
03/08/2025
റിലീസ് തീയതി പ്രഖ്യാപിച്ച് അഷ്കർ സൗദാൻ ചിത്രം ദി കേസ് ഡയറി 📂
In Cinemas August 21st🍿✌️
ക്രൈം ഇൻവെസ്റ്റിഗേഷൻ കഥ പറയുന്ന "കേസ് ഡയറി" സംവിധാനം ചെയ്യുന്നത് ദിലീപ് നാരായണനാണ്...
A film by Dileep Narayanan
Produced by K.V. Abdul Nazer | Benzy Productions