Hashimiyya Media

Hashimiyya Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hashimiyya Media, Media, Jamia Hashimiyya, Alappuzha.

താജുൽ ഉലമ (ഖ.സി) മഹാനവർകൾ ഹാശിമിയ്യ മഖാം മസ്ജിദിൽ സ്ഥാപിച്ച 282-ാം മഖാം സ്വലാത്ത്
08/05/2025

താജുൽ ഉലമ (ഖ.സി) മഹാനവർകൾ ഹാശിമിയ്യ മഖാം മസ്ജിദിൽ സ്ഥാപിച്ച 282-ാം മഖാം സ്വലാത്ത്

മഖാം സ്വലാത്തും സി.എം വലിയുള്ളാഹി 35-ാം ആണ്ടും
17/04/2025

മഖാം സ്വലാത്തും സി.എം വലിയുള്ളാഹി 35-ാം ആണ്ടും

07/03/2025

വഴിയാത്രക്കാർക്ക് ആശ്വാസമായി ഹാശിമിയ്യ സ്നേഹതീരം ഇഫ്ത‌ാർ ഖൈമ

 #ഹാശിമിയ്യ  #യൂഎഇ  #കമ്മിറ്റിരൂപികരിച്ചു—————————————————ദുബായ്: രണ്ട് പതിറ്റാണ്ടിലേറെയായി ആലപ്പുഴ കേന്ദ്രമായി പ്രവർത്ത...
12/02/2025

#ഹാശിമിയ്യ #യൂഎഇ #കമ്മിറ്റിരൂപികരിച്ചു
—————————————————
ദുബായ്: രണ്ട് പതിറ്റാണ്ടിലേറെയായി ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്ലാമിക മത-ഭവ്തിക സമന്യ വിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ ഹാശിമിയ്യ അൽ ഇസ്ലാമിയ്യയുടെ യു.എ.ഇ. കമ്മിറ്റി നിലവിൽ വന്നു.

ദുബായ് സഹ്‌റയിൽ ചേർന്ന ഹാശിമിയ്യ സിൽവർ ജൂബിലി ഐക്യദാർഢ്യ സംഗമത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്.
ഐക്യദാർഢ്യ സംഗമം RSC ചെയർമാൻ ജഅഫർ താമരശെരി ഉദ്‌ഘാടനം നിർവഹിച്ചു, കെ.എ യഹ്‌യ സഖാഫി അദ്യക്ഷത വഹിച്ചു.

അബ്ദുൽ കരീം ഹാജി പ്രസിഡണ്ടും ജഅഫർ സാദിഖ് സിദ്ധിഖി ജെനറൽ സെക്രട്ടറിയും അബ്ദുൽ ഹക്കീം അഹ്‌സനി ട്രഷററും ആയ പുതിയ ഹാശിമിയ്യ യൂഎഇ കമ്മിറ്റിയാണ് നിലവിൽ വന്നത്‌.

നിസാർ കാസ്സിം, ബഷീർ മുസ്‌ലിയാർ, അഷ്‌റഫ് ഒമൈനല്ലുർ, നസർ സഖാഫി, എന്നിവർ വൈസ് പ്രസിദന്റ്മാരും ഹസൻ അബ്ദുൽ ഖാദിർ, റിൻഷാദ് റബ്ബാനി, ജുനൈദ് ഹാശിമി, അൽഫസൽ, എന്നിവരെ സെക്രട്ടറിമരായും തിരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങൾ: ഹാഫിസ് നിയാസ് ഹാശിമി, റാഫി ഹാശിമി, ഹാഷിം ബീമാപള്ളി, അലിഫ്ഷാ, മുഹമ്മദ് ഹാഫിസ് ശാമിൽ ഇർഫാനി,അബ്ദുൽ സമദ് ഹാശിമി,ഫായിസ്‌ കൊടുങ്ങല്ലുർ, സിദ്ധിക് തുനത്തി, റാഷിദ്, മുഈനുദ്ധിൻ അസ്‌ഹരി.

𝐇𝐚𝐬𝐡𝐢𝐦𝐢𝐲𝐲𝐚 𝐌𝐞𝐝𝐢𝐚
𝟏𝟎.𝟎𝟐.𝟐𝟎𝟐𝟓.𝐌𝐨𝐧𝐝𝐚𝐲

27/01/2025
01/12/2024

മാനവ സഞ്ചാരം സമാപനത്തിലേക്ക് ഹാശിമിയ്യ വിദ്യാർത്ഥികൾ ആലപ്പുഴ യിൽ നിന്നും യാത്ര തിരിക്കുന്നു. 1.12.2024. hashimiyya media.

ഇന്ന്
16/09/2024

ഇന്ന്

Address

Jamia Hashimiyya
Alappuzha
688012

Alerts

Be the first to know and let us send you an email when Hashimiyya Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hashimiyya Media:

Share

Category