Mallu Movie Spot

Mallu Movie Spot Get all the latest Updates From Hollywood to mollywood on Mallu moviespot Get all the latest Updates From Hollywood to mollywood on Mallu moviespot

മലയാളത്തിന്റെ ഭാവഗായകന് ആദരാഞ്ജലികൾ.... 🌹🌹🌹
09/01/2025

മലയാളത്തിന്റെ ഭാവഗായകന് ആദരാഞ്ജലികൾ.... 🌹🌹🌹

‘ആർക്കോ, ആരോടോ, എന്തോ പറയാനുണ്ട്’; മോഹൻലാലിൻ്റെ 'ദേവദൂതൻ'  ഫോർ കെ ദൃശ്യമികവോടെ   ഇന്ന് മുതൽ
26/07/2024

‘ആർക്കോ, ആരോടോ, എന്തോ പറയാനുണ്ട്’; മോഹൻലാലിൻ്റെ 'ദേവദൂതൻ' ഫോർ കെ ദൃശ്യമികവോടെ ഇന്ന് മുതൽ

മഞ്ജു വാര്യർ  വീണ്ടും  വിവാഹിതയാവുന്നുവിവാഹം ജനുവരി  14 ന് ഇന്നലെ കോട്ടയത്തു നിന്ന് കോഴിക്കോട്ടേക്കുള്ള KSRTC ബസ്സിൽ ഇരി...
12/01/2024

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു

വിവാഹം ജനുവരി 14 ന്

ഇന്നലെ കോട്ടയത്തു നിന്ന് കോഴിക്കോട്ടേക്കുള്ള KSRTC ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു

ചൂടുള്ള വാർത്ത... ചൂടുള്ള വാർത്ത

രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ

ആരും പത്രം വാങ്ങുന്നില്ല

അയോദ്യ ക്ഷേത്രം കൊണ്ഗ്രെസ്സ് പങ്കെടുക്കുന്നില്ല

അപ്പോഴുമില്ല ഒരനക്കവും

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു

വിവാഹം ജനുവരി 14 ന്

നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നത് പത്രം വിറ്റ പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി

ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ് അങ്ങിനെ ഒരു വാർത്തയെ ഇല്ല

എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട് പക്ഷെ ഒന്നും മിണ്ടുന്നില്ല

അന്യൻറെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന് പഠിച്ച് വെച്ചിരിക്കുന്നു

NB: നിങ്ങളും ഇതിൻറെ തലകെട്ട് കണ്ടല്ലേ ഈ പോസ്റ്റ്‌ വായിച്ചത് എന്ന് വിശ്വസിക്കുന്നു 😂

17/10/2023

❤️❤️

08/10/2023

ഫ്ലിപ്പ്കാർട്ടിന്‍റെ ബിഗ് ബില്യൺ ഡേയ്സ്

സ്മാർട്ട്ഫോൺ, ലാപ്പ്ടോപ്പ്, ടാബ്‌ലറ്റ്, സ്മാർട്ട്‌വാച്ച്, ഇയർബഡ്സ്, സ്മാർട്ട് ടിവി എന്നിവയ്ക്കെല്ലാം വമ്പൻ ഓഫറുകളാണ് കാത്തിരിക്കുന്നത്.

http://fkrt.it/cNUuWENNNN

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനു തുടക്കമായി സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഹോം അപ്ലയൻസുകൾ, ഫാഷൻ, മേക്കപ്പ് ഉത്പന്നങ്...
08/10/2023

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനു തുടക്കമായി

സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഹോം അപ്ലയൻസുകൾ, ഫാഷൻ, മേക്കപ്പ് ഉത്പന്നങ്ങൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം മികച്ച ഓഫറിൽ ആമസോണിൽ നിന്ന് വാങ്ങാം. 75% വരെ ഓഫറുകളാണ് ഗാഡ്ജറ്റുകൾക്കുള്ളത്. പ്രമുഖ ബ്രാൻഡുകളിലുളള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ പറ്റിയ അവസരമാണിത്

https://amzn.openinapp.co/tn3j5

വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയമലയാളത്തിന്റെ മഹാ ചലച്ചിത്രപ്രതിഭ കാല യവനികക്കുള്ളിൽ മറഞ...
24/09/2023

വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയ
മലയാളത്തിന്റെ മഹാ ചലച്ചിത്രപ്രതിഭ കാല യവനികക്കുള്ളിൽ മറഞ്ഞു.

ആദരാഞ്ജലികൾ 🌹

തീയേറ്ററുകളെ പൂരപ്പറമ്പാക്കാൻ വാലിബൻ എത്തുന്നു 2024 ജനുവരി 25 ന്
18/09/2023

തീയേറ്ററുകളെ പൂരപ്പറമ്പാക്കാൻ വാലിബൻ എത്തുന്നു 2024 ജനുവരി 25 ന്

The countdown has begun!
Vaaliban is arriving in theatres worldwide on 25th January 2024!




Lijo Jose Pellissery Shibu Baby John John & Mary Creative Century Films Yoodlee Films Saregama Saregama Malayalam

സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘സിനിസെൻ'സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ടുകൊണ...
15/09/2023

സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘സിനിസെൻ'

സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ടുകൊണ്ട്,, കാര്യങ്ങൾ കൂടുതൽ സുതാര്യവും; സുഗമവുമായി കൈകാര്യം ചെയ്ത്,, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ കൃത്യമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന,, ഒരു സിനിമാ നിർമ്മാതാവോ; സിനിമാ പ്രേമിയോ തുടങ്ങി ഏതൊരു വ്യക്തിക്കും അവരുടെ സിനിമാ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ സകല സേവനങ്ങളും; പിന്തുണയും നൽകാൻ സാധിക്കുന്നൊരു ലോകവ്യാപക സിനിമാ സമൂഹമാണ് 'സിനിസെൻ' എന്ന പ്ലാറ്റ്ഫോം വിഭാവനം ചെയ്യുന്നത്.

ആഗോള സിനിമാ അവസരങ്ങൾ ലഭ്യമാകാൻ സഹായിക്കുന്ന അനുകാലിക പ്രസക്തിയുള്ളൊരു കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം എന്നതിനേക്കാളുപരി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രത്യേക ഇവന്റുകളിലും; വർക്ക്ഷോപ്പുകളിലും പങ്കെടുക്കാനുള്ള അനുമതിക്കൊപ്പം,, തങ്ങളുടെ പോർട്ട്ഫോളിയോ ലളിതമായി സൃഷ്ടിക്കാനും,, അവരവരുടെ കഴിവുകളും; സൃഷ്ടികളും ലോകവ്യാപകമായി പ്രദർശിപ്പിക്കാനുള്ള ബ്രഹത്തായ അവസരവുമാണ് സിനിസെൻ ഉറപ്പ് നൽകുന്നത്. കൂടാതെ സിനിസെൻ അഗീകൃതമായ പ്രോജക്റ്റുകൾ പൂർത്തിയാക്കുമ്പോൾ പ്ലാറ്റ്ഫോം വഴി തന്നെ; കരാർ പ്രകാരമുള്ള പണം കൃത്യമായി അക്കൗണ്ടിൽ ലഭിക്കുമെന്ന മറ്റൊരു സവിശേഷതയുമുണ്ട്!

മലയാള ചലച്ചിത്ര രംഗത്ത് വിപുലമായ അനുഭവ സമ്പത്തുള്ള പ്രമുഖ നിർമ്മാതാവും, വിതരണക്കാരുമായ കൊക്കേർസിൻ്റെ മേൽനോട്ടത്തിലാണ് 'സിനിസെൻ' പ്രവർത്തിക്കുന്നത് എന്നതിനാൽ,, ചലച്ചിത്ര രംഗത്ത് പുതുതായി രംഗപ്രവേശനം ചെയ്യുന്നവർക്കാവശ്യമായ ഉൾക്കാഴ്ചയും; മാർഗ്ഗനിർദ്ദേശവും നൽകാൻ സിനിസെൻന് കഴിയുമെന്ന് നിസംശയം പറയാം.

പ്ലാറ്റ്‌ഫോമിനെക്കുറിച്ച് കൂടുതലറിയാൻ www.cinizen.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Address

Kayamkulam
Alappuzha
690537

Alerts

Be the first to know and let us send you an email when Mallu Movie Spot posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallu Movie Spot:

Share

Our Story

Get all the latest Updates From Hollywood to mollywood on Mallu moviespot https://mallumoviespotentertainment.blogspot.com