are available after online booking, you can buy tickets directly from the ticket counter at the entrance of Cheruthoni Dam.
7: Tourists are not allowed to enter the dam on every Wednesday
8: The entry time is from 9 am to 5 pm
9: Tourists should enter Idukki-Kattappana road from Vellappara
10:2025. Entrance to the dam is allowed till May 31, 2025.