Radio Naranga

Radio Naranga Radio Naranga its an Online Radio Mainly in Malayalam, Tamil

22/07/2020
താൻ യു എ ഇ കോൺസുലേറ്റിൽ നിന്നും സ്വീകരിച്ചത് വിദേശ ഫണ്ടല്ല, മുസ്ലീം മതാചാരപ്രകാരം പെരുന്നാളിനുലഭിച്ച "സക്കാത്ത്" മാത്രം ...
20/07/2020

താൻ യു എ ഇ കോൺസുലേറ്റിൽ നിന്നും സ്വീകരിച്ചത് വിദേശ ഫണ്ടല്ല, മുസ്ലീം മതാചാരപ്രകാരം പെരുന്നാളിനു
ലഭിച്ച "സക്കാത്ത്" മാത്രം ……………….

Kerala താൻ യു എ ഇ കോൺസുലേറ്റിൽ നിന്നും സ്വീകരിച്ചത് വിദേശ ഫണ്ടല്ല, മുസ്ലീം മതാചാരപ്രകാരം പെരുന്നാളിനു ലഭിച്ച “സക്ക...

18/04/2020

നിങ്ങളുടെ ഓൺലൈൻ റേഡിയോ. റേഡിയോ നാരങ്ങാ കേൾക്കൂ
https://www.zeno.fm/radio-naranga

അടച്ചിടല്‍ക്കാലത്ത് ജനങ്ങള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതും ക്ലാസിക് പരമ്പരകള്‍ തിരികെക്കൊണ്ടുവരാന്‍ തീരുമാനിച്ചതും ദൂരദര...
11/04/2020

അടച്ചിടല്‍ക്കാലത്ത് ജനങ്ങള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതും ക്ലാസിക് പരമ്പരകള്‍ തിരികെക്കൊണ്ടുവരാന്‍ തീരുമാനിച്ചതും ദൂരദര്‍ശന് അനുഗ്രഹമായിരിക്കയാണ്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബി.എ.ആര്‍.സി.) റിപ്പോര്‍ട്ടനുസരിച്ച് അടച്ചിടല്‍ പ്രഖ്യാപിച്ചതുമുതല്‍ ഏപ്രില്‍മൂന്നുവരെയുള്ള കാലയളവില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികംകണ്ട ചാനല്‍ ദൂരദര്‍ശനാണ്. ബി.എ.ആര്‍.സി.യുടെ റിപ്പോര്‍ട്ടനുസരിച്ച് ദൂരദര്‍ശന്‍ ചാനലിനുമാത്രം 40,000 ശതമാനം പ്രേക്ഷകരാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്.

“സംഭാവന ചെയ്യാത്തവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നു”: ?സാലറി ചലഞ്ചില്‍ പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി ഹൈക്കോടതി !പ്...
04/10/2018

“സംഭാവന ചെയ്യാത്തവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നു”: ?

സാലറി ചലഞ്ചില്‍ പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി ഹൈക്കോടതി !

പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തെ കരകയറ്റാന്‍ വേണ്ടി മുഖ്യമന്ത്രി തുടങ്ങിയ സാലറി ചാലഞ്ചില്‍ സംഭാവന നല്‍കാത്തവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് എന്തിനെന്ന് ഹൈക്കോടതിയുടെ ചോദ്യം. ശമ്പളം നല്‍കാത്തവരുടെ പേര് പരസ്യപ്പെടുത്തുന്നത് മലയാളികളുടെ ഐക്യത്തെ ബാധിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പട്ടിക തയാറാക്കിയവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദുരിതാശ്വാസത്തിന് ശമ്പളം സംഭാവന ചെയ്യുന്നത് സ്വമേധയാ ആകണമെന്നും അത് പിടിച്ച് വാങ്ങുന്നത് ശരിയല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായി രഹസ്യ സര്‍ക്കുലര്‍ ഇറക്കിയത് എന്തിനെന്നും ഹൈക്കോടതി ചോദിച്ചു. ചീഫ് സെക്രട്ടറി സാലറി നല്‍കുന്നത് സ്വമേധയാ മതിയെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പല വകുപ്പുകളിലും നല്‍കാത്തവരുടെ പട്ടിക ഉണ്ട്. അതു പ്രതികാരം നടപടിക്ക് വേണ്ടിയാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.എന്നാല്‍ പട്ടിക, വകുപ്പുകള്‍ക്ക് ഉള്ളിലെ അഭ്യന്തര കാര്യമാണെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. പക്ഷെ അഭ്യന്തര കാര്യം ആണെങ്കിലും അതിനൊരു ലക്ഷ്യം ഉണ്ടാകുമെല്ലോ എന്നു കോടതി പറഞ്ഞുസര്‍ക്കാര്‍ ഉണ്ടാക്കിയ പട്ടിക അഡ്വക്കറ്റ് ജനറലിന്റെ ഉറപ്പിനു വിരുദ്ധമായുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു. ഇതിന് പിന്നിലെ കാരണമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് കൂടാതെ ദുരിതബാധിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.

ഒരു നാവിക സേനാ വ്യൂഹത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് അതിന്റെ മുങ്ങി കപ്പലുകൾ 2014ൽ മാറി വന്ന ഭരണകൂടം പ്രവർത്തനങ്ങളെ ത്വരി...
14/12/2017

ഒരു നാവിക സേനാ വ്യൂഹത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് അതിന്റെ മുങ്ങി കപ്പലുകൾ 2014ൽ മാറി വന്ന ഭരണകൂടം പ്രവർത്തനങ്ങളെ ത്വരിത ഗതിയിലാക്കി. അങ്ങനെ 2015 അവസാനത്തോടെ ട്രയൽ തുടങ്ങുകയും ഇന്ന് കമ്മീഷൻ ചെയ്യുകയും ചെയിതു
https://sarayutvnews.blogspot.ae/2017/12/indian-navy-commissioned-andharvahini.html

ഒരു നാവിക സേനാ വ്യൂഹത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് അതിന്റെ മുങ്ങി കപ്പലുകൾ. ആഴങ്ങളിലെ കള്ളനും പോലീസും കളിയിൽ ...

മൻമോഹൻ സിംഗിന്റെ കാലത്താണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ https://sarayutv...
14/12/2017

മൻമോഹൻ സിംഗിന്റെ കാലത്താണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ
https://sarayutvnews.blogspot.ae/2017/12/amit-shah-asks-to-manmohansingh.html

. നട്ടെല്ല് എന്ന് പറയുന്നത് എന്ത്? വെള്ളമാണോ അതോ എന്ന് മുൻ പ്രധാനമന്ത്രിയോട് ചോദിക്കാം മൻമോഹൻ സിംഗിന്റെ കാലത്ത...

05/11/2017
Golden temple
03/11/2017

Golden temple

Address

Sarayu Enclave
Alappuzha
689580

Telephone

+971563638058

Website

Alerts

Be the first to know and let us send you an email when Radio Naranga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Radio Naranga:

Share

Category