AcuMeth

AcuMeth AcuMeth represents a community dedicated to the enthusiastic pursuit, sharing, and accumulation of information and insights.

This time, my journey led me to a place steeped in history in Kerala: Neelamperoor Palli Bhagavathi Temple. Located in N...
03/03/2024

This time, my journey led me to a place steeped in history in Kerala: Neelamperoor Palli Bhagavathi Temple. Located in Neelamperoor, this temple is renowned for its famous Neelamperoor Palli Bhagavathi Padayani. Beginning our journey from Kochi, we traveled to Kottayam and then took the Kottayam-Changanassery road towards Kurichi. After traveling 3 kilometers from Kurichi, we arrived at the temple, which boasts a history spanning 1700 years.

Constructed between AD 250 and AD 300, during the peak of Buddhism's prosperity in Kerala, this temple was built by Sree Banavarma, also known as Cheraman Perumal, the sole emperor of Kerala. Legend has it that he built the temple after losing a debate with Buddhist priests and abdicating the throne. Initially a Buddhist vihara, the temple later came under the ownership of ten Brahmins known as Pathillathil Pottanmar.

The name "Neelamperoor" is derived from "Neelakanda," an epithet of Lord Shiva. The Pooram Padayani celebrated here bears striking similarities to Buddhist festivals like Kettukazhcha. Elaborate structures representing Bhima, Ravana, Yakshi, and elephants are crafted entirely from natural materials such as leaves from nearby lotus ponds and tender coconut leaves. This visual spectacle is a must-watch festival in Kerala, offering a unique glimpse into the region's cultural and historical heritage.

നഷ്ടപ്പെടലുകളുടെതിരിച്ചു കിട്ടുമെന്ന പ്രതീക്ഷകളുടെമരണഭയം മണക്കുന്ന മണിക്കൂറുകൾജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള...
01/03/2024

നഷ്ടപ്പെടലുകളുടെ
തിരിച്ചു കിട്ടുമെന്ന പ്രതീക്ഷകളുടെ
മരണഭയം മണക്കുന്ന മണിക്കൂറുകൾ
ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവർക്ക് ശരിക്കും
കണക്റ്റ് ആവും
മഞ്ഞുമ്മൽ ബോയ്സ് !!

അനുഭവം 1 നഷ്ടപ്പെടൽ

ഒരു അനുഭവം പറയാം....
എൻ്റെ ആദ്യകാല ജോലി
എറണാകുളത്തെ പ്രമുഖ വാഹന സ്പെയർ പാർട്ട്സ് ശൃംഘലയായ
ബെൻസ് ഓട്ടോമോബൈൽസിലായിരുന്നു.
അവിടത്തെ കൂട്ടുകാരുമായി ഇടയ്ക്ക്
ചെറു യാത്രകൾ പോകുമായിരുന്നു
അതിൽ ഒരു യാത്രയുടെ ഓർമ്മ പങ്കുവെയ്ക്കുന്നു.
കൂട്ടുകാരൻ്റ പെങ്ങളുടെ കല്യാണം
എന്ന് കള്ളം പറഞ്ഞാണ്
ഞങ്ങൾ യാത്ര പുറപ്പെട്ടത്.
അതിരപ്പള്ളിയാണ് ലക്ഷ്യം
തിരക്കുകൾ ഒഴിഞ്ഞ ഒരിടത്ത്
ഞങ്ങൾ വണ്ടിയൊതുക്കി
വസ്ത്രം മാറി
വെള്ളച്ചാട്ടത്തിൽ ഇറങ്ങി.
നീന്തൽ അറിയാമായിരുന്നിട്ടും
എന്തോ
ഒന്ന് മുങ്ങി നിവർന്ന്
ഞാൻ പാറയിൽ കയറിയിരുന്ന്
കാല് വെള്ളത്തിലിട്ട്
തണുപ്പ് ആസ്വദിച്ചിരുന്നു:
ഞങ്ങളിൽ
നന്നായി നീന്തൽ അറിയുന്ന
ജോബി ഇതിനോടകം
മുങ്ങാംകുഴിയിട്ട്
വെള്ളത്തിനടിത്തട്ടിൽ പോയി
വെള്ളാരം കല്ല് പൊക്കി വരുന്നു
ആകെ നല്ല വൈബ് !!
അതിനിടയ്ക്ക്
എപ്പോഴോ
ജോബി വെള്ളത്തിൽ
അപ്രത്യക്ഷമായി.
ആദ്യം അത് അവൻ്റെ കുസൃതിയായി
കണ്ട ഞങ്ങൾ മെല്ലെ തിരിച്ചറിഞ്ഞു ..
അപകടം!
ഞങ്ങൾ കരച്ചിലായി....
ആളുകൾ കൂടി
മുങ്ങലായി തിരച്ചിലായി....
പറഞ്ഞറിയിക്കാനാവാത്ത അവസ്ഥ
പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
തിരച്ചിൽ കൂടുതൽ ശക്തമായി.
പക്ഷേ ആളെ കിട്ടാനില്ല !!
ഇനി ഒഴുക്കിൽ പെട്ട്
അക്കരെ എങ്ങാനും എത്തിപ്പെട്ടു കാണും
കൂടെ എത്തിയവർ ഞങ്ങളെ സമാധാനിപ്പിച്ചു.
ചുറ്റും ഇരുൾ പരന്നു തുടങ്ങി
രാത്രിയായി:
ഇരുട്ട് മൂടിയാൽ
രക്ഷാപ്രവർത്തനം
കൂടുതൽ ദുഷ്ക്കരമാവും:
അവിടെ സ്ഥിരം മുങ്ങി
മീൻ പിടിക്കുന്ന ചേട്ടൻമാരും സഹായത്തിനായെത്തി.
പാതിരാ കടന്നു:
ഞങ്ങൾ നിന്നിരുന്നതിനടുത്തുള്ള
ഒരു പാറയിടുക്കിൽ നിന്ന്
ചലനമറ്റ ജോബിയുടെ ശരീരം ലഭിക്കുമ്പോൾ
ഞങ്ങൾ തകർന്നു പോയി.
അത്ര ആഘോഷമായി തുടങ്ങിയ
ഒരു യാത്രയുടെ ദാരുണമായ
പര്യവസാനം ........
ഈ വിവരവുമായി
അവൻ്റെ കുടുംബത്തെ
നേരിൽ കാണുന്ന അവസ്ഥ
ഞങ്ങളെ ശരിക്കും തകർത്തു കളഞ്ഞു- കള്ളം പറഞ്ഞ് യാത്ര പോന്ന ഞങ്ങൾ അവരുടെ മുന്നിൽ എന്ത് പറയണമെന്നറിയാതെ പകച്ചു നിന്നു.
അത്ര ഭംഗിയായി നീന്തലറിയുന്ന ജോബി
ഒരു നിമിഷം കല്ലിനടിയിൽപെട്ടപ്പോൾ
പകച്ചുപോയിക്കാണും... കണക്കു കൂട്ടി ശ്വാസം പിടിച്ച് മുങ്ങിയ ജോബിയുടെ കണക്ക് പിഴച്ച് കാണും. ഇതൊന്നുമറിയാതെ കല്ലിൽ ഇരുന്ന് കാഴ്ച്ച കണ്ടിരുന്ന ഞങ്ങൾ അറിഞ്ഞില്ല തൊട്ടടുത്ത് ഞങ്ങളുടെ ചങ്ങാതി ശ്വാസം കിട്ടാതെ പിടയുന്നത് ....... ചലനമറ്റ് മരവിച്ച അവൻ്റെ ശരീരം ഞങ്ങൾക്ക് ലഭിക്കുമ്പോൾ ..... ആ മരണത്തിന് കാരണമായ .... സാക്ഷിയായ പുഴ
ശബ്ദമുഖരിതമായി ഒഴുകുന്നുണ്ടായിരുന്നു

2 തിരിച്ചു കിട്ടൽ ....

കുടുംബാഗംങ്ങളുമൊത്ത്
വീണ്ടും അതിരപ്പിള്ളിയിൽ
തിരക്കൊഴിഞ്ഞിടത്ത് ഞങ്ങൾ
കുളിക്കാനിറങ്ങി
നല്ല നിമിഷങ്ങൾ
കുളിച്ച് ഉല്ലസിച്ച് കുറച്ചധികം സമയം.
വൈകിട്ട് സൂര്യൻ അസ്തമിക്കുന്നത് വരെ
വെള്ളത്തിൽ കിടന്ന് കുളിയായി: കുട്ടികളും മുതിർന്നവരും ഒരുപോലെ ആഘോഷിച്ച മണിക്കൂറുകൾ .വെള്ളത്തിൽ നിന്ന് കയറി
തലയൊക്കെ തോർത്തി വസ്ത്രങ്ങൾ മാറി
ഞങ്ങൾ വാഹനത്തിലേക്ക് നടന്നു -
വാഹനത്തിലെത്തിയപ്പോഴാണ്
വല്യപ്പച്ചൻ മിസ്സിംഗ് ആണ് എന്ന് തിരിച്ചറിയുന്നത്- ഞാനും വല്യപ്പച്ചൻ്റെ ഇളയ മകനും തിരിച്ച് കയറി വെള്ളച്ചാട്ടത്തിൻ്റെ എല്ലാ പോയിൻ്റിലും പോയി നോക്കി. ആളെ കാണുന്നില്ല.
ഇരുട്ടായി ..... ടെൻഷനായി
ആകെ ടെൻഷൻ: ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൽ വിവരമറിയിച്ചു
അവർ സെർച്ച് ലൈറ്റുള്ള ജീപ്പുമായി
അന്വേഷിച്ചിറങ്ങി ... പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങി ! ഞങ്ങൾ നിരാശരായി വണ്ടിയുടെ മുന്നിൽ തളർന്നിരുന്നു -തിരച്ചിലിന് പോയ ജീപ്പ് തിരിച്ചു വന്നു - ഒരു രക്ഷയുമില്ല !! ഇരുട്ടേറിയാൽ ആനയും മറ്റു മൃഗങ്ങളും ഇറങ്ങുന്ന സ്ഥലമാണ് .അവിടെ പെട്ടിട്ടുണ്ടേൽ ആളെ മൊത്തത്തിൽ തിരിച്ചു കിട്ടാൻ ഒരു സാധ്യതയുമില്ല. ഞങ്ങൾ ആ തിരിച്ചറിവിലേക്ക് മനസ്സിനെ പാകപ്പെടുത്തി.അതിനിടയ്ക്ക് വീട്ടിനടുത്തുള്ള സോമൻ ചേട്ടൻ്റെ കോൾ.
നിങ്ങൾ എപ്പോൾ എത്തും? ദേ ജേക്കബ് ചേട്ടൻ വിടിന് പുറത്ത് നിങ്ങളെക്കാത്ത് നിൽപ്പുണ്ട് !! കരയണോ ചിരിക്കണോ :അറിയില്ല: .. വെല്യപ്പച്ചന് ബോറടിച്ചപ്പോൾ കിട്ടിയ ബസിൽ കയറി വീടെത്തി :ടെൻഷനടിച്ച് ഞങ്ങളും.....
അങ്ങനെ ഒട്ടേറെ യാത്ര അനുഭവങ്ങൾ കയറി വന്നു മഞ്ഞുമ്മൽ ബോയ്സ് കണ്ടിറങ്ങിയപ്പോൾ!
തീർത്തും നല്ല ഒരു സർവൈവൽ മൂവി -
നന്നായി കൊണ്ടവസാനിപ്പിച്ചു.
മികച്ച തിരക്കഥയും പശ്ചാത്തല സംഗീതവും കാസ്റ്റിംഗും ..... ബ്രില്യൻ്റ് എക്സിക്യൂഷൻ ....മലയാള സിനിമയുടെ ചരിത്രമാവും ഈ സിനിമ
ഒരു മികച്ച തീയറ്റർ അനുഭവം ആണ് -
കാണാത്തവർ മിസ് ചെയ്യാതെ കാണൂ
കൊച്ചീക്കാരൻ ഫുഡി















Khalid Rahman Soubin Shahir Sreenath Bhasi Ganapathi Jean Paul Lal Deepak Parambol

ഭ്രമ യുഗംഒരു മുൻ വിധിയുമില്ലാതെപോയിക്കണ്ട ചിത്രം.മൈസൂർ യാത്രയിലാണ്രാത്രി സമയം കളയാൻ ഒരു സിനിമ കാണാൻ തീരുമാനിച്ചത്.വലിയ ത...
27/02/2024

ഭ്രമ യുഗം
ഒരു മുൻ വിധിയുമില്ലാതെ
പോയിക്കണ്ട ചിത്രം.
മൈസൂർ യാത്രയിലാണ്
രാത്രി സമയം കളയാൻ ഒരു സിനിമ കാണാൻ തീരുമാനിച്ചത്.
വലിയ തിരക്ക് ഒന്നുമില്ല. ടിക്കറ്റെടുത്ത്
തീയറ്ററിലേക്ക് കയറിപ്പോൾ
തീർത്തും ശൂന്യമായിരുന്നു കസേരകൾ.
ഏറ്റവും പിന്നിലെ സീറ്റിൽ ചെന്ന് ഇരുന്നു - മെല്ലെ മെല്ലെ ആളുകൾ
വന്നു ചേർന്നു രസമെന്താണെന്ന് വെച്ചാൽ വന്നവർ ഏറെയും മലയാളികളല്ല എന്നതാണ്.
മലയാള സിനിമ കൂടുതൽ ജനകീയമാകുന്നു!
സിനിമ തുടങ്ങി - ബ്ലാക്ക് & വൈറ്റ് അനുഭവം .മെല്ലെ തുടങ്ങിയ ചിത്രം
വളരെ പെട്ടെന്ന് തന്നെ നമ്മെ എൻഗേജ്ഡ് ആക്കുന്ന പ്രമേയം. വ്യത്യസ്ഥ ഗെറ്റപ്പിൽ വന്ന് വിസ്മയിപ്പിച്ചു മമ്മൂട്ടി!!
ഒരു ഗംഭീരമായ പ്രകടനം തന്നെയാണ് മമ്മൂട്ടി കാഴ്ച്ചവെച്ചിരിക്കുന്നത്
ആകെ 6 കഥാപാത്രങ്ങൾ മാത്രമേയുള്ളൂ ഈ ദൃശ്യഭ്രമത്തിലെങ്കിലും തീർത്തും ഭ്രമിപ്പിച്ചു.അർജ്ജുൻ അശോകൻ്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലെ കഥാപാത്രം: സിദ്ധാർത്ഥ് ഭരതനും തൻ്റെ സാന്നിദ്ധ്യം ഗംഭീരമാക്കി. ദൃശ്യവിസ്മയമായി
ക്രിസ്‌റ്റോ സേവ്യറിൻ്റെ സംഗീത സംവിധാനം എടുത്തു പറയേണ്ട ഘടകമാണ് .കലാസംവിധാനവും ശ്രദ്ധേയമായി ഒളപ്പമണ്ണ മനയുടെ രൂപമാറ്റം ശരിക്കും അമ്പരപ്പിച്ചു .രണ്ട് മണിക്കൂർ 19 മിനിറ്റ് നമ്മെ രസിപ്പിച്ച് പേടിപ്പിച്ച് വിസ്മയിപ്പിച്ച്
ഭ്രമയുഗം'
വാൽക്കഷ്ണം
ബ്ലാക്ക് & വൈറ്റിൽ ഒട്ടും തന്നെ ബോറടിപ്പിക്കാതെ കാണിച്ചു പോയ കഥയിലെ ചാത്തൻ്റെ കണ്ണിലെ ദൈന്യത
മനസ്സിൽ തങ്ങിനിൽക്കും.

26/02/2024

Thank you for your timeless artistry, . Your tunes will live on forever, a cherished melody of our generation. Today, we say goodbye to a melody we'll never forget.🎵

Stay Away from Indra Suites - A Nightmare in  ,  OYOSo, you've decided to embark on an adventure in   and thought, "Hey,...
26/02/2024

Stay Away from Indra Suites - A Nightmare in ,
OYO

So, you've decided to embark on an adventure in and thought, "Hey, let's make this trip memorable by booking a stay at Indra Suites!" Well, buckle up folks, because this review is going to be one wild ride.

Picture this: you've been on the road for what feels like an eternity, finally reaching Mysore after a grueling journey from Aihole. Exhausted and craving nothing more than a decent night's sleep, you pull up to Indra Suites, hoping for a smooth check-in and a cozy bed to collapse into.

But oh no, fate had other plans for you. As you approach the premises, you're greeted not by the warm welcome you anticipated, but by a scene straight out of a reality TV show gone wrong. A furious customer is unleashing their wrath upon the staff, complaining about the rudeness and the malfunctioning AC. Not exactly the serene ambiance you were promised, right?

Parking your car becomes another delightful challenge, as apparently, there's no room for your vehicle within the premises. Because, you know, who needs convenient parking anyway?

Now, onto the pièce de résistance: the check-in process. Brace yourselves for the grand reveal of hidden fees! Despite booking an AC room bright and early, you're informed that said room is mysteriously unavailable, and oh, would you look at that, there's an extra charge of ₹1200 waiting for you. Just a small token of appreciation for choosing to grace them with your presence, obviously.

But wait, there's more! Upon finally settling into your room, you realize the AC is about as functional as a chocolate teapot. Naturally, you bring this to the attention of the staff, who conveniently blame it on a "remote issue." Spoiler alert: it's the same room the previous disgruntled guest was fuming about. Talk about déjà vu.

Now, here comes the cherry on top of this delightful experience: when you demand a refund for the inconvenience and false advertising, you're met with linguistic barriers and downright rudeness from the staff. Because who needs customer service skills or the ability to communicate effectively, right?

We decided to call the OYO representative to shed some light on our predicament. With hope in our hearts, we explained the absurdity of the situation, expecting some semblance of support. The OYO representative, understanding our plight, intervened and instructed the hotel staff to do the right thing and refund our money. However, despite the clear directive from higher powers, the stubborn staff remained unmoved, refusing to budge an inch. It's a shame when even the cavalry's arrival fails to inspire change

As the night wears on, your patience wears thin. After a futile attempt to reason with the staff and a not-so-friendly ultimatum to vacate the premises, you find yourself contemplating spending the night in your car like a character straight out of a low-budget horror flick.

In the end, defeated and disillusioned, you resign yourself to spending the remainder of your stay in that subpar room, your dreams of a relaxing getaway shattered like glass. But hey, at least you have this cautionary tale to share with fellow travelers. Consider yourself warned: steer clear of Indra Suites unless you're in the market for a comedy of errors and a crash course in frustration.

Karnataka Karnataka Tourism Chief Minister of Karnataka Mysore, Karnataka

ഭ്രമയുഗം മലയാളക്കര ഭ്രമിച്ചുവോ?CAST YOUR VOTE - https://acumeth.com/d/38
15/02/2024

ഭ്രമയുഗം മലയാളക്കര ഭ്രമിച്ചുവോ?
CAST YOUR VOTE - https://acumeth.com/d/38

A relentless and insatiable passion for knowledge. AcuMeth represents a community dedicated to the enthusiastic pursuit, sharing, and accumulation of information and insights.

ഇത്രയും സുരക്ഷയുണ്ടായിട്ടും എങ്ങനെയാണ് ആനകൾക്ക് ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ കഴിയുന്നത്?  വനംവകുപ്പ് മറ്റൊരു വെള്ള ആ...
14/02/2024

ഇത്രയും സുരക്ഷയുണ്ടായിട്ടും എങ്ങനെയാണ് ആനകൾക്ക് ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ കഴിയുന്നത്? വനംവകുപ്പ് മറ്റൊരു വെള്ള ആനയാണോ?

നിങ്ങളുടെ അഭിപ്രായം പങ്കിടുക - https://t.ly/c6Sr1

A relentless and insatiable passion for knowledge. AcuMeth represents a community dedicated to the enthusiastic pursuit, sharing, and accumulation of information and insights.

Capturing the beauty of photography art. 📸✨ Explore the world through the lens.
14/02/2024

Capturing the beauty of photography art. 📸✨ Explore the world through the lens.

One of the oldest traditions of Kerala - the thrilling boat race. Experience the excitement and culture of this iconic e...
14/02/2024

One of the oldest traditions of Kerala - the thrilling boat race. Experience the excitement and culture of this iconic event.

14/02/2024

Cannon ball tree

Rishikesh River gangaRamjhoola
13/02/2024

Rishikesh
River ganga
Ramjhoola

Address

Neelamperoor Bhagavathi Temple
Alappula
686634

Alerts

Be the first to know and let us send you an email when AcuMeth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share