27/09/2025
انا لله وانا اليه راجعون.....🔮
കേരള സംസ്ഥാന ജം ഇയ്യത്തുൽ ഉലമാ സീനിയർ സെക്രട്ടറി യും , കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായ, ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യരും കേരളത്തിൽ ഏറ്റവും പ്രായം ചെന്ന വിരലിലെണ്ണാവുന്ന പണ്ഡിതരിൽ ഒരാളുമായിരുന്ന *ചെറുകര ഉസ്താദ്* (ശൈഖുനാ സി.കെ മുഹമ്മദ് അസ്ഗർ മൗലവി)
അല്ലാഹുവിന്റെ റഹ്മതിലേക്ക് യാത്രയായി.
അള്ളാഹു ഖബറിടം
സ്വർഗ്ഗ പൂന്തോപ്പാക്കി
അനുഗ്രഹിക്കട്ടെ..
ആമീൻ..🤲