Write Pulse

Write Pulse News And Information Channel

ഈ മോന് രണ്ട് കൈകളുമില്ല 😞 മോന്റെ പിറന്നാളാണ് ഒരു Happy Birtheday ആശംസിക്കാമോ
15/06/2025

ഈ മോന് രണ്ട് കൈകളുമില്ല 😞 മോന്റെ പിറന്നാളാണ് ഒരു Happy Birtheday ആശംസിക്കാമോ

റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്
15/06/2025

റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്

*വള്ളം മറിഞ്ഞ് വൻ നാശനഷ്ട്ടം* മാരാരിക്കുളത്ത് കടലിൽ വള്ളം മറിഞ്ഞ് വൻ നാശനഷ്ട്ടമുണ്ടായീ.വെളുപ്പിന് 4 മണിക്ക് കടലിൽ ഇറക്കി...
21/09/2022

*വള്ളം മറിഞ്ഞ് വൻ നാശനഷ്ട്ടം*

മാരാരിക്കുളത്ത് കടലിൽ വള്ളം മറിഞ്ഞ് വൻ നാശനഷ്ട്ടമുണ്ടായീ.
വെളുപ്പിന് 4 മണിക്ക് കടലിൽ ഇറക്കിയ വാലയിൽ വള്ളം അപ്രതീക്ഷിതമായി തിരയിൽ പെടുകയായിരുന്നു.
അത്ഭുതകരമായി മത്സ്യത്തൊഴിലാളികൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു.ജോയി വാലയിൽ, ജോസഫ് വാലയിൽ, ജാക്സൺ അരശർകടവിൽ, ജേക്കബ് വാലയിൽ, ടെൻസൺ ചിറയിൽ,ലോറൻസ് കളത്തിൽ, പൊന്നപ്പൻ താന്നിക്കൽ എന്നിവർ വള്ളത്തിലുണ്ടായിരുന്നു. വള്ളത്തിനും,വലയ്ക്കും,രണ്ട് എൻജിനും, ക്യാമറ, മറ്റ് അനുബന്ധന ഉപകരണങ്ങൾ ഉൾപ്പെടെ മൂന്ന് ലക്ഷം രൂപയുടെ നഷ്ട്ടം സംഭവിച്ചിട്ടുണ്ട്.
സംഭവസ്ഥത്ത് മത്സ്യത്തൊഴിലാളി യൂണിയൻ്റെയും പഞ്ചായത്തിൻ്റെയും കോസ്റ്റൽ പോലീസിൻ്റെയും ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെയും ഉദ്യോഗസ്ഥരടക്കം എത്തി റിപ്പോർട്ട് തയ്യാറാക്കീ മതിയായ നഷ്ട്ടപരിഹാരം നൽകുവാൻ വേണ്ട ഇടപെടൽ ഉണ്ടാവണമെന്ന് ബന്ധപ്പെട്ടവകുപ്പിനോട്
ആവശ്യപ്പെട്ടിട്ടുണ്ട്...
ഫിഷറീസ് ഓഫീസർ ലീനാ ഡെന്നീസ് സംഭവസ്ഥലതെത്തി റിപ്പോർട്ട് തയ്യാറാക്കി.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുദർശനാ ഭായ്, മത്സ്യത്തൊഴിലാളി യൂണിയൻ CITU സംസ്ഥാന കമ്മറ്റി അംഗവും പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആയ സി.സി.ഷിബു, യൂണിയൻ നേതാവും പഞ്ചായത്ത് മെംബറും ആയ PA അലക്സ്, വാർഡ് മെംബർ ജെസി ജോസി, യൂണിൻ്റെ ഏരിയാ അംഗം അനീഷ് ആൻ്റണി ,മേഖലാ സെക്രട്ടറി ഷാജി ചിറയിൽ എന്നിവർ സഭംവസ്ഥലം സന്ദർശിച്ചു...
Shibucc Chinnappan Sreeju Alex

Address

Areeparambu
Alappuzha

Website

Alerts

Be the first to know and let us send you an email when Write Pulse posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Write Pulse:

Share