Iype Vallikadan

Iype Vallikadan പുതിയ കാഴ്ചകളുടെ പിന്നാലെ പായുന്നവൻ
കണ്ട കാഴ്ചകളെ മറക്കാത്തവൻ
കാണേണ്ടത് കാണിക്കുന്നവൻ
(6)

If your aim is to change the world,
journalism is a more immediate weapon,
yes I am a ‘Journalist’

11/08/2025

യൂറോപ്പിലേക്ക് പോകാം..

എന്നിലെ മാധ്യമപ്രവർത്തകന് ഇരുപത് വയസ്സ് പൂർത്തിയായിരിക്കുന്നു.കഴിഞ്ഞദിവസം ന്യൂസ് 18 നിലെ അപർണകുറുപ്പ് ഓർമ്മിച്ച് വിളിച്ച...
11/08/2025

എന്നിലെ മാധ്യമപ്രവർത്തകന് ഇരുപത് വയസ്സ് പൂർത്തിയായിരിക്കുന്നു.കഴിഞ്ഞദിവസം ന്യൂസ് 18 നിലെ അപർണകുറുപ്പ് ഓർമ്മിച്ച് വിളിച്ചപ്പോഴാണ് കൊല്ലം ഇത്രേം ആയല്ലോ എന്ന് ചിന്തിച്ചിത്.മനോരമയിലെ പഠനം കഴിഞ്ഞ് പാലക്കാട്ടെ ഒരു മാസം നീണ്ട പരിശീലനവും അവസാനിപ്പിച്ചാണ് തിരുവനന്തപുരം പുളിയരക്കോണത്തെ ഏഷ്യാനെറ്റ് ന്യൂസിലെത്തിയത്.
എനിക്കൊപ്പം അപർണാ കുറുപ്പും,ശാലിനി ശിവദാസും..( ഇവര് രണ്ടുപേരും എന്നേക്കാൾ മുന്നേ പണിതുടങ്ങിയ പരിചയമുണ്ടാർന്നേ)
ഫ്രഷ് ഫ്രഷേ എന്ന് പറഞ്ഞാണെത്തിയെങ്കിലും തുടക്കം മുതൽ കട്ടിപ്പണിതന്നെയായിരുന്നേ..രാവിലെ അഞ്ചരക്ക് പണിക്ക് വന്നാൽ മിക്കറവാറും തിരിച്ച് ബേക്കറി ജംഗ്ഷനിലെ വീട്ടിലേക്ക് മടങ്ങുന്നത് വൈകിട്ടാകും.പക്ഷേ അതൊക്കെ എന്നിലെ ചെറുപ്പക്കരാന് താല്പര്യം തന്നെയായിരുന്നു.ഗുണമേ ചെയ്തിട്ടുള്ളൂ..
തിരുവന്തപുരം,കൊച്ചി,ആലപ്പുഴ,ദുബായ് എന്നിവിടങ്ങളിൽ റിപ്പോർട്ടറായും വാർത്താ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറുമൊക്കെയായി വിലസി ...
പട്ടിമറ്റത്തെ പാറമടയിലെ അടിയും,കുട്ടനാട്ടിലെ കാൻസർ കണ്ടെത്തലും,പോൾ മുത്തൂറ്റ് കേസിലെ എസ് കത്തിയും,യെമൻ യുദ്ധം റിപ്പോട്ടിങും ഒക്കെയായി കാലം കുറെ കടന്നുപോയി.
ഇതുവരെ വെളിപ്പെടുത്താത്ത പുതിയ ആലപ്പുഴയിലെ ഓഫീസിലിരുന്ന് ഇതെഴുതുമ്പോൾ പുതിയൊരു തീരുമാനത്തിന് YES മൂളാൻ തയ്യാറെടുക്കുകയാണ്...ആലപ്പുഴക്കാരനായ എനിക്ക് കൂടി സന്തോഷമുള്ളൊരു തീരുമാനം..
കട്ടക്ക് കൂടെ നിന്നേക്കണേ..
ഫോട്ടോ ഒരു നെഹ്റു ട്രോഫി വള്ളംകളി കാലത്തെ മുന്നൊരുക്കം
ഐപ്പ് വള്ളികാടൻ

10/08/2025

പുന്നമടയിൽ നായ്ക്കൾക്കും,പൂച്ചകൾക്കും 5⭐️ റിസോർട്ട്..

09/08/2025

വീണ ജോർജ്ജും കാളിദാസും ചേർന്ന് തുടങ്ങി..

09/08/2025

71 ആമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ലോഗോ പ്രകാശനം ചെയ്തു.

പറ്റുവാണേൽ എല്ലാ ദിവസവും ചേർത്ത് നിർത്തി ഒന്ന് സ്നേഹിച്ചേക്കണം😃
08/08/2025

പറ്റുവാണേൽ എല്ലാ ദിവസവും ചേർത്ത് നിർത്തി ഒന്ന് സ്നേഹിച്ചേക്കണം😃

NESTO Winners
07/08/2025

NESTO Winners

07/08/2025

നെസ്റ്റോയുടെ സമ്മാനം Nesto Prize

ഒരു 2010 ചിത്രം..
07/08/2025

ഒരു 2010 ചിത്രം..

06/08/2025
06/08/2025

പെട്ടിമുടി ദുരന്തത്തിന് 5 വയസ്സ്..

05/08/2025

രാവിലെ മുട്ട് മാറ്റിവെച്ചാൽ ഉച്ചക്ക് നടക്കാം..!
പ്രൊവീഡൻസ് ആശുപത്രി ,തുമ്പോളി ആലപ്പുഴ

Address

Alappuzha

Telephone

+917510173289

Website

http://www.iypevallikadan.in/

Alerts

Be the first to know and let us send you an email when Iype Vallikadan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Iype Vallikadan:

Share