Pravasam Online

Pravasam Online പ്രവാസ ലോകത്തെ ഓരോ വാർത്തകളും വിശേഷങ്ങളും നിങ്ങൾക്കറിയാൻ പേജ് ഫോളോ ചെയ്യുക
(1)

പ്രതിഷേധം ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും അവരുടെ മാതാപിതാക്കള്‍ക്ക് ഇല്ലാതെ പോയ ധൈര്യം അവര്‍ക്കുണ...
29/07/2026

പ്രതിഷേധം ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും അവരുടെ മാതാപിതാക്കള്‍ക്ക് ഇല്ലാതെ പോയ ധൈര്യം അവര്‍ക്കുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി അബ്ദുള്ള അഹമ്മദ് അല്‍ സുവൈദിയെയും വൈസ് ചെയര്‍മാനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ...
29/07/2026

കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി അബ്ദുള്ള അഹമ്മദ് അല്‍ സുവൈദിയെയും വൈസ് ചെയര്‍മാനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെയും നിയമിച്ചു

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
29/07/2026

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

പൊലീസ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നുRead Story :Link in Bio
28/07/2026

പൊലീസ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു

Read Story :Link in Bio

അമിത്ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധംലോക് സഭയും രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തിവെച്ചു    #
28/07/2026

അമിത്ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം
ലോക് സഭയും രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തിവെച്ചു

#

സിജെപി സമരങ്ങളെക്കുറിച്ച് ടി ജി മോഹന്‍ദാസ് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് ആര്‍എസ്എസ് ദക്ഷിണ കേര...
28/07/2026

സിജെപി സമരങ്ങളെക്കുറിച്ച് ടി ജി മോഹന്‍ദാസ് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ ബി ശ്രീകുമാര്‍ പറഞ്ഞു

പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി ഷാജി സുഗുണന്‍
28/07/2026

പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി ഷാജി സുഗുണന്‍

പാർട്ടിയിൽ യാതൊരുവിധ പ്രവർത്തന സ്വാതന്ത്ര്യവുമില്ലെന്നും  മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കില്ലെന്നും അഖിൽ മാരാര്‍
28/07/2026

പാർട്ടിയിൽ യാതൊരുവിധ പ്രവർത്തന സ്വാതന്ത്ര്യവുമില്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കില്ലെന്നും അഖിൽ മാരാര്‍

എസ്എഫ്‌ഐയും ഐസയും ദുഷ്ട ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സമരവേദി ഉപയോഗിച്ചു. സമരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പമ...
27/07/2026

എസ്എഫ്‌ഐയും ഐസയും ദുഷ്ട ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സമരവേദി ഉപയോഗിച്ചു. സമരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു

ഫേസ്ബുക്കില്‍ വീഡിയോകള്‍ കാണാന്‍ ധാരാളം സമയം ചെലവഴിക്കുന്ന ആളുകള്‍ക്ക് മികച്ച അനുഭവം നല്‍കുക എന്നതാണ് പുതിയ ഇന്റര്‍ഫേസിന...
27/07/2026

ഫേസ്ബുക്കില്‍ വീഡിയോകള്‍ കാണാന്‍ ധാരാളം സമയം ചെലവഴിക്കുന്ന ആളുകള്‍ക്ക് മികച്ച അനുഭവം നല്‍കുക എന്നതാണ് പുതിയ ഇന്റര്‍ഫേസിന്റെ ലക്ഷ്യം

Address

Alappuzha

Alerts

Be the first to know and let us send you an email when Pravasam Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pravasam Online:

Shortcuts

Share