Troll Alappuzha

Troll Alappuzha The official page of Troll Alappuzha.The complacents are being formed from bulletins and current affairs from Alappuzha.

Thank you for visiting our page. This page has been set up for the promotion of the Team Troll Alappuzha. The purpose of the page is to keep you updated on current affairs, tourism, politics, sports and almost everything in Alappuzha.

ആലപ്പുഴയോടാണോ കളി 🔥Courtesy | Kiran Jyothishphoto by res.ownerTroll Alappuzha Group
31/07/2025

ആലപ്പുഴയോടാണോ കളി 🔥

Courtesy | Kiran Jyothish
photo by res.owner
Troll Alappuzha Group

ഇത് ജോസഫ്.. ആലപ്പുഴയിലെ ഒരു സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു, സ്കൂളിലെ ജോലിക്കിടെയിലാണ് 75കാരനായ ജോസഫ് പോക്സോ കേ...
31/07/2025

ഇത് ജോസഫ്.. ആലപ്പുഴയിലെ ഒരു സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു, സ്കൂളിലെ ജോലിക്കിടെയിലാണ് 75കാരനായ ജോസഫ് പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. സ്കൂളിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. എന്നാൽ കോടതി വിചാരണ വേളയിൽ പെൺകുട്ടി പറഞ്ഞത് “ താൻ കള്ളം പറയുകയായിരുന്നു, ആൺ സുഹൃത്തുമായുള്ള ബന്ധം സെക്യൂരിറ്റി ആയ ജോസഫ് വീട്ടിൽ പറയുമോ എന്ന് ഭയന്നിട്ടാണ് കള്ളം പറഞ്ഞത്” എന്നായിരുന്നു.

പക്ഷേ അപ്പോഴേക്കും ഏറെ വൈകി പോയി. ഈ മനുഷ്യൻ 285 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു !!

കോടതി അവസാനം കുറ്റവിമുക്തനാക്കിയ സന്തോഷം പങ്കുവച്ച് കൊണ്ട് ജോസഫ് പത്ര മാധ്യമങ്ങളോട് പറഞ്ഞത് കേട്ടാൽ ആരുടേയും ഉള്ളൊന്നു പിടയും.

"ഞാനൊരു സാമൂഹിക പ്രവർത്തകനായിരുന്നു, അതുകൊണ്ട് എന്നെ കുറിച്ച് ആരും മോശമായി ഒന്നും പറയില്ല, കഴിഞ്ഞ എട്ടരമാസം ഞാൻ കണ്ടത് ട്യൂബിന്റെ വെളിച്ചവും ഫാനിന്റെ കാറ്റും മാത്രമാണ്, കോടതിയിൽ കുറ്റപത്രം വായിക്കാൻ കൊണ്ടുവന്നപ്പോഴാണ് ഞാൻ വെളിച്ചം കാണുന്നത്. ഇനിയിപ്പോ പൊലീസുകാരെയോ, മറ്റു ഉദ്യോഗസ്ഥരെയോ കുറ്റം പറയുന്നില്ല. അനുഭവിക്കേണ്ടത് അനുഭവിച്ച് കഴിഞ്ഞു. ഇനി പോയതൊന്നും തിരിച്ച് കിട്ടില്ലല്ലോ. പിന്നെ എന്നെ അറിയാവുന്നവരും എന്റെ മക്കളും എന്റെയൊപ്പം നിന്നു. ഞാൻ ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ല, ആരെയും ചതിച്ചിട്ടുമില്ല, എന്നെയും ആരും ചതിച്ചിട്ടില്ല ! ഇത് ആ കൊച്ചിന് എന്തോ ബുദ്ധിമോശം വന്നപ്പോ പറഞ്ഞതാണ് അല്ലാതെ അവൾ ഒരിക്കലും മനപ്പൂർവം എന്റെ പേര് പറയില്ല !
കോടതി ജോസഫിനെ കുറ്റവിമുക്തനാക്കിയ ശേഷം ആ പെൺകുട്ടിയുടെ കാമുകനെ കുറ്റക്കാരനാക്കി ആലപ്പുഴ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കേസും വകുപ്പുകളും ദുർവിനിയോഗം ചെയുന്നതും ജീവിതങ്ങൾ ഇരുട്ടിലാക്കും എന്നതിന് ഒരു ഉദാഹരണം കൂടി 🙏🏻

ഇന്ന് ആലപ്പുഴ SM silks നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നടന്നു. ഐഎം വിജയനും നടി അനുശ്രീ ഒക്കെ ആയിരുന്നു പ്രധാന അഥിതികൾ. ഉദ്...
30/07/2025

ഇന്ന് ആലപ്പുഴ SM silks നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നടന്നു. ഐഎം വിജയനും നടി അനുശ്രീ ഒക്കെ ആയിരുന്നു പ്രധാന അഥിതികൾ. ഉദ്ഘടനത്തോട് അനുബന്ധിച്ച് ഒരു ലക്ഷം രൂപ വരെയുള്ള നറുക്കെടുപ്പിലൂടെ നൽകുന്ന ലക്കിഡ്രോയും ഉണ്ടായിരുന്നു. കൂപ്പൺ തിരഞ്ഞെടുക്കുന്ന സമയം നമ്പർ വിളിച്ചു പറഞ്ഞപ്പോൾ തനിക്ക് സമ്മാനം ലഭിച്ചു എന്ന് കരുതി ഉദ്ഘാടന വേദിയിലേക്ക് ഒരു പ്രായമായ ചേട്ടൻ സന്തോഷത്തോടെ കയറിചെന്നു എന്നാൽ താൻ കേട്ടത് തെറ്റി എന്ന് മനസിലാക്കിയ ആ ചേട്ടൻ വിഷമം മറച്ച് ഒരു ചമ്മിയ ചിരിയുമായി വേദിയിൽ നിന്ന് ഇറങ്ങി. ഇത് കണ്ട അവിടെ കൂടിയ ജനസാഗരങ്ങൾ എല്ലാവരും ചിരിച്ചു. പക്ഷെ ഇത് കണ്ട നടി അനുശ്രീയുടെ കണ്ണ് നിറഞ്ഞു. ഉദ്ഘാടന പരിപാടികൾ എല്ലാം കഴിഞ്ഞ് അനുശ്രീയും sm സിൽക്‌സ് ഉടമയും ചേർന്ന് 10000₹ രൂപ വീതം അദ്ദേഹത്തിന് നൽകി അദ്ദേഹത്തെ യാത്രയാക്കി ❤️

© Troll Alappuzha Group

ആകെ 402 ഗുണഭോക്താക്കളിൽ ഇതുപോലെ 294 പേർക്ക് പുനരധിവാസത്തിനുള്ള വീടുകളാണ് ഒരുങ്ങുന്നത്, ബാക്കി 107 പേർക്ക് അവരുടെ ആവശ്യപ്...
30/07/2025

ആകെ 402 ഗുണഭോക്താക്കളിൽ ഇതുപോലെ 294 പേർക്ക് പുനരധിവാസത്തിനുള്ള വീടുകളാണ് ഒരുങ്ങുന്നത്, ബാക്കി 107 പേർക്ക് അവരുടെ ആവശ്യപ്രകാരം 15ലക്ഷം രൂപയാണ് വീടിന് പകരം നിൽകുന്നത് !!!

Courtesy | Sujith Mayan
Troll Alappuzha Group

നീരണിഞ്ഞ മേൽപ്പാടം ചുണ്ടൻ 🔥
29/07/2025

നീരണിഞ്ഞ മേൽപ്പാടം ചുണ്ടൻ 🔥

Mention that ചങ്ക് /ചങ്കത്തി 😄Courtesy | Midhun STroll Alappuzha Group
26/07/2025

Mention that ചങ്ക് /ചങ്കത്തി 😄

Courtesy | Midhun S
Troll Alappuzha Group

💔
23/07/2025

💔

💔Courtesy | വിഷ്ണു ഗോപകുമാർ
22/07/2025

💔

Courtesy | വിഷ്ണു ഗോപകുമാർ

വിഎസിന് യാത്രാമൊഴി നൽകി വിലാപയാത്ര ജില്ലയിൽ കടന്നുപോകുന്ന വഴി👇മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ച...
22/07/2025

വിഎസിന് യാത്രാമൊഴി നൽകി വിലാപയാത്ര ജില്ലയിൽ കടന്നുപോകുന്ന വഴി👇

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് രാത്രി വൈകിയോടെ ജില്ലയിൽ പ്രവേശിക്കും. ദേശീയപാത വഴി വരുന്ന വിലാപയാത്ര കുറവൻതോട് നിന്ന് തിരിഞ്ഞ് പഴയ നടക്കാവ് റോഡ് വഴി വിഎസിന്റെ വീട്ടിലേക്ക് പ്രവേശിക്കും.

ബുധനാഴ്ച രാവിലെ ഭൗതികദേഹം പഴയ നടക്കാവ്, കൈതവന, പഴവീട് വഴി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തിരുവമ്പാടി, ജനറൽ ഹോസ്പിറ്റൽ, കളക്ടറേറ്റ്, വിമൻ & ചിൽഡ്രൻസ് ഹോസ്പിറ്റൽ വഴി ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും.

ഇവിടുത്തെ പൊതുദർശനത്തിനു ശേഷം സി.സി.എസ്.ബി റോഡ്, കണ്ണൻവർക്കി പാലം, കളക്ടറേറ്റ്, വലിയകുളം, പുലയൻ വഴി, തിരുവമ്പാടി വഴി വലിയ ചുടുകാട് എത്തിക്കും.

ആലപ്പുഴയുടെ സമരനായകന് വിട നൽകുന്ന ജനസാഗരം 💔
22/07/2025

ആലപ്പുഴയുടെ സമരനായകന് വിട നൽകുന്ന ജനസാഗരം 💔

സമരസൂര്യന് വിട 🙏
21/07/2025

സമരസൂര്യന് വിട 🙏

കലക്കി എടുക്കണം 😄That അവസ്ഥ 🙏Courtesy | Kishore KannanTroll Alappuzha Group
21/07/2025

കലക്കി എടുക്കണം 😄
That അവസ്ഥ 🙏

Courtesy | Kishore Kannan
Troll Alappuzha Group

Address

Alappuzha

Alerts

Be the first to know and let us send you an email when Troll Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Troll Alappuzha:

Share