Shades of Dhivya

Shades of Dhivya Scroll here for your daily spark ⚡

പണം നൽകുന്നത് ആർക്കൊക്കെ?
19/07/2025

പണം നൽകുന്നത് ആർക്കൊക്കെ?

ഒരു റേഷൻ കാർഡിന് ഒരു ചാനൽ മാത്രം😂ഇങ്ങനെ ഒരു മാറ്റം വന്നാൽ പലരും യൂട്യൂബിൽ ഒന്നു വിയർക്കും ....😅😅ഒരേ വീട്… 3 വിഡിയോ… 3 സെ...
19/07/2025

ഒരു റേഷൻ കാർഡിന് ഒരു ചാനൽ മാത്രം😂

ഇങ്ങനെ ഒരു മാറ്റം വന്നാൽ പലരും യൂട്യൂബിൽ ഒന്നു വിയർക്കും ....😅😅

ഒരേ വീട്…
3 വിഡിയോ…
3 സെലിബ്രിറ്റി മുഖങ്ങൾ.
Views : 2.1 M
839 k
486 k
അതേ സമയം, പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെടാതെ, അറിയപ്പെടാത്ത നിരവധി യൂട്യൂബർമാർ ദിവസങ്ങളെടുത്ത് തയ്യാറാക്കുന്ന വിഡിയോകൾ ആൾക്കാർ കാണുകയുമില്ല, അറിയുകയും ഇല്ല...... അല്ലെങ്കിൽ വർഷങ്ങളുടെ കാത്തിരിപ്പ് വേണം അവർക്ക്..........
This is not jealousy. This is reality.
The algorithm loves who’s known, not what’s made. It promotes familiar faces, not fresh ideas.

Famous face = viral
New talent = invisible

എല്ലാവരും ഒരേ വീട് ഒരേ ടൈം ഇട്ടത് ശരിയായില്ലെന്ന് പറഞ്ഞപ്പോ വേണമെങ്കിൽ കണ്ടാൽ മതിയെന്ന് ഒരു ഉത്തരം..... ശെരിയാണ് നിനക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ കണ്ടാൽ മതി....ഇതേ കാര്യം നമ്മളെ പോലെ ഉള്ള ചെറിയ ക്രീറ്റേഴ്‌സ് ആണ് ഇപ്പൊ പറഞ്ഞത് എങ്കിൽ ഇപ്പോഴത്തെ അവസ്ഥ ഒന്ന് ഓർത്ത് നോക്കിക്കേ..... അഹങ്കാരി എന്നൊരു ലേബൽ ഒട്ടിച്ചു വിട്ടേനെ....പലർക്കും പല നിയമം തന്നെ അണ്ണാ.....🤷

. പാരാസിറ്റിക് ട്വിൻ എന്ന അപൂർവ്വ അവസ്ഥ ഉണ്ടായിരുന്ന അദ്ദേഹത്തിന് മൂന്ന് കാലുകളും ന മൂന്ന് കാലുകളും നാല് പാദങ്ങളും രണ്ട്...
19/07/2025

. പാരാസിറ്റിക് ട്വിൻ എന്ന അപൂർവ്വ അവസ്ഥ ഉണ്ടായിരുന്ന അദ്ദേഹത്തിന് മൂന്ന് കാലുകളും ന മൂന്ന് കാലുകളും നാല് പാദങ്ങളും രണ്ട് ജനനേന്ദ്രിയവും ഉണ്ടാവാൻ കാരണമായി.

Have a Good Day
19/07/2025

Have a Good Day

ഇരിട്ടി കുന്നോത്ത് മൂർഖൻ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലാക്കി കുട്ടികൾ 🐍🐍
18/07/2025

ഇരിട്ടി കുന്നോത്ത് മൂർഖൻ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലാക്കി കുട്ടികൾ 🐍🐍

സയാമീസുകളിൽ ഒരാൾക്ക് പ്രണയസാഫല്യം; കാർമെന്റെ ജീവിതത്തിൽ പുതിയ അധ്യായം | Siamese Twins
18/07/2025

സയാമീസുകളിൽ ഒരാൾക്ക് പ്രണയസാഫല്യം; കാർമെന്റെ ജീവിതത്തിൽ പുതിയ അധ്യായം | Siamese Twins

😺 🌞
18/07/2025

😺 🌞

സാധാരണ ടെലികോം കമ്പനികൾ നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ സബ്ക്രിപ്ഷനാണ് ബണ്ടിൽ ഓഫ...
18/07/2025

സാധാരണ ടെലികോം കമ്പനികൾ നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ സബ്ക്രിപ്ഷനാണ് ബണ്ടിൽ ഓഫറായി വാഗ്ദ‌ാനം ചെയ്യാറ്. ഇത് ആദ്യമായാണ് ഒരു എഐ പ്ലാറ്റ്ഫോമിൻ്റെ സബ്സ്ക്രിപ്ഷൻ ഒരു കമ്പനി വാഗ്ദാനം ചെയ്യുന്നത്.

17000 രൂപയാണ് ഒരു വർഷത്തെ പെർപ്ലെക്‌സിറ്റി പ്രോ സബ്സ്ക്രിപ്ഷന് വേണ്ടത്. എയർടെൽ താങ്ക്സ് ആപ്പ് വഴിയാണ് സബ്സ്ക്രിപ്ഷൻ എടുക്കാനാവുക. യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. അവരുടെ എയർടെൽ താങ്ക്സ് ആപ്പിൽ 'Get 12 months of Perplexity Pro worth Rs 17,000 FREE' എന്ന ബാനർ കാണാം. അതിൽ ക്ലിക്ക് ചെയ്‌ത് പെർപ്ലെക്‌സിറ്റി വെബ്സൈറ്റിൽ സൈൻ അപ്പ് ചെയ്യുക. ഇതോടെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ ലഭിക്കും.

അമിതമായ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്ന കാലമാണു ചില സ്ത്രീകൾക്ക് മാസവരി. ഇങ്ങനെയൊരു സമയത്ത് ആശ്വാസം നൽകുന്ന പ്രകൃതിദത...
18/07/2025

അമിതമായ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്ന കാലമാണു ചില സ്ത്രീകൾക്ക് മാസവരി. ഇങ്ങനെയൊരു സമയത്ത് ആശ്വാസം നൽകുന്ന പ്രകൃതിദത്ത മാർഗങ്ങളിലൊന്നാണ് വാഴപ്പഴം.

ഒരു വാഴപ്പഴം മാത്രം കഴിക്കുന്നത് കാലിനുള്ള വേദന കുറയ്ക്കാൻ സഹായിക്കും. കാരണം ഇതിൽ മാഗ്നീഷ്യം കൂടുതൽ ഉണ്ട് — ഇത് ശരീരത്തിലെ പേശികൾ ശമിപ്പിക്കുകയും അണുബാധ കുറയ്ക്കുകയും ചെയ്യുന്നു.

വാഴപ്പഴത്തിലുണ്ടായിരിക്കുന്ന പൊട്ടാസ്യം, ബി6 പോലെ ഉള്ള വിറ്റാമിനുകൾ മൂഡ് നല്ലതാക്കാനും വയറിളച്ചത് പോലുള്ള പ്രശ്നങ്ങൾ കുറക്കാനും സഹായിക്കും.

സാധാരണയായി കാണുന്ന ഈ പഴം, ചിലപ്പോൾ വലിയ ആശ്വാസം നൽകാം. അതുകൊണ്ട് കഠിനമായ ദിവസങ്ങളിൽ ഒരു വാഴപ്പഴം കഴിക്കാം – ചെറിയൊരു പ്രകൃതിദത്ത സഹായം.

ഫാമിലി സെറ്റപ്പ് ഒന്നും അത്ര ശരിയല്ല 🎀
17/07/2025

ഫാമിലി സെറ്റപ്പ് ഒന്നും അത്ര ശരിയല്ല 🎀

ഇത് പോലെ ഉള്ള സംഭവങ്ങൾ പല തവണ പല സ്ഥലത്തായി ആവർത്തിച്ച് നടക്കുന്നു...നടന്നു കഴിഞ്ഞു ഒരു ജീവൻ പോയി കഴിയുമ്പോൾ മാത്രമേ സർക...
17/07/2025

ഇത് പോലെ ഉള്ള സംഭവങ്ങൾ പല തവണ പല സ്ഥലത്തായി ആവർത്തിച്ച് നടക്കുന്നു...നടന്നു കഴിഞ്ഞു ഒരു ജീവൻ പോയി കഴിയുമ്പോൾ മാത്രമേ സർക്കാരും പാർട്ടിക്കാരും നമ്മളും അത് തിരിഞ്ഞ് നോക്കുള്ളൂ..... ശെരിക്കും പറഞ്ഞാൽ ഇങ്ങനെ ഉള്ള സംഭവങ്ങൾ നടക്കാതിരിക്കാൻ ഉള്ള മുൻകരുതൽ അല്ലെ എടുക്കേണ്ടത്....??? നഷ്ടം പാവപ്പെട്ടവനും അവൻ്റെ ജീവനും മാത്രം....
KSEB യെ രക്ഷിക്കാൻ യൂണിയൻ ഉണ്ട്
അധ്യാപകരെ രക്ഷിക്കാൻ അധ്യാപക സംഘടന ഉണ്ട് പഞ്ചായത്തിനെ സംരക്ഷിക്കാൻ രാഷ്ട്രീയകാരും ഉത്തരവാദിത്തം മുഴുവൻ മരിച്ച കുട്ടിയുടെ വികൃതി എന്ന് റിപ്പോർട്ട്ലും അവസാനം വരും ........🤝

എനിക്കൊരു ചെറിയ സംശയം  ഈ പിരിച്ച് വിട്ടപ്പോ മുക്കിയത് തിരിച്ച് കൊടുത്ത് കാണോ ????.🤔🤔...
17/07/2025

എനിക്കൊരു ചെറിയ സംശയം
ഈ പിരിച്ച് വിട്ടപ്പോ മുക്കിയത് തിരിച്ച് കൊടുത്ത് കാണോ ????.🤔🤔...

Address

Alappuzha

Website

Alerts

Be the first to know and let us send you an email when Shades of Dhivya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shades of Dhivya:

Share