C2 Cinema Cafe

C2 Cinema Cafe Production House

21/11/2021

മീഡിയം ബഡ്ജറ്റിൽ ഒരു സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നു. ടെക്നിക്കൽ സൈഡ് പക്കാ എക്സ്പീരിയൻസ്ഡ് ആയ ആളുകൾ ഉണ്ട്. വ്യത്യസ്തമായ ഹൊറർ ത്രില്ലർ സബ്ജെക്ട് ആണ്. കഥയും തിരക്കഥയും റെഡിയാണ്. പ്രൊഡ്യൂസ് ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.
Whatsaap : 9847075265

KSFL (Kerala Short Film League) Season  2-ലേയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു...അതിജീവനത്തിന്റെ  ഈ നാൾവഴികളിൽ ദൃശ്യമാധ്യമരംഗ...
05/10/2021

KSFL (Kerala Short Film League) Season 2-ലേയ്ക്ക്
എൻട്രികൾ ക്ഷണിക്കുന്നു...

അതിജീവനത്തിന്റെ ഈ നാൾവഴികളിൽ ദൃശ്യമാധ്യമരംഗത്ത് മികവ് തെളിയിക്കാൻ ഒട്ടേറെ ചെറുതും വലുതുമായ ഹൃസ്വ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നു..
ഈ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ക്രീൻ ടച്ച്‌ ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്‌സ് ഫോറവും സംയുക്തമായി അണിയിച്ചൊരുക്കുന്നു K S F L - സീസൺ 2.

മത്സരാർത്ഥികളെ കാത്തിരിക്കുന്നത് പ്രശസ്തി പത്രവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്സും!!!

*മത്സരവിഭാഗങ്ങളും സമ്മാന തുകയും*
# മികച്ച ഷോർട്ട് ഫിലിം - 25,000 രൂപ.
# മികച്ച സംവിധാനം -5,000 രൂപ.
# മികച്ച കഥ -തിരക്കഥ - 5,000 രൂപ.
# മികച്ച ഛായാഗ്രഹണം - 5,000 രൂപ.
# മികച്ച കലാ സംവിധാനം - 5,000 രൂപ.
# മികച്ച വസ്ത്രാലങ്കാരം - 5,000 രൂപ.
# മികച്ച ചമയം - 5,000 രൂപ.
# മികച്ച ചിത്ര സന്നിവേശം - 5,000 രൂപ.
# മികച്ച ശബ്ദ മിശ്രണം - 5,000 രൂപ.
# മികച്ച വി എഫ് എക്സ് - 5,000 രൂപ.
# മികച്ച പോസ്റ്റർ ഡിസൈനർ - 5,000 രൂപ.
# മികച്ച നടൻ - 5,000 രൂപ.
# മികച്ച നടി - 5,000 രൂപ.
# മികച്ച സ്വഭാവ നടൻ - 5,000 രൂപ.
# മികച്ച സ്വഭാവ നടി - 5,000 രൂപ.
# മികച്ച ബാല താരം - 5,000 രൂപ.

2019 - 2021 കാലയളവിൽ നിർമ്മിച്ച 3 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള മലയാളം ഷോർട്ട് ഫിലിമുകൾക്ക്
പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

രജിസ്ട്രേഷൻ ഫീസ് - 1,000 രൂപ.

എൻട്രികൾ അയക്കേണ്ട അവസാന തിയ്യതി 2021- ഒക്ടോബർ 30.

രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങക്കും അപേക്ഷാ ഫോറത്തിനും ബന്ധപ്പെടുക.

Mithun Gopal
Chief Coordinator
KSFL - സീസൺ 2.
Call @ +91 9745 033 033.
E-mail: [email protected]

05/10/2021

ഉള്ളിലിരിപ്പ് എന്തായാലും വെട്ടിത്തുറന്ന് കമന്റ്‌ ചെയ്യൂ 🌹

https://youtu.be/Xs_W0EOkvbUതുല്യനീതിയും സമഭാവനയും  ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശം...  പ്രവാസികൾക്കും സ്വദേശികൾക്ക...
19/07/2020

https://youtu.be/Xs_W0EOkvbU

തുല്യനീതിയും സമഭാവനയും ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശം... പ്രവാസികൾക്കും സ്വദേശികൾക്കും *വൺ ഇന്ത്യ വൺ പെൻഷൻ..* എല്ലാരും ഈ *YOUTUBE* വീഡിയോ കാണുക.. ചാനൽ *SUBSCRIBE* ചെയ്യുക ലോകം മുഴുവൻ എത്തും വരെ എല്ലാർക്കും *SHARE* ചെയ്യുക..

https://youtu.be/Xs_W0EOkvbU

ലാലേട്ടന്റെ ജന്മദിന സമ്മാനം
21/05/2020

ലാലേട്ടന്റെ ജന്മദിന സമ്മാനം

:colonel

https://youtu.be/15Uh355Y4n4സോഷ്യൽ മീഡിയയിൽ വൈറലായ വീട്ടമ്മ..ഒരു ദിവസം കൊണ്ട് 10 ലക്ഷം ആളുകൾ ലൈക്കടിച്ച ആ വീഡിയോ ഇതാണ് ....
18/05/2020

https://youtu.be/15Uh355Y4n4

സോഷ്യൽ മീഡിയയിൽ വൈറലായ വീട്ടമ്മ..
ഒരു ദിവസം കൊണ്ട് 10 ലക്ഷം ആളുകൾ ലൈക്കടിച്ച ആ വീഡിയോ ഇതാണ് ...കയ്യടിച്ച് സോഷ്യൽ ലോകം !

ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...👍.. 🤝.. 👏

30/04/2020

Address

Alappuzha
688001

Telephone

+918129561357

Website

Alerts

Be the first to know and let us send you an email when C2 Cinema Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to C2 Cinema Cafe:

Share