Alleppey media

Alleppey media Media/Entertainment

14/08/2024
06/08/2024

ആറ്‌ ദിവസമായി അവൻ തേടി നടന്ന ആൾ പെട്ടെന്ന് മുന്നിലെത്തിയപ്പോൾ ...വയനാട് ചൂരൽ മലയിലെ ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്തെ കാഴ്ച 😥😥😥😥😥.

02/08/2024

ദുരന്ത മുഖത്ത് മനസ്സ് നിറയിച്ച കാഴ്ച..❤️

02/08/2024

'ഒരു കൈ അല്ലെ കഴിച്ചോ കഴിച്ചോ....!' വയനാട് ഉരുൾപൊട്ടൽ മേഖലയിലുള്ള രക്ഷാപ്രവർത്തകർക്കിടയിലെ കാഴ്ച്ച ❤️

ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തി...
01/08/2024

ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബഹു.മുഖ്യമന്ത്രിയും ജില്ലയിലെ ബഹു. മന്ത്രിമാരായ ശ്രീ.പി.പ്രസാദും ശ്രീ.സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം.

01/08/2024

ഈ വീഡിയോ ആദ്യം കണ്ടപ്പോൾ ഓടിച്ച ആൾക്ക് എന്തിന്റെ**** ആണെന്ന് ഓർത്തിരുന്നു
ഗർഭിണി ആയ ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വേണ്ടി ഭർത്താവ് ചെയ്ത റിസ്ക് ആണെന്ന് കണ്ടു
അങ്ങനെ ആണേൽ പുള്ളിയുടെ ധൈര്യം സമ്മതിച്ചേ പറ്റൂ

Address

Alappuzha

Telephone

+917356911923

Website

Alerts

Be the first to know and let us send you an email when Alleppey media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share