Pazhaveedu Medical Care - PMC

Pazhaveedu Medical Care - PMC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pazhaveedu Medical Care - PMC, Pazhaveedu Medical Care, Alleppey.

ശരിയായ രോഗനിർണയം ഫലപ്രദമായ ചികിത്സയുടെ ആദ്യപടിയാണ്.. കൃത്യമായ ഫലം വിശ്വസനീയ പരിചരണം.. ആവശ്യമായ എല്ലാ ലാബ് ടെസ്റ്റുകളോടും...
09/05/2026

ശരിയായ രോഗനിർണയം ഫലപ്രദമായ ചികിത്സയുടെ ആദ്യപടിയാണ്.. കൃത്യമായ ഫലം വിശ്വസനീയ പരിചരണം.. ആവശ്യമായ എല്ലാ ലാബ് ടെസ്റ്റുകളോടും കൂടിയ എക്സിക്യൂട്ടീവ് ഹെൽത്ത് പാക്കേജ് ലോക മാതൃദിനത്തോടനുബന്ധിച്ച് ഇപ്പോൾ വെറും 2000/- രൂപക്ക് നിങ്ങളുടെ പഴവീട് ഹെൽത്ത് കെയറിലൂടെ..

For More Details & Bookings, Call Now: 7593806303 / 0477 2267355

ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടി ശസ്ത്രക്രിയ വിഭാഗം ഡോക്ടർ എൻ കെ വേലായുധന്റെ നേതൃത്വ...
26/03/2026

ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടി ശസ്ത്രക്രിയ വിഭാഗം ഡോക്ടർ എൻ കെ വേലായുധന്റെ നേതൃത്വത്തിൽ തുറന്നു പ്രവർത്തിക്കുന്ന വിവരം നിങ്ങളെ ഏവരെയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.

ആതുര ശുശ്രൂഷ രംഗത്ത് പഴവീടിന്റെ അഭിമാനം ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ

ബുക്കിങ്ങിനും മറ്റു വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

ആതുര ശുശ്രൂഷ രംഗത്ത് പഴവീടിന്റെ അഭിമാനം ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ ബുക്കിങ്ങിനും മറ്റു വിശദ വിവരങ്ങൾക്കും വ...
23/02/2026

ആതുര ശുശ്രൂഷ രംഗത്ത് പഴവീടിന്റെ അഭിമാനം ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ

ബുക്കിങ്ങിനും മറ്റു വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

പഴവീട് മെഡിക്കൽ കെയർ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ഫെബ്രുവരി 13 വെള്ളിയാഴ്ച ഡോക്ടർ രുഗ്മിണിയുടെ നേതൃത്വ...
11/02/2026

പഴവീട് മെഡിക്കൽ കെയർ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ഫെബ്രുവരി 13 വെള്ളിയാഴ്ച ഡോക്ടർ രുഗ്മിണിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.. രജിസ്ട്രേഷനും കൺസൾട്ടേഷനും തികച്ചും സൗജന്യം!!!

സ്ഥലം: പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ നടത്തുന്ന സൗജന്യ ശിശുരോഗ നിർണയി ക്യാമ്പ് 2026 ജനുവരി 26 തിങ്കളാഴ്ച മുൻ ഹൗസിംഗ് കോളനി വാർ...
23/01/2026

പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ നടത്തുന്ന സൗജന്യ ശിശുരോഗ നിർണയി ക്യാമ്പ് 2026 ജനുവരി 26 തിങ്കളാഴ്ച മുൻ ഹൗസിംഗ് കോളനി വാർഡ് കൗൺസിലർ ശ്രീമതി പ്രജിത കണ്ണൻ്റെ വസതിയിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തുന്നു. ഉദ്ഘാടനം ശ്രീ. ശ്രീജിത്ത് ജി (ബഹുമാനപ്പെട്ട ഹൗസിംഗ് കോളനി വാർഡ് കൗൺസിലർ)

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

കരുതൽ ഇനി ഈ കരങ്ങളിലൂടെ.. പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ ആലപ്പുഴ, ഇപ്പോഴും എപ്പോഴും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സ്...
03/01/2026

കരുതൽ ഇനി ഈ കരങ്ങളിലൂടെ.. പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ ആലപ്പുഴ, ഇപ്പോഴും എപ്പോഴും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളോടും, 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ജനറൽ ഒ.പി, അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ലാബ്, ഫാർമസി, എക്സ് റേ, ഇസിജി എന്നിവയോടും കൂടി പ്രവർത്തിക്കുന്നു..

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

ഏവർക്കും പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ ആലപ്പുഴയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
01/01/2026

ഏവർക്കും പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ ആലപ്പുഴയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

PMC Hospital, Alappuzha wishes a Merry Christmas to All..
25/12/2025

PMC Hospital, Alappuzha wishes a Merry Christmas to All..

Alappuzha pazhaveedu medical Care hospital is hiring Physician (General Medicine). Interested candidates can apply throu...
10/12/2025

Alappuzha pazhaveedu medical Care hospital is hiring Physician (General Medicine). Interested candidates can apply through our gmail ID: [email protected].

For more details call us at: 7593806303 / 9895706305

ചെത്തിപ്പുഴ സെൻറ് തോമസ് ഹോസ്പിറ്റലിലെ ന്യൂറോ സർജൻ ഡോക്ടർ ചിത്ര തോമസിന്റെ സേവനം ഇപ്പോൾ ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പ...
18/11/2025

ചെത്തിപ്പുഴ സെൻറ് തോമസ് ഹോസ്പിറ്റലിലെ ന്യൂറോ സർജൻ ഡോക്ടർ ചിത്ര തോമസിന്റെ സേവനം ഇപ്പോൾ ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലിൽ ലഭ്യമാണ്..

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

Address

Pazhaveedu Medical Care
Alleppey
688009

Telephone

+917593806303

Website

Alerts

Be the first to know and let us send you an email when Pazhaveedu Medical Care - PMC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share