BusinessSanchari

BusinessSanchari Business Influencer
ബിസിനസ്സിനായുള്ള സഞ്ചാരം.. (നിങ്ങളുടെ സംരംഭം ഈ ചാനലിലൂടെ ചെയ്യാൻ contact whatsapp : +91 89213 89224)

30/08/2026

കുക്കിംഗ്‌ വീഡിയോ യിൽ തുടങ്ങി ഓർക്കിഡ് ബിസിനസ്‌ മുതൽ A to Z ചെടികളുമായി സംരംഭം വളർത്തുന്ന ചെയ്യുന്ന Ajmi Sulthana Nizam

31/07/2026

വെറും ₹1000 രൂപ മുതൽമുടക്കിൽ കച്ചവടം തുടങ്ങാൻ സഹായിക്കുന്ന സംരംഭകർ (കേരളത്തിൽ എവിടെയും)
Bright soaps
70343 59258. പള്ളിയിലെ വൃത്തി ആക്കുന്ന പണി കഴിഞ്ഞു കിട്ടുന്ന സമയം കച്ചവടം നടത്തുന്ന സയ്‌ദാലി ഇക്ക.
മലപ്പുറം മഞ്ചേരിയിലൂടെ സഞ്ചാരിച്ചപ്പോൾ Bright Soaps എന്ന ഹോൾ സെയിൽ കടയിൽ വെച്ച് കണ്ടുമുട്ടിയതാണ്.

24/07/2026

വെറും 5 ലക്ഷം രൂപയ്ക്കു സ്റ്റോക്ക് എടുത്തുകൊണ്ടു ഒരു ഇന്റർനാഷണൽ brand ന്റെ dealership ബിസിനസ്‌ തുടങ്ങാൻ ഒരു അവസരം.
തൃശൂർ മുതൽ തിരുവനന്തപുരം വരെ ഉള്ളവർക്കു.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ യിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക..

24/06/2026

നമ്മൾ റോഡിൽ രാത്രി കാലങ്ങളിൽ കാണുന്ന reflectors ഇത്ര സംഭവം ആയിരുന്നോ...

15/05/2026

Expo.. May 15, 16, 17 തീയതികളിൽ...
ഹോട്ടൽ, മെസ്സ്, പാക്കേജിങ് തുടങ്ങിയ ബിസിനസുകൾക്ക് ഉപകാരപ്പെടുന്നു...

29/04/2026

ആഞ്ഞിലി ചക്ക... നിലത്തു വീണാൽ ചിതറി തെറിക്കുന്ന പഴം... അത് ഭംഗിയായി ബിസിനസ്‌ ചെയ്യുന്ന യുവാവ്....

23/04/2026

Lpg ക്ഷാമം ഒരു opportunity ആക്കാൻ ശ്രമിക്കുന്ന ഹിന്ദിക്കാരൻ ഭായ്... എറണാകുളം broadway...

18/02/2026

Job VS Business... ഏതാണ് നല്ലത്...
എറണാകുളം broadway ൽ വര്ഷങ്ങളായി ബിസിനസ്‌ ചെയ്യുന്ന ഗജേന്ദ്രൻ... 👍👍

13/01/2026

ചെറിയ investment-ൽ ഒരു ഇന്റർനാഷണൽ ബ്രാൻഡ് ന്റെ franchisee എടുക്കാം.. കസ്റ്റമേഴ്‌സിനെ എങ്ങനെ കണ്ടുപിടിക്കും എന്ന ടെൻഷൻ ഇല്ലാതെ തന്നെ...

Address

Ernakulam
Alappuzha
682024

Alerts

Be the first to know and let us send you an email when BusinessSanchari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share