
11/08/2025
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ശ്രീ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കളുടെ ഡൽഹിയിൽ നടന്ന ശക്തമായ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിച്ച കേന്ദ്രസർക്കാരിൻറെ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായ പോരാട്ടം തുടരും....