The Stage Media

The Stage Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Stage Media, Media, Alappuzha.

02/05/2025

ഞാൻ ആ അമ്മയുടെ കണ്ണുകൾ ആണ് ശ്രദ്ധിച്ചത്........ സന്തോഷം കൊണ്ട് ആ കണ്ണുകൾ തിളങ്ങുന്നു.......
ആ മോന്റെ സന്തോഷം...
🙏🏻🙏🏻🙏🏻🙏🏻🙏🏻
വേടനെ അങ്ങനെ ഒന്നും തകർക്കാൻ കഴിയില്ല ആർക്കും കാരണം അവൻ മണിച്ചേട്ടനെപോലെ മനുഷ്യരുടെ മനസ്സിൽ ഇടം നേടിയെടുത്തു കഴിഞ്ഞു 👏🏻👏🏻👏🏻👏🏻👏🏻

14/03/2025

അമ്മ ❤️

10/03/2025

വാവയെ പാടിയുറക്കാൻ ഒരു നാട് ഒന്നാകെ...
#പിള്ളേര് #പൊളിയല്ലേ

06/08/2024

കേരളം ❤

04/08/2024

നമ്മൾ അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്... ...♥️♥️

06/06/2024

ഒടുക്കം പുലി പൂച്ചയായി; ആലപ്പുഴയില്‍ കണ്ടത് കാട്ടുപൂച്ച, പുലിപ്പേടിയില്‍ ആശ്വാസമെന്ന് നാട്ടുകാർ

പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് പരിസരത്ത് കഴിഞ്ഞ രാത്രിയിൽ എട്ടരയോടെ പുലിയെ കണ്ടു എന്ന രീതിയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ കാണുന്ന മൃഗം കാട്ടുപൂച്ച ആണെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.
മനുഷ്യരെ ഉപദ്രവിക്കാത്ത ഇവ നാട്ടിലിറങ്ങി വളർത്തു കോഴികളെ ഭക്ഷണമാക്കാറുണ്ട്. രാത്രികാലങ്ങളിൽ മാത്രം ആണ് ഇറങ്ങി സഞ്ചരിക്കുന്നത്.സാധാരണ പൂച്ചയെക്കാൾ വലിപ്പമുള്ള ഈ മൃഗം വംശനാശഭീഷണി നേരിടുന്ന ഇനമായി ഉൾപെടുത്തിയിട്ടുണ്ട്.

*അറിയിപ്പ്*കേരള വാട്ടർ അതോറിറ്റിയുടെ  തൈക്കാട്ടുശ്ശേരി  ശുദ്ധീകരണ ശാലയിൽ നിന്നും കുടിവെള്ളം പമ്പ് ചെയ്യുന്ന പ്രധാന പൈപ്പ...
03/06/2024

*അറിയിപ്പ്*

കേരള വാട്ടർ അതോറിറ്റിയുടെ തൈക്കാട്ടുശ്ശേരി ശുദ്ധീകരണ ശാലയിൽ നിന്നും കുടിവെള്ളം പമ്പ് ചെയ്യുന്ന പ്രധാന പൈപ്പ് ലൈനിൽ മാക്കേകവലയ്ക്ക് സമീപം രൂപപ്പെട്ട ലീക്ക് പരിഹരിക്കുന്നതിനാൽ ചേർത്തല മുനിസിപ്പാലിറ്റി, പള്ളിപ്പുറം, തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകളിൽ 04/06/2024 ചൊവാഴ്ച്ച മുതൽ 08/06/2024 ശനിയാഴ്ച വരെ ശുദ്ധജലവിതരണം മുടങ്ങുന്നതാണ്.

I've just reached 800 followers! Thank you for continuing support. I could never have made it without each one of you. 🙏...
03/06/2024

I've just reached 800 followers! Thank you for continuing support. I could never have made it without each one of you. 🙏🤗🎉

Address

Alappuzha

Telephone

+919446981435

Website

Alerts

Be the first to know and let us send you an email when The Stage Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Stage Media:

Share

Category