Maloor News Kerala

Maloor News Kerala Kerala News

10/12/2025

മതസൗഹാർദ്ദത്തിൻ്റെ തലസ്ഥാനമായ കേരളത്തിലെ കുട്ടനാട്ടിൽ നിന്നും ഒരു പുതിയ രാഷ്‌ട്രീയ പാർട്ടി രൂപികരിയ്ക്കുക ആണ് (MDSM- Democratic Secular Movement).

രാഷ്ട്രീയ ജാതി മത അന്ധത ബാധിയ്ക്കാതെ ഒരു കഴിവുളള പുതിയ തലമുറയെ വാർത്തെടുക്കുക എന്നത് ആണ് ലക്ഷ്യം . നിലവിലുള്ള ഒരു മുന്നണിയിലും ചേരാതെ സ്വതന്ത്രമായി നിന്നു നാടിനു വേണ്ടി നന്മ പ്രവർത്തികൾ ചെയ്യുന്നവരെ പിന്തുണയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ ,ട്വൻറി ട്വൻറി പാർട്ടി കോർഡിനേറ്റർ സാബു M ജേക്കബ് എന്നിവർക്ക് താഴ്ന്ന തട്ടിലുള്ള ജനങ്ങളെ സംഘടിപ്പിച്ചു പരിചയം ഇല്ലാത്തതിനാലും പ്രത്യേക വ്യക്തി താല്പര്യവും ഉള്ളതിനാലും നാലാം മുന്നണി രൂപികരിക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടു.

അനന്ത് വർമ്മ ശർമ്മ തിരുവവന്തപുരം ,ഡോ ജോർജ് തോമസ് , മനോജ് കുമാർ യാദവ് ബീഹാർ , അബ്ദുൾ റഹീം ,ശശിദരൻ ആനയറ , അഡ്വ ആൻ്റണി ലോയ്ഡ് എറണാകുളം , ലീലാമണി പൂജപ്പുഴ ,അഡ്വ സജീർ വയനാട് , അഡ്വ ജയകുമാരൻ നായർ ,അഡ്വ മറിയമ്മ സെബാസ്റ്റ്യൻ , കുര്യൻ ജെ മാലൂർ കുട്ടനാട് എന്നിവരാണ് പുതിയ പാർട്ടിയുടെ ദേശീയ കോർഡിനേറ്റേഴ്‌സ് . മെമ്പർഷിപ്പ് വിതരണം നടത്തി പുതിയ പാർട്ടി രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുന്നതാണ് .

പാർട്ടിയിൽ ചേരുവാൻ താല്പര്യം ഉള്ളവർ വാട്‌സ്പ്പ് മെസേജ് അയയ്ക്കുക - 89218 85985

#പുളിങ്കുന്ന് #കുട്ടനാട്

11/11/2025

കേരളത്തിലെ തെഴുവ് പട്ടി ശല്യത്തിനു പൂർണ്ണ പരിഹാരമായ സുപ്രീം കോടതി വിധിയിൽ താനും കക്ഷി ചേർന്ന് പങ്കാളിയായി സന്തോഷം പ്രകടിപ്പിച്ചു നിയമ വിദ്യാർത്ഥിയും കഴിഞ്ഞ 23 വർഷമായി കുട്ടനാട്ടിൽ ശക്തമായി പൊതുരംഗത്തുള്ള കുട്ടനാട് പുളിങ്കുന്ന് സ്വദേശി കുര്യൻ ജെ മാലൂർ പറയുന്ന വീഡിയോ ഇതോടൊപ്പം

06/11/2025

‘നെഹ്റു കുടുംബം രാജ്യസ്വാതന്ത്ര്യത്തിനായി പോരാടിയവര്‍’; ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കെ.സി.വേണുഗോപാല്‍

24/10/2025
25/09/2025

40 പെൺകുട്ടികൾ പൂട്ടിയിട്ട നിലയിൽ
കണ്ടെത്തിയത് അനധികൃത മദ്രസയിലെ ശുചിമുറിയിൽ

Address

Maloor Farm House Building, Near Fathima Maloor Church Pulinkunnu
Alappuzha
688504

Alerts

Be the first to know and let us send you an email when Maloor News Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share