Rafi Peringala

  • Home
  • Rafi Peringala

Rafi Peringala KSU
District Vice President
Alappuzha
Ex. Vice President
IYC Kayamkulam Assembly Committee

29/08/2025

വന്നു വന്നു രാഹുൽ ഗാന്ധി പീഡിപ്പിച്ചു എന്നായി
വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയാൻ വേണ്ടി ഒരു ചാനൽ തുടങ്ങി അതിന്റെ മുന്നിൽ വന്നിരുന്നു ആരെങ്കിലും ഉരുട്ടി തന്നത് വാങ്ങിച്ച് നക്കിയിട്ട് കോൺഗ്രസിനെതിരെയും കോൺഗ്രസിന്റെ സമുന്നതനായ നേതാവ് രാഹുൽഗാന്ധിക്കെതിരെ തെമ്മാടിത്തരം പറഞ്ഞാൽ ഇന്ന് നിങ്ങളുടെ ചാനലിലെ പലരും കരഞ്ഞത് ലൈവ് ഇട്ടത് പോലെ ആയിരിക്കില്ല ശക്തമായ പ്രതിഷേധങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള റിപ്പോർട്ടർ ചാനൽ ഓഫീസിലേക്ക് നടക്കും
ഈ പറഞ്ഞത് മാറ്റിപ്പറഞ്ഞ് മാപ്പു പറയാൻ തയ്യാറാവുക
Reporter Live

28/08/2025

പേടിച്ചുപോകാൻ ഉദ്ദേശമില്ല ഇവിടെത്തന്നെ കാണും
Shafi Parambil 💙

24/08/2025

മാധ്യമധർമ്മം...! സത്യം പറയേണ്ടവർ ഏഴാം കൂലി പണിയെടുക്കുന്ന വൃത്തികെട്ട മാധ്യമം ധർമ്മം
രാഹുൽ ന്റെ വിഷയം വരുന്നതിനു മുന്നേ ഈ രാജ്യത്ത് വലിയൊരു വിഷയം ആളിക്കത്തിയിരുന്നു രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചു കൊണ്ട് വോട്ട് കൊള്ള നടത്തിയ ഒരു സർക്കാർ ഇന്ന് രാജ്യം ഭരിക്കുമ്പോൾ ഈ കേരളത്തിലെ മാധ്യമങ്ങൾ എന്ത് ചെയ്യുകയായിരുന്നു എവിടെയൊക്കെ അവർ ഈ വിഷയം എഴുതി എത്ര ദിവസം അവർ അന്തി ചർച്ച നടത്തി ഇന്നൊരു ചെറുപ്പക്കാരൻ ഊണും ഉറക്കവും യാത്രയും വണ്ടി നമ്പരും എംഎൽഎ ബോർഡും വരെ സൂം ചെയ്ത് കാണിച്ചു കൊണ്ടിരിക്കുന്ന വൃത്തികെട്ട മാധ്യമ ധർമ്മത്തെ എങ്ങനെ വിശേഷിപ്പിക്കണം പണ്ട് ഉമ്മൻചാണ്ടി സാറിനെതിരെ സരിത എസ് നായർ എന്ന് പറയുന്ന സ്ത്രീയെയും കൊണ്ട് സി ഡി ഇപ്പോൾ കിട്ടും എന്ന് പറഞ്ഞുകൊണ്ട് തമിഴ്നാട് വരെ വണ്ടി പുറകെ ചെയ്‌സ് ചെയ്തു മാധ്യമ പ്രവർത്തനം നടത്തിയ അതേ പ്രവർത്തനം തന്നെയാണ് ഇന്നും ഇവർ നടത്തിക്കൊണ്ടിരിക്കുന്നത് ജനങ്ങൾ പൊട്ടന്മാർ അല്ലല്ലോ, 9 വർഷക്കാലം മൗനിയായിരുന്നവർ എത്ര ഉത്സാഹത്തോടെയാണ് ഇറങ്ങിത്തിരിച്ചത് ഇനി ഈ വിഷയം ശരിയോ തെറ്റോ എന്തുമായിക്കൊള്ളട്ടെ രാഹുലിനെതിരെ ഇപ്പോഴും വായുവിൽ കിടന്നു പന്താടുന്ന ആരോപണങ്ങൾ മാത്രമാണ് വനിതാ കമ്മീഷൻ സ്വമേധയാ എടുത്ത കേസ് അല്ലാതെ ഒന്നും തന്നെ ഇപ്പോഴും ഇല്ല
കുറെ സ്ക്രീൻഷോട്ടുകൾ അല്ലാതെ ഇക്കാലത്ത് അതിന്റെയൊക്കെ വിശ്വാസ്യത രണ്ടുതവണ ചിന്തിക്കേണ്ടതും ആയിട്ടുണ്ട് മാധ്യമങ്ങളുടെ മുമ്പിൽ വന്നു ഘോരഘോരം പ്രസംഗിച്ച യുവതികൾ ആരും എന്തുകൊണ്ട് പരാതി നൽകുന്നില്ല ഗർഭം ഉണ്ടെന്നു പറയുന്ന പെൺകുട്ടി എന്തുകൊണ്ട് പരാതി നൽകുന്നില്ല വിഷയം കൃത്യമാണെങ്കിൽ സത്യസന്ധമാണെങ്കിൽ ഇനിയും അവരെന്തിനാണ് വൈകിപ്പിക്കുന്നത് ഇതൊക്കെ ചർച്ച ചെയ്യേണ്ട വിഷയം തന്നെയല്ലേ ഒരു ചെറുപ്പക്കാരനെ തേജോ വധം ചെയ്യാൻ കിട്ടിയ അവസരം കേരളത്തിലെ മാധ്യമങ്ങളും മെറ്റ് ചിലരും രാഹുലിനോടുള്ള അമർഷം കടിച്ചമർത്തി ഒമ്പതു വർഷക്കാലം കൂട്ടിലടച്ചവർ തെരുവിൽ അലറി കരയുന്നുണ്ട്

തെറ്റ് തെളിയുന്നത് വരെയും രാഹുലിന് ഒപ്പം.

💙

21/08/2025

തുടർച്ചയായി അഞ്ചാം വർഷവും തേവര തിരുഹൃദയ കലാലയം കെ എസ് യുവിന്, 💙💙


21/08/2025

അമിത് ഷായുടെ മുഖത്തുനോക്കി ഇങ്ങനെ പറയണമെങ്കിൽ അത് K.C. Venugopal നേ കൊണ്ടേ പറ്റൂ
... 🔥🔥




03/08/2025

ഇവിടെ വെറുപ്പിന്റെ രാഷ്ട്രീയം ഇല്ല
എല്ലാവരെയും ഒന്നിച്ച് ഒരു കുടക്കീഴിൽ അണിനിരത്താൻ കോൺഗ്രസിനെ കൊണ്ട് മാത്രമേ ആകു
അറസ്റ്റ് ചെയ്തവർ കുറ്റം ആരോപിച്ചവർ ജയിലിൽ അടച്ചവർ കഴിഞ്ഞദിവസം പിതൃത്വം ഏറ്റെടുത്ത് വരുന്നതും കണ്ടിരുന്നു
കോൺഗ്രസിന് ക്രെഡിറ്റ് വേണ്ട ജനങ്ങളുടെ മനസ്സിൽ ഞങ്ങൾക്ക് ഒരു സ്ഥാനം മതി
മുഴുവൻ ജനങ്ങളെയും ഒത്തൊരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്
ഇനിയും പോരാടും വർഗീയ ശത്രുക്കളെ ഈ രാജ്യത്തുനിന്ന് താഴിയിറക്കുന്നതുവരെ ഞങ്ങൾ ഇനിയും പോരാടും
K.C. Venugopal
KPCC IT Cell Alappuzha

Silent footsteps, loud mind.
05/08/2024

Silent footsteps, loud mind.

🫂💙
02/08/2024

🫂💙

പ്രിയപ്പെട്ട KC ക്ക് ഒപ്പം 🥰🫂
29/07/2024

പ്രിയപ്പെട്ട KC ക്ക് ഒപ്പം 🥰🫂

സത്യമായും ഇദ്ദേഹം നീതിമാൻ ആയിരുന്നു Oommen Chandi സാറിന്റെ കല്ലറയിൽ എഴുതി വെച്ചിരിക്കുന്ന വാചകമാണ് ഇത് അദ്ദേഹം ജീവിച്ചിര...
18/07/2024

സത്യമായും ഇദ്ദേഹം നീതിമാൻ ആയിരുന്നു
Oommen Chandi സാറിന്റെ കല്ലറയിൽ എഴുതി വെച്ചിരിക്കുന്ന വാചകമാണ് ഇത്

അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കേട്ടാൽ അറക്കുന്ന വാക്കുകൾ കൊണ്ട് കുത്തി നോവിച്ചവർ, പ്രായത്തെ പോലും മാനിക്കാതെ അശ്ലീല വാക്കുകൾ കൊണ്ട് മുറിവ് ഏല്പിച്ചവർ പലരും മരണപെട്ടതിനു ശേഷം ഏറ്റ് പറഞ്ഞു അദ്ദേഹം നീതിമാൻ ആയിരുന്നു ഉമ്മൻചാണ്ടിക്ക് പകരം മറ്റൊരാൾക്കും ആ വിടവ് നികത്താൻ കഴിയുല്ലെന്ന് സത്യം

പ്രിയപ്പെട്ട സർ വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്നു..
മറക്കില്ല.. 🫂
Oommen Chandy 🫂💙

27/06/2024

സംസ്കാരം ശാഖയിൽ നിന്ന് കിട്ടില്ല
അത് വീട്ടിൽ നിന്ന് തന്നെ പഠിക്കണം
Rahul Gandhi

😂
07/06/2024

😂

Address


Telephone

+919048100377

Website

Alerts

Be the first to know and let us send you an email when Rafi Peringala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rafi Peringala:

  • Want your business to be the top-listed Media Company?

Share