Lucifer

Lucifer .

Lal Salam
25/07/2015

Lal Salam

DYFI വിദ്യാര്ത്ഥികളുടെ വിദ്യാഭ്യാസത്തിനായ് . . .ജൂലൈ 20ന് പാഠപുസ്തകം വിതരണംചെയ്യും എന്ന് പറഞ്ഞ സർക്കാർ , ആവാക്ക് വീണ്ടും...
23/07/2015

DYFI വിദ്യാര്ത്ഥികളുടെ വിദ്യാഭ്യാസത്തിനായ് . . .
ജൂലൈ 20ന് പാഠപുസ്തകം വിതരണംചെയ്യും എന്ന് പറഞ്ഞ സർക്കാർ , ആവാക്ക് വീണ്ടും തെറ്റിച്ചു.. ഇതിൽപ്രധിഷേധിച്ച് DYFI പുന്നപ്ര നോർത്ത് മേഖലാ കമ്മറ്റി നേതൃത്വത്തില് പറവൂർ സെന്റ് ജോസഫ് ഹൈസ്ക്കൂളിൽ കുട്ടികൾക്ക്പുസ്തകം വിതരണം ചെയ്തു . . .അഭിവാദ്യങ്ങള് .

ലാൽസലാം  സഖാവേ
19/07/2015

ലാൽസലാം സഖാവേ

DYFI പുന്നപ്രാ വടക്ക് മേഖലാ കമ്മറ്റിയുടെ പ്രസിഡന്റ്  സെക്രടറി ട്രഷറാർ എന്നീ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട  സഖാവു ...
19/07/2015

DYFI പുന്നപ്രാ വടക്ക് മേഖലാ കമ്മറ്റിയുടെ പ്രസിഡന്റ് സെക്രടറി ട്രഷറാർ എന്നീ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട സഖാവു V. L ജോഷി, സഖാവു അരുൺ ലാൽ, സഖാവു DK എന്നിവർകു സാഗര യൂണിറ്റിന്റ് നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ.
ലാൽസലാം സഖാകളെ.....

Address

DYFI Sagaraunit, Vadackal P. O
Alappula
688003

Website

Alerts

Be the first to know and let us send you an email when Lucifer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category