Kidu Media കിടുമീഡിയ

Kidu Media കിടുമീഡിയ പേജിൽ വീഡിയോസ് ഇടുവാൻ നിങ്ങൾക്ക് ഞങ്ങളെ വിളിക്കാം : +918943301866 (വാട്സ്ആപ്പ് ) Welcome �
(2)

14/08/2025
13/08/2025

എറണാകുളം ലക്ഷ്മി ഹോസ്പിറ്റൽ ചികിത്സ പിഴവിനെ തുടർന്ന് പ്രസവിച്ച കുഞ്ഞിന്റെ നാഡി പൊട്ടി പോയി.. തുടർന്നു കാണുക..

12/08/2025

എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിന്റെ ചികിത്സ പിഴവ്. പ്രസവത്തിന് ശേഷം കുഞ്ഞിന്റെ 5 നാടികൾ പൊട്ടി പോയി

12/08/2025

എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിൽ പ്രസവത്തെ തുടർന്ന് ചേർത്തല ദമ്പതികളുടെ കുട്ടിക്ക് ചികിത്സ പിഴവ് സംഭവിച്ചു. ഹോസ്പിറ്റലിൽ വിളിച്ച മീഡിയാക്കാർക്ക് നേഴ്സിന്റെ കളിയാക്കൽ. വീഡിയോ വരുന്നുണ്ട്

11/08/2025
ഒരു ലിറ്റർ 457 രൂപ
08/08/2025

ഒരു ലിറ്റർ 457 രൂപ

പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു 🌹
04/08/2025

പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു 🌹

ഇടുക്കിക്കാരുടെ അഭിമാനം, പ്രൈവറ്റ് ബസ്സിലെ  ഹൈറേഞ്ചിലെ ആദ്യ വനിതാ കണ്ടക്ടർ, രജനി ചേച്ചി. കളിത്തോഴൻ ബസ്സിലെ കണ്ടക്ടർ ആണ്.
04/08/2025

ഇടുക്കിക്കാരുടെ അഭിമാനം, പ്രൈവറ്റ് ബസ്സിലെ ഹൈറേഞ്ചിലെ ആദ്യ വനിതാ കണ്ടക്ടർ, രജനി ചേച്ചി. കളിത്തോഴൻ ബസ്സിലെ കണ്ടക്ടർ ആണ്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സിനിമ തിയേറ്ററിൽ കാണുന്ന ഹൗസ് ഫുൾ ഷോകളാണ് യഥാർത്ഥ പ്രേക്ഷകർ തരുന്ന വിജയവും സപ്പോർട്ടും, എനിക...
03/08/2025

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സിനിമ തിയേറ്ററിൽ കാണുന്ന ഹൗസ് ഫുൾ ഷോകളാണ് യഥാർത്ഥ പ്രേക്ഷകർ തരുന്ന വിജയവും സപ്പോർട്ടും, എനിക്ക് വിശ്വാസം ആ കുടുംബ പ്രേക്ഷകരെയാണ്... നന്ദി 🙏🙏🙏

തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട ബൈപ്പാസ് റോഡിൽ റോഡിലേക്ക് വീഴാൻ നിൽക്കുന്ന വൈദ്യുതി ലൈറ്റ് പോസ്റ്റ് ആണ്. ഇനി ഇത് വീണ് ആർക...
02/08/2025

തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട ബൈപ്പാസ് റോഡിൽ റോഡിലേക്ക് വീഴാൻ നിൽക്കുന്ന വൈദ്യുതി ലൈറ്റ് പോസ്റ്റ് ആണ്. ഇനി ഇത് വീണ് ആർക്കേലും അപകടം സംഭവിച്ചാൽ ഇതിന്റെ ഉത്തരവതിത്വം ആരാണ് ഏറ്റെടുക്കുക?
പ്രൈവറ്റ് ബസ് ഓടുന്ന റോഡ് ആണ്.
ഇത്രയും അപകടകരമായി ഒരു പോസ്റ്റ് നിന്നിട്ട് തിരിഞ്ഞു നോക്കാൻ KSEB അധികൃതർ ഇല്ല

ഇതിനെല്ലാം കാരണം അവളാ, ആ സുമതി...😉😉
02/08/2025

ഇതിനെല്ലാം കാരണം അവളാ, ആ സുമതി...😉😉

Address

Alappzha
Alappuzha

Telephone

971554190879

Website

Alerts

Be the first to know and let us send you an email when Kidu Media കിടുമീഡിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category